
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ച നിലയില്‍
ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്

അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്

ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്കാരമുണ്ട്

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ ഒരു വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല നിശ്ചയമായും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു

ചൈനയുമായുള്ള സംഘര്‍ഷത്തെ യുദ്ധമായി കാണുന്നതിനാലാണ് മഹാവീര്‍ചക്ര നല്‍കുന്നത്.

കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.

യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാന്‍ പതിനേഴുകാരന്‍ തയ്യാറായത്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്

ഒന്നരമാസത്തിനു ശേഷമാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 12 ശതമാനത്തിലെത്തുന്നത്

രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക

രാവിലെ 11ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും

കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അറുമുഖം നമശിവായം

രാവിലെ ഒന്‍പത് മണിക്ക് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളിലെ സാഹചര്യം എല്ലാവര്ക്കും അറിയുന്നതാണെന്നും വിജയരാഘവന് പറഞ്ഞു.

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല.

യു.ഡി.എഫ്- എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാര്‍ കേസ് അട്ടിമറി.

തെറ്റ് ആര് ചെയ്താലും അന്വേഷിക്കണമെന്ന് ബിജെപി പറഞ്ഞു. തെറ്റ് അബ്ദുള്ളക്കുട്ടി ചെയ്താലും അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തം ജനം തിരിച്ചറിയും

ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകള്‍ ഭീഷണിയായി ഉയര്‍ന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം

കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

മകന് ഗുളിക കൊടുത്തുവെന്ന് പോലീസ് പറയുന്നതിനെക്കുറിച്ച് അറിയില്ലെന്നും കേസില്‍ പ്രതിയായ അമ്മ കൂട്ടിച്ചേര്‍ത്തു.

പിതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് തേജസ്വി യാദവ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടിരുന്നു

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.

എല്‍ഡിഎഫ് യോഗം ഈ മാസം 27ന് ചേരും. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടി പുതിയ ആളല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോള്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി.