Category: Breaking News

ഒപ്പം നിന്നവര്‍ ചതിച്ചു, വഞ്ചകരെ പുറത്താക്കാന്‍ ഒപ്പംചേരണം: മുഖപത്രത്തില്‍ വി.കെ ശശികല

ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.

Read More »

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഉമ്മന്‍ചാണ്ടി

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

വിവാദ പോക്‌സോ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

2016ല്‍ നടന്ന ഒരു സംഭവത്തിന് ആസ്പദമായ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. വസ്ത്രത്തിനു പുറത്തു കൂടി ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലാ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Read More »

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ സമ്മര്‍ദം

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു.

Read More »

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയിലൊന്നില്‍ മത്സരിപ്പിക്കാനാണ് നീക്കം.

Read More »

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് വര്‍ഷം

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചു. ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Read More »

സിംഘുവില്‍ കനത്ത സംഘര്‍ഷം; കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

പ്രതിഷേധക്കാരെ പോലീസ് നീക്കി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു

Read More »

ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Read More »

ഈ പാര്‍ലമെന്റ് സമ്മേളനം നിര്‍ണ്ണായകമെന്ന് പ്രധാനമന്ത്രി

  ഡല്‍ഹി: ഇന്ന് ജനാധിപത്യത്തിന്റെ സുപ്രധാന ദിവസമെന്ന് പ്രദനമന്ത്രി നരേന്ദ്രമോദി.  ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് തുടകക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല മിനി ബജറ്റുകള്‍ 2020 ല്‍ അവതരിപ്പിക്കപ്പെട്ടുവെന്നും വികസനത്തിനും പുരോഗതിക്കും ഈ

Read More »

സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചുവെന്നും തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന് ലഭിച്ചുവെന്നു മുല്ലപ്പള്ളി ആരോപിച്ചു.

Read More »

ബിജെപി സംസ്ഥാന ഭാരവാഹിയോഗം: ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നു

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍.

Read More »

സംഘടിച്ച് കര്‍ഷകര്‍; ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനാവാതെ പോലീസ് മടങ്ങി

സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് കേന്ദ്രസേന പിന്‍വാങ്ങിയത്.

Read More »

കോവിഡ് വ്യാപനം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; ഇന്ന് മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നു മുതല്‍ വീണ്ടും പോലീസ് പരിശോധന. കോവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫെബ്രുവരി പത്ത് വരെ പോലീസ്

Read More »

ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് പോലീസ്; ഗുണ്ടായിസം നടക്കില്ലെന്ന് കര്‍ഷകര്‍

കര്‍ഷക നേതാവ് രാകേഷ് ടികായത് നിരാഹാര സമരം പ്രഖ്യാപിച്ചു. സമരക്കാരെ അടിച്ചോടിക്കാനാണ് പോലീസ് ശ്രമമെന്നും രാകേഷ് പറഞ്ഞു.

Read More »

സംസ്ഥാനത്ത് 5,771 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം അതിതീവ്രമെന്ന് മുഖ്യമന്ത്രി

രോഗികളുടെ എണ്ണം ഓരോ ദിവസും കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 58,472 സാമ്പിളുകള്‍ പരിശോധിച്ചു. യുകെയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി

സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളേയും അദ്ദേഹം പ്രശംസിച്ചു. സ്ഥലം ഏറ്റെടുക്കലടക്കമുളള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃക കാട്ടി

Read More »

മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് വര്‍ഗീയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല

ഇതേ മുസ്ളീം ലീഗുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മത മൗലികവാദം എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ലീഗുമായി ചേര്‍ന്ന ഭരിച്ച പാര്‍ട്ടിയാണ് സി പി എം എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം

പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്ഡ ദേശീയ പാത ഉപരോധിക്കുകയാണ്.

Read More »

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Read More »

കേരളത്തില്‍ കോവിഡ് നിയന്ത്രണം കടുപ്പിക്കും; ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടി

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ആരോഗ്യവകുപ്പ്

Read More »