
ശബരിമല വിഷയം: വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലെന്ന് കാനം രാജേന്ദ്രന്‍
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ശബരിമല വിഷയമല്ലെന്നും കാനം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ശബരിമല വിഷയമല്ലെന്നും കാനം

എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.

മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നാല് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലി (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്.

ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാം പ്രതി സുനില്‍ രജാന എന്നിവരും മുന്‍കൂര്‍ ജാമ്യം തേടി.

തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം

ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി

പ്രശ്നം രാഷ്ട്രീയവല്‍കരിച്ചതിലെ വിയോജിപ്പ് പവിത്രന് അറിയിച്ചതായും വി.സി

സരിതായുടേതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തു വന്നിരുന്നു

13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍

മുപ്പത്തിയഞ്ചോളം പേര്‍ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം

കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു

24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണം ഉറപ്പിച്ചത്

യു.പിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല

ഖലിസ്താന്‍, പാകിസ്താന്‍ അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്‍കിയ കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രോജക്ട് ഡയറക്ടറുടെ അനുമതി വേണമെന്നും വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടന്നും അതോറിറ്റി വ്യക്തമാക്കി. സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

കഞ്ചാവുമായി പിടികൂടിയതിരൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമാറാണ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

. സച്ചിന്, ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം.

പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര്‍ പരിഗണിക്കുന്നുണ്ട്.

രാഷ്ട്രീയ ശുപാര്‍ശയുമായി ആരും സമീപിച്ചിട്ടില്ലെന്നും വി.സി പറഞ്ഞു

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ശശികലയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്

അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുെമന്നും ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വിഷയമായിരിക്കേയാണ് ശബ്ദരേഖ പുറത്തുവരുന്നത്

കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്