
ചെന്നൈയില്‍ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും ആളുകള്‍; തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്
ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.

ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,20,873 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ലത ജയരാജിനെയും ജലജ മാധവനേയും ഇനി പ്രോസിക്യൂട്ടര്മാരാക്കില്ല.

നഗരസഭയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം.

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടിയുടെ മരണകാരണം ന്യുമോണിയ ആണെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ് രെ പറഞ്ഞു.ഡിഡബ്ല്യുസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍

കോവിഡിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച അവധി ദിനം ആക്കിയിരുന്നത്.

കത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായല്ല. സാംസ്‌കാരിക ലോകം വലതുപക്ഷത്തിലേക്ക് ചായുന്നു.

1.80 ലക്ഷം ഡോസ് കോവിഡ് വാക്സിന് പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് എത്തിച്ചിട്ടുളളത്

ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതിയിലാണ് തോമസ് ഐസക്കിന്‍രെ വിശദീകരണം.

നിയമത്തെ പിന്തുണക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി.

കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി.

കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം

വാക്സിനുമായുളള വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും.

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.

വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.

ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ കോഴ്സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു

ചലച്ചിത്ര അക്കാദമിയിലെ നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കമലിന്റെ കത്ത്.

അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി.

താഴെ വെട്ടിപ്പുറത്ത് മത്തായിയുടെ മകന് സിജു മത്തായി ആണ് മരിച്ചത്.

സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ആണ് വാക്സിനേഷന് പട്ടികയില്‍ ഉള്ളത്.

ആരോപണങ്ങള്‍ പാഴ്വേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അഭിഭാഷകര്‍ക്ക് നല്‍കില്ലെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ മാസം കേസിലെ മറ്റൊരു പ്രതിയായ വിനയ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

നാളെയാണ് വിജയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്

ഞായറാഴ്ച്ച കേരളത്തിലെത്തുന്ന ശരത് പവാര്‍ അന്തിമ തീരുമാനമെടുക്കും.

വിദേശത്ത് നിന്നെത്തിയ യാത്രക്കാരുടെ മൊഴിയെടുക്കുന്നു.

ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താനുീ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും.