
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു പ്രധാനമന്ത്രി
24 മണിക്കൂറില്‍ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍ 97,894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 കേവിടിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര ,പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍






























