
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പുവെച്ചു
എയര്‍പോട്ട് അതോറിറ്റിയാണ് കരാര്‍ ഒപ്പുവെച്ചതായി ട്വീറ്റ് ചെയ്തത്.

എയര്‍പോട്ട് അതോറിറ്റിയാണ് കരാര്‍ ഒപ്പുവെച്ചതായി ട്വീറ്റ് ചെയ്തത്.

ബ്രിസ്‌ബെയിന്‍: ഓസിസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ബ്രിസ്‌ബെയിനില്‍ നടന്ന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഓസിസിനെ ഇന്ത്യ തറപറ്റിത്. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്.

അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി

25 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സില്‍ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം

കല്‍പ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്

പുലര്‍ച്ചെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിലാണ് സംഭവം

ഈമാസം ഇത് നാലാം തവണയാണ് ഇന്ധവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നതിന് ഇരു കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെന്നും എന്‍ബിഎ

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെയാണ് ഇളവ് പ്രഖ്യാപിച്ചത്

കൊച്ചി: അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം തൃശ്ശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. എലപ്പുള്ളി ഗവ: സ്‌കൂളിലും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനുവെച്ച

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

സ്ഥാനാര്‍ത്ഥികളില്‍ വലിയ പങ്ക് ചെറുപ്പാക്കാരും വനിതകളുമായിരിക്കണമെന്ന് നിര്‍ദേശിച്ചു.

സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് പുനര്‍വിചിന്തനത്തിന് കാരണമായത്

കടയില്‍ പോയി വരാന്‍ വൈകിയതിന്റെ പേരിലാണ് പീഡനം

കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പരിശോധിക്കുന്നില്ല.

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങളിലും ഇന്ന് നടക്കുന്ന യോഗത്തില്‍ ധാരണയിലെത്തും.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയും ഡീസലിന്റെ വില 79.24 രൂപയുമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ സ്റ്റാലിന്റെ പേരിലാണ് രജനിക്ക് വേണ്ടി മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.

മേയര്‍ ആര്യാ രാജേന്ദ്രനാണ് നറുക്കെടുത്തത്.

ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധ്നങ്ങള്‍ വാങ്ങി. ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്നും അങ്ങോട്ടേയ്ക്കും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ തന്നെ തോല്‍പിച്ചത് കാലുവാരികളെന്നും കൂട്ടിച്ചേര്‍ത്തു.

2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.

ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നത്
പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. അതേസമയം തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് പിന്നില്‍ ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ. ലഗേജ് വാനിലെ തീപിടിച്ച രണ്ട് ബൈക്കുകള്‍ പാറശാലയിലുള്ള രണ്ട് പോലീസുകാരുടേതാണ്. ഇന്ധനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുകയാണ്.

പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും തിരുത്തല്‍ വരുത്തി. കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.