Category: Breaking News

സെന്‍സിറ്റിവ് ഡേറ്റയെക്കുറിച്ച് സിപിഎം ബുജികള്‍ അറിയാത്തത് കഷ്ടം ; എംഎ ബേബിയെ പരിഹസിച്ച് ചെന്നിത്തല

ഏതെല്ലാമാണ് സെന്‍സിറ്റിവ്, സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗ ങ്ങളെ ഇപ്പോള്‍ കാണുന്നതില്‍

Read More »

അധികാരത്തിലേറിയപ്പോള്‍ ഖജനാവ് കാലി, ഇപ്പോള്‍ മിച്ചം 5000 കോടി ; ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി ധനമന്ത്രി

മാര്‍ച്ച് 31 നകം ചെലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരി ച്ചെടുത്തിട്ടുണ്ട്. ഇടതു ഭരണത്തില്‍ കമ്മി കുറയുകയാണ് ചെയ്തതെന്നും പ്രതിപക്ഷത്തിന് മന്ത്രി മറുപടി നല്‍കി തിരുവനന്തപുരം : 2016ല്‍

Read More »

കോവിഡ് വ്യാപന ഭീതിയില്‍ ലോകം ; 12.94 കോടി രോഗികള്‍, ഇന്ത്യയില്‍ 1.22 കോടി രോഗികള്‍

ഇന്ത്യയിയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1.62 ലക്ഷമായി ഉയര്‍ന്നു ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി

Read More »

വോട്ടെടുപ്പില്‍ ബംഗാളില്‍ പരക്കെ അക്രമങ്ങള്‍ ; സിആര്‍പിഎഫിനെതിരെ പോളിങ് ബൂത്തിന് മുന്നില്‍ മമതയുടെ പ്രതിഷേധം

പുറത്ത് നിന്ന് വന്ന ആളുകള്‍ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍

Read More »

വാളയാര്‍ പെണ്‍കുട്ടികളുടെ ദൂരൂഹ മരണം ; അന്വേഷണം സിബിഐ ഏറ്റെടുത്തു

പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു തിരുവനന്തപുരം: സഹോദരിമാരായ വാളയാര്‍ പെണ്‍കുട്ടികളുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ

Read More »

വോട്ടര്‍മാരുടെ വിവരങ്ങള്‍ സിംഗപ്പൂരിലെ വെബ്സൈറ്റില്‍ ; ചെന്നിത്തല സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് എം.എ ബേബി

വോട്ടറന്‍മാരുടെ അനുമതി ഇല്ലാതെ ചെത്തിത്തല വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായി ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റിന് കൈമാറിയെന്ന ഗുരുതരമായ ആക്ഷേപമാണ് എംഎ ബേബി ഉന്നയിച്ചത് തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരേപണവുമായി സിപിഎം

Read More »

ഇടതുപക്ഷത്തുള്ളവരെ വെറുക്കാനാവില്ല ; അവരുമായി ആശയ സംവാദം മാത്രം – രാഹുല്‍ ഗാന്ധി

വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു. മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്നും സംവാദങ്ങള്‍ വ്യക്തിപരമാകരു തെന്നും

Read More »

കടക്കെണിയില്‍ സംസ്ഥാനം, പൊതുകടം 3,01,642 കോടി ; ഓരോ മലയാളിയും 55,000 രൂപ കടക്കാരന്‍

ഇടതു സര്‍ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം : ഇടതു സര്‍ക്കാര്‍ കേരളത്തെ ഗുരുതരമായ കടക്കെണിയിലാണ് കേരളത്തെ

Read More »

ജോസ് കെ മാണി കുലം കുത്തി ; പോളിങ് ബൂത്തില്‍ തിരിച്ചടിക്കും : സേവ് സിപിഎം

സേവ് സിപിഎം ഫോറം പേരില്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ വ്യാപകം കോട്ടയം : സേവ് സിപിഎം ഫോറം പേരില്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ വ്യാപകം. ജോസ് കെ മാണി

Read More »

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്‌കാരം നേടുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു ന്യൂഡല്‍ഹി: നടന്‍ രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. അമ്പത്തിയൊന്നാമത്

Read More »

ഇരട്ടവോട്ടുകള്‍ 430000 , വിവരങ്ങള്‍ ഇന്ന്് പുറത്തുവിടും ; തെ.കമ്മീഷനെതിരെ നിലപാട് കടുപ്പിച്ച് ചെന്നിത്തല

ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് 4,34,000 പരാതികളാണ് നല്‍കിയത്. എന്നാല്‍ വെറും 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയതെന്ന കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്- ചെന്നിത്തല തിരുവനന്തപുരം :ഇരട്ട വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

Read More »

സന്തോഷ് ഈപ്പന്‍ സമ്മാനിച്ചതല്ല വിനോദിനിയുടെ ഐഫോണ്‍ ; കസ്റ്റംസ് കണ്ടെത്തല്‍ തള്ളി ക്രൈംബ്രാഞ്ച്

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണ്‍ ആണെന്ന കസ്റ്റംസ് കണ്ടെത്തല്‍ തള്ളി ക്രൈംബ്രാഞ്ച് തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗി ക്കു

Read More »

ആഴക്കടല്‍ മത്സ്യബന്ധനം ; ധാരാണപത്രം റദ്ദാക്കിതിന്റെ രേഖകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്‌ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയത് തിരുവനന്തപുരം : അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍

Read More »

അജ്ഞാത മൃതദേഹം സനു മോഹന്റേതല്ലെന്ന് നിഗമനം ; കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം

മൃതദേഹം സനുവിന്റേതാണോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ മൃതദേഹം സനു മോഹന്റേതല്ലെന്ന് പൊലിസ് കൊച്ചി: വൈപ്പിന്‍ പാലത്തിനടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്‌ളാറ്റില്‍

Read More »

ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി, ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കാം ; കോടതി മാര്‍ഗരേഖ

1.ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ സത്യവാങ്മൂലം എഴുതി വാങ്ങണം 2.ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം 3.ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണം 4.കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം 5.സുഗമമായി വോട്ടെടുപ്പ് നടത്താന്‍

Read More »

ആഴക്കടല്‍ മത്സ്യബന്ധനം : ധാരണാപത്രം റദ്ദാക്കിയിട്ടില്ല, അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ലക്ഷ്യം

ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി സംസ്ഥാന സര്‍ക്കാര്‍

Read More »

ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധം ; വ്യാജ തെളിവുകള്‍ സൃഷ്ടിച്ച പൊലിസിനെതിരെ കേസെടുക്കുമെന്ന് ഇഡി കോടതിയില്‍

കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ച കേസില്‍ പൊലീസിനെതിരെ മറ്റൊരു കേസുകൂടി എടുക്കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി കൊച്ചി :സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐ ആര്‍ അസംബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Read More »

പാലാ നഗരസഭയില്‍ സിപിഎം – കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

സ്ഥിരം സമിതി കൂടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത് പാലാ: നഗരസഭയില്‍ ഭരണ പക്ഷത്തെ സിപിഎം- കേരളകോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ തമ്മി ല്‍ കയ്യാങ്കളി. സ്ഥിരം സമിതി കൂടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആണ്

Read More »

കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയുടെ മരണം ; പ്രതികളെ വെറുതെ വിട്ടു

2014ലാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായ രാധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കൊച്ചി : നിലമ്പൂര്‍ രാധാ വധക്കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ്

Read More »

സ്വപ്‌നയുടെ കൂട്ട് പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം ; കസ്റ്റംസ്, ഇ.ഡി കേസുകള്‍ നിലവിലുള്ളതിനാല്‍ പുറത്തിറങ്ങാനാകില്ല

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത് കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ കൂട്ട് പ്രതി സന്ദീപ് നായര്‍ക്ക് കൊച്ചി എന്‍.ഐ.എ

Read More »

ഇരട്ടവോട്ടില്‍ കോടതി വിധി നാളെ ; നാലിന നിര്‍ദേശങ്ങളുമായി ചെന്നിത്തല, ഇരട്ട വോട്ടുകള്‍ 38,586 പേര്‍ക്ക് മാത്രം- കമ്മീഷന്‍

ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായാണ് ഹര്‍ജിയില്‍ വിധി പറയാനായി തീരുമാനിച്ചത്. വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു തിരുവനന്തപുരം : വോട്ടപട്ടികയിലെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്

Read More »

സീറ്റ് നിഷേധിച്ചതില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധം ; ലതിക സുഭാഷിനെ പുറത്താക്കി കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു തിരുവനന്തപുരം : സീറ്റ് കിട്ടാത്തതില്‍ ഇന്ദിരഭവന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക

Read More »

മുഖ്യമന്ത്രി വിദേശ സ്വര്‍ണത്തിന് പിന്നാലെ ; യഥാര്‍ഥ സ്വര്‍ണം കേരളത്തിലെ ജനങ്ങളാണെന്ന് പ്രിയങ്ക

പ്രകൃതി ദുരന്തത്തിനുള്ള സഹായത്തില്‍ പോലും വിവേചനം സര്‍ക്കാര്‍ വിവേചനം കാണിച്ചു. അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുന്നില്ലെന്ന് പ്രിയങ്ക. കായംകുളം : പിണറായി

Read More »

എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം ; ആക്രമിക്കാനൊരുങ്ങിയാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി

എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമി ക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി പാലക്കാട്: കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി എല്‍ഡിഎഫും യുഡിഎഫും കണക്കാക്കുന്ന

Read More »

മുങ്ങി മരിച്ച വൈഗയുടെ അച്ഛനെവിടെ ; പൊലിസ് അന്വേഷണം വഴിമുട്ടി

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ച പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലിസ് നടത്തിയ അന്വേഷണം വഴിമുട്ടി കൊച്ചി : മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി

Read More »

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം ; ജോയ്സിനെ തള്ളി മുഖ്യമന്ത്രി, പിന്തുണച്ച് മന്ത്രി എം എം മണി

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുകയെന്നത് എല്‍ഡിഎഫ് നയമല്ല, അദ്ദേഹത്തിനോട് രാഷ്ട്രീയമായ എതിര്‍പ്പാണുള്ളതെന്നു മുഖ്യ മന്ത്രി തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്ക് എതിരെ ഇടുക്കി മുന്‍ എം പി അഡ്വ. ജോയ്സ് ജോര്‍ജിന്റെ പ്രസ്താവന തള്ളി

Read More »

ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ; അവരുടെ പരായില്‍ കേസെടുത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്‌സ് മെന്റ്

Read More »

വോട്ടര്‍ പട്ടികയില്‍ പരേതാത്മാക്കള്‍, പോസ്റ്റല്‍ വോട്ടിലും തിരിമറി ; പരാതിയുമായി വീണ്ടും ചെന്നിത്തല

പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുണ്ട്.ഇത് സംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ പരേതാത്മാക്കളും കയറി കൂടിയിട്ടുണ്ടെന്ന്

Read More »

ഇന്ന് 1549 പേര്‍ക്ക് കോവിഡ്, മരണം 11, രോഗമുക്തര്‍ 1897 ; ടെസ്റ്റ് പോസിറ്റിവിറ്റി 4.14 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ച ത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം : 1549 പേര്‍ക്ക് സംസ്ഥാനത്ത്

Read More »

തൊടുപുഴ ഇടത് സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ; പ്രചാരണം നിര്‍ത്തി പ്രൊഫ. കെ.ഐ ആന്റണി നിരീക്ഷണത്തില്‍

തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍ ഇടുക്കി: തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീക രിച്ചു. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

Read More »

അരി വിതരണത്തിന് പച്ചക്കൊടി ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് കോടതി സ്റ്റേ

അരി വിതരണം തടഞ്ഞതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണു കോടി നടപടി കൊച്ചി : സ്പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോട തിയുടെ സ്റ്റേ. അരി വിതരണം തുടരാമെന്ന് കോടതി

Read More »

മുഖ്യമന്ത്രിക്ക് അനുകൂല മൊഴി നല്‍കിയതില്‍ സിപിഎം ഗൂഢാലോചന ; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വനിത പൊലിസുകാര്‍ വഴങ്ങി : മുല്ലപ്പള്ളി

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേസെടുത്തും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം നടത്തിയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ചയാകാതിരിക്കാനുള്ള പാഴ്ശ്രത്തിന്റെ ഭാഗമാണെന്നു മുല്ലപ്പള്ളി തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്

Read More »