Category: Breaking News

സംവരണത്തിന് 50 ശതമാനം പരിധി വേണ്ട ; ഇന്ദിരാസാഹിനി കേസ് പുനഃപരിശോധിക്കണം – കേരളം സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരി ശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. ഡെല്‍ഹി : സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമെന്ന് കേരളം സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ ജോലിയിലും

Read More »

കന്യാസ്ത്രീകളെ അക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വേ ; അമിത് ഷാ നിര്‍ദേശിച്ചതിന് പിന്നാലെ നടപടി

നിര്‍ബന്ധപൂര്‍വം യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടു ത്തുകയും യാത്രാമധ്യേ പിടിച്ച് പുറത്താക്കുകയും ചെയ്തത് ഡെല്‍ഹി : ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന്

Read More »

വിവാദങ്ങള്‍ ഒരിളംകാറ്റില്‍ ഒഴുകിപ്പോകുന്ന പുകച്ചുരുളുകള്‍ മാത്രം ; വികാരഭരിതനായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ കത്ത്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ പുതിയ മൊഴി കളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തള്ളികളഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ .സത്യം അറിയേണ്ടവരോട് എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്പീക്കര്‍ പുതിയ വിവാദം

Read More »

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നക്ക് മേല്‍ സമ്മര്‍ദം ; ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേ ഇല്ല

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതി സ്വ്പന സുരേഷിനുമേല്‍ എന്‍ഫോ ഴ്‌സ്‌മെ ന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്ന വെളിപ്പെടുത്തലിന്റെ അടി സ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യാന്‍

Read More »

എന്‍എസ്എസ്സുമായി കൊമ്പ് കോര്‍ത്ത് സര്‍ക്കാര്‍ ; വിരട്ടാന്‍ നോക്കേണ്ടെന്ന് ജി സുകുമാരന്‍ നായര്‍

സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയങ്ങളു ണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്റെ മറുപടി തിരുവനന്തപുരം: എന്‍എസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരിനെതിരായ

Read More »

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കില്ലേ ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് അമിത് ഷായുടെ പ്രതികരണം കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്ന് മുഖ്യമ ന്ത്രി   ജനങ്ങളോട് മറുപടി പറയണമെന്ന്

Read More »

ഇരട്ടവോട്ടില്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ചെന്നിത്തലയുടെ പരാതിക്ക് പരിഹാരം

ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപ യോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത് തിരുവനന്തപുരം : ഇരട്ടവോട്ട്

Read More »

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം ; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍ സിയില്‍ വച്ച് അക്രമി ച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി

Read More »

കേരള പര്യടനം പത്തനംതിട്ടയില്‍ ; വൈകാരികതയുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി

  എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കേരള പര്യടനം

Read More »

സ്വപ്ന സുരേഷിന്റെ മൊഴി അടിസ്ഥാന വിരുദ്ധം, കെട്ടുകഥകള്‍ – സ്പീക്കര്‍

മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാള്‍ ഇതിനകം എട്ടോളം മൊഴികള്‍ നല്‍കിയതായാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പുതിയ കെട്ടുകഥ കള്‍ ഉണ്ടാക്കുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു പൊന്നാനി:

Read More »

വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ട്, ഇതിനായി ഡോളര്‍ കടത്തിയതായി സംശയം ; സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

  വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുറത്തു വന്ന മൊഴി. തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. വിദേശത്ത് വിദ്യാഭ്യാസ

Read More »

നഴ്‌സിങ് റിക്രൂട്ടിങ് തട്ടിപ്പ് ; മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സി ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി

സ്ഥാപന ഉടമകളായ പി.ജെ. മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ഏഴരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സികളുടെ ഓഫീസുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം

Read More »

എലത്തൂരില്‍ വിവാദങ്ങള്‍ക്ക് വിരാമം ; സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിക്ക് എം.കെ.രാഘവന്റെ പിന്തുണ

എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് എം.കെ.രാഘവന്‍ പിന്തുണ നല്‍കി കോഴിക്കോട്: എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും

Read More »

കോവിഡ് വാക്‌സിനെടുക്കാന്‍ വന്നവര്‍ക്ക് നേരെ വെടിവെപ്പ്; അമേരിക്കരിക്കയില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്ത് നിന്ന് ചിതറിയോടി. ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം. കൊളറാഡോ:അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന

Read More »

വായ്പാ മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും ഇടപെടില്ലെന്ന് സുപ്രിംകോടതി

സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി ന്യൂഡെല്‍ഹി : വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി .ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ്

Read More »

റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലേറെ​ ടെന്‍റുകൾ കത്തിനശിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലേറെ​ ടെന്‍റുകൾ കത്തിനശിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം. നിലവിൽ ആളപായങ്ങൾ റിപ്പോർട്ട്​ ചെയ്​തി​ട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേർക്ക്​ പൊള്ള​േലറ്റിറ്റുണ്ട്​.നൂറുകണക്കിന് ടെന്‍റുകളും

Read More »

മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ കരാറുണ്ടാക്കി, പിടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പിന്മാറി : രാഹുല്‍

പിന്‍വാതില്‍ നിയമനവും ഇഎംഎസിസി കരാറും അടക്കം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായി രുന്നു രാഹുലിന്റെ പ്രസംഗം കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും

Read More »

സംസ്ഥാനത്ത് വ്യാജ വോട്ടര്‍മാര്‍ 3,24,291 ; ചെന്നിത്തലയുടെ പരാതി ശരിവെച്ച് ടിക്കാറാം മീണ

65 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി

Read More »

1239 പേര്‍ക്ക് കോവിഡ്, 1766 പേര്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളവര്‍ 24,081

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു. ; ചികിത്സയിലുള്ളവര്‍ 24,081. ആകെ രോഗമുക്തി നേടിയവര്‍ 10,76,571. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19

Read More »

ചലച്ചിത്ര പുരസ്‌കാരം : മരക്കാര്‍ മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്‌പേയ് മികച്ച നടന്മാര്‍, കങ്കണ നടി

തിരുവനന്തപുരം : 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 13 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ഉജ്ജ്വല നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍

Read More »

വിശ്വാസത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് തിരിച്ചടി ; ഇടത് നേതാക്കള്‍ക്ക് എന്‍എസ്എസിന്റെ മുന്നറിയിപ്പ്

എന്‍എസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണെന്നും ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങി തിരിച്ചതെന്നും ജനറല്‍ സെക്രട്ടറി തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഇടത് നേതാക്കളുടെ പ്രതികരണം അതിര്

Read More »

ക്രൈസ്തവ പെണ്‍കുട്ടികള്‍ കുടുക്കില്‍ ; ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് മന്ത്രി

ധാരാളം ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടിട്ടുണ്ടെന്നും സമൂഹത്തെ ശിഥിലമാക്കുന്ന വിപത്താ ണ് ലൗ ജിഹാദെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമുക്ത ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ

Read More »

ശ്രീമതി ടീച്ചര്‍ വിളിച്ചു ; കോണ്‍ഗ്രസ് വിട്ട റോസക്കുട്ടി ടീച്ചര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മിലെത്തി

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി ടീച്ചര്‍. കല്‍പ്പറ്റ : കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെ.സി.റോസക്കുട്ടി

Read More »

എന്‍.ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളി ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ ഇടപെടില്ലെന്ന് കോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ചാണ് കോടതി നടപടി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആര്‍.എം. ധനലക്ഷ്മിയുടെയും പത്രികള്‍ തള്ളിയതിനെതിരേയാണ് കോടതിയെ സമീപിച്ചത് കൊച്ചി : എന്‍.ഡിഎ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്നലെ 46,951 രോഗികള്‍, 212 മരണം, നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആലോചന

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തിയിട്ടും പ്രതിദിന കേസുകള്‍ 30,000 കടന്നു. രാജസ്ഥാനിലെ അജ്മേര്‍, ജയ്പൂര്‍, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളില്‍ രാത്രി

Read More »

ക്രിമില്‍ കേസില്‍ ഒന്നാം പ്രതി ; ചട്ടം ലംഘിച്ച് ശ്രീറാം വെങ്കിട്ടരാമന് തിരഞ്ഞെടുപ്പ് നിരീക്ഷനായി നിയമനം

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാം വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ

Read More »

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അവഗണന ; ഗ്രൂപ്പ് പോരില്‍ മനം മടുത്ത് കെ.സി.റോസക്കുട്ടി പാര്‍ട്ടി വിട്ടു

സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസ ക്കുട്ടി ടീച്ചര്‍ പറഞ്ഞു കല്‍പ്പറ്റ : വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി

Read More »

ഭാര്യമാരില്‍ ഒരാള്‍ പാക് സ്വദേശിനി ; വിവാദത്തിനൊടുവില്‍ കെ.പി.സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു

സുലൈമാന്‍ ഹാജിക്ക് പാക് സ്വദേശിനി ഉള്‍പ്പെടെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വ ത്തിന്റെ ആരോപണം. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളി. മുസ്‌ലിം ലീഗിന്റെ ഉറച്ച

Read More »

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ; കൊല്ലപ്പെട്ട ഭീകരുടെ എണ്ണം നാലായി

സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സൈന്യം നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്ഷെ ഭീകരരും സുര ക്ഷാ

Read More »

മൂന്നാം മുന്നണി വീണ്ടും വരുന്നു.

ഡൽഹി: വീണ്ടും മൂന്നാം മുന്നണി രൂപം പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ മൂന്നാം മുന്നണി അനിവാര്യമാണെന്നും, വീണ്ടും രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും കഴിഞ്ഞ

Read More »

ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 4.2 ശതമാനം, മരണം 13, രോഗമുക്തര്‍ 2251

കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവ ന ന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ്

Read More »

പത്രിക തള്ളിയ സംഭവം ; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി, കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഫല പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു കൊച്ചി: നാമനിര്‍ദ്ദേശ പത്രിക

Read More »