
ഇന്ധനവില കുതിച്ചുയരുന്നു; 90 കടന്ന് പെട്രോള്‍ വില
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ വില വര്‍ധിക്കുന്നത്

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ വില വര്‍ധിക്കുന്നത്

ജനുവരി 23ന് സുല്‍ഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മമത ബാനര്‍ജി പ്രസംഗം ഇടയ്ക്ക് നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

കെപിസിസിയുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു

2020 നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്കി.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റാങ്ക് പട്ടികയില്‍ ഇല്ലാത്തവരാണ് ഭൂരിപക്ഷവും

മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

മാണി സി കാപ്പനെതിരെ എ.കെ ശശീന്ദ്രന് വിഭാഗം ദേശീയ നേതൃത്വത്തില്‍ പരാതിപ്പെട്ടു.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്

വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണവും ലൈഫ് മിഷന്‍ പദ്ധതിയില്‍

ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്ത കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നത്

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു

അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു

ക്യാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം

ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ കോവിഡ് വാക്സിന് സ്വീകരിച്ചത്

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡില്‍ എത്തി

സര്‍ക്കാരിനെ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 80,106 പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ശതമാനമാണ്.

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകസമരത്തിന്റെ ശൈലി സമരജീവികളുടേതാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു.

ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പടര്‍ന്നത്. കറുത്ത നിറത്തില്‍ ഫര്‍ണസ് ഓയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം കടലില്‍ പടര്‍ന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

രണ്ട് കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം

കടല്‍തീരത്തെ അവശിഷ്ടം ഉടന്‍ നീക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്നു

ഏപ്രില്‍ 25-നാണ് ഓസ്കാര്‍ അവാര്‍ഡുദാന ചടങ്ങ് നടക്കുക

തമിഴ്നാട്ടില്‍ എയിംസ് ആശുപത്രിയുടെ നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്

ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും മാത്രമാണ് പ്രവേശനം

മരിക്കുന്നവരില്‍ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണെന്നും മന്ത്രി