Category: Breaking News

പി.എസ്.സി നിയമനം: വിവിധ വകുപ്പികളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിറങ്ങി

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ 10 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നല്‍കി

Read More »

സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന

Read More »

അഞ്ച് രൂപയ്ക്ക് ഊണ്: തെരഞ്ഞെടുപ്പ് തന്ത്രവുമായി മമതാ ബാനര്‍ജി

സര്‍ക്കാരിന് കീഴിലുള്ള സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെ അഞ്ച് രൂപക്ക് ഊണ് ലഭിക്കുന്ന അടുക്കളകള്‍ പ്രവര്‍ത്തിക്കും. കാലക്രമേണ സംസ്ഥാനത്ത് എല്ലായിടത്തും പദ്ധതി നടപ്പാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read More »

കാപ്പനെ ഘടകക്ഷിയാക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം: മുല്ലപ്പള്ളി

താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ. അതിനാല്‍ ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ അഭിപ്രായം പറയാനാകു.

Read More »

നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്‌സ്ആപ്പിനോട് സുപ്രീംകോടതി

ആയിരം കോടി മൂലധനമുളള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നത്.

Read More »

യുഡിഎഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നു: എ.വിജയരാഘവന്‍

ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

കാലാവധി നീട്ടുന്നതില്‍ തീരുമാനമില്ല; ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭ

താത്കാലികരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Read More »
ramesh chennithala

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണമെന്നും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങള്‍ പരിഗണിച്ച് വോട്ടെടുപ്പ് തീയതി തീരുമാനിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

6100 കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

സ്വയം പര്യാപ്തതയിലേക്കുളള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് എന്ന് മോദി പറഞ്ഞു.

Read More »

അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.

Read More »