Category: Breaking News

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം ; കൈവശമുള്ളത് 4 ലക്ഷം ഡോസ്, ഇന്ന് വാക്സിനേഷന്‍ മുടങ്ങും

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്സിന്‍ ഇല്ല   തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന്‍

Read More »

കോവിഡ് രൂക്ഷം: റെഡ് ലിസിറ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍ ; ഇന്ത്യക്കാര്‍ക്ക് യാത്രക്കാര്‍ക്ക് വിലക്ക്

ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോകാണ് ഇതു സംബന്ധിച്ച് വിവരം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ വിലക്ക് നിലവില്‍ വന്നു. ബ്രിട്ടന്‍: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചുവപ്പു പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യയെ

Read More »

വാക്സിന്‍ ക്ഷാമത്തിന് ഇനി സംസ്ഥാനങ്ങള്‍ പ്രതിക്കൂട്ടിലാകും ; മരുന്ന് ലഭ്യത ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറി

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിന്‍ ഉദാരവല്‍ക്കരണ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപൂര്‍വം പിന്‍മാറ്റം കൂടിയാണ് ന്യുഡല്‍ഹി : വാക്സിന്‍ ക്ഷാമം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാറുകളാകും

Read More »

സംസ്ഥാനത്ത് വീണ്ടും കൂട്ടപരിശോധന, ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടും

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ : ഏപ്രില്‍ 21, 22 തീയ്യതികളില്‍ വീണ്ടും മാസ് ടെസ്റ്റിങ് രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കും രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല മാളുകളും, മള്‍ട്ടിപ്ളെക്സുകളും

Read More »

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ്, വകഭേദം വന്ന വൈറസെന്ന് സംശയം ; അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ്, സിനോഫാം വാക്‌സിനുകള്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

ബലാത്സംഗത്തിനിരയായ മകളുടെ ഗര്‍ഭഛിദ്രത്തിന് പിതാവിന്റെ ഹര്‍ജി ; 24 മണിക്കൂറിനകം ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി നിര്‍ദേശം

ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിനാണു ഹൈക്കോടതിയുടെ അനുമതി. കഴിയുമെങ്കില്‍ ഇന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി കൊച്ചി : ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. കഴിയുമെങ്കില്‍ ഇന്ന്

Read More »

നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണം, കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണം ; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പൊലീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ

Read More »

ശ്രീചിത്രയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നിലച്ചത്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു   തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയ ശസ്ത്രക്രിയ നിലച്ചു. രോഗികള്‍ക്കും ജീവന ക്കാര്‍ക്കും കോവിഡ്

Read More »

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്ക് രോഗം, മരണം 1619

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു.

Read More »

തമിഴ്‌നാട്ടില്‍ രാത്രിയില്‍ കര്‍ഫ്യൂ, ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ നൈറ്റ് കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി ചെന്നൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍

Read More »

വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു ; മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞു; സനു മോഹന്റെ വെളിപ്പെടുത്തല്‍

കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു, തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതി, എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നല്‍കി കൊച്ചി : കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി

Read More »

രോഗ വ്യാപനം അതിരൂക്ഷം, ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് ; ഇന്ന് 18,257 പേര്‍ക്ക് കോവിഡ്, മരണം 25, രോഗമുക്തര്‍ 4565

ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4565 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2

Read More »

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം ; കോവിഡ് പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ 14 ഇന നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ അടിയന്തരാ വ സ്ഥയായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ

Read More »

അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി, തെരഞ്ഞെടുപ്പില്‍ നിരന്തരം വേട്ടയാടി ; മാധ്യമങ്ങള്‍ക്കെതിരെ യു.പ്രതിഭ

തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് അപമാനകരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു.പ്രതിഭ.

Read More »

തൃശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനമായില്ല ; ദേവസ്വം ആവശ്യങ്ങള്‍ തള്ളി കലക്ടര്‍, ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ അന്തിമതീരുമാനം

ആനപാപ്പാന്‍മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക, രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തുക, ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ തൃശൂര്‍ : പൂരം

Read More »

‘കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായി’ ; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്

മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തെരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്. കരുനാഗപ്പള്ളി

Read More »

വൈഗയുടെ ആന്തരിക അവയവ പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം ; മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയതായി സംശയം

മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിതാണോയെന്ന് സംശയം. മൃതദേഹത്തിലെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെതായി സൂചന. കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ

Read More »

നിയമന വിവാദം : ലക്ഷ്യം ഷംസീറിനെ അപമാനിക്കല്‍, വേട്ടയാടലുകള്‍ കൊണ്ട് തളര്‍ത്താനാവില്ലെന്ന് ഡോ.പി എം സഹല

വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു

Read More »

പരാതിക്ക് പിന്നില്‍ ക്രിമിനല്‍ സംഘം ; സിപിഎമ്മില്‍ ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജി സുധാകരന്‍

സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ജി സുധാകരന്‍ ആലപ്പുഴ: തനിക്കെതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനു

Read More »

തമിഴ് സിനിമാ നടന്‍ വിവേക് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ശനിയാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35നായി രുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ

Read More »

തൊഴിലില്‍ സ്ത്രീ വിവേചനം ഭരണഘടനാ വിരുദ്ധം ; യോഗ്യതയുണ്ടെങ്കില്‍ വിവേചനം പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍

ട്രീസ ജോസ്ഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ട്രീസയുടെ പരാതി കൊച്ചി : തൊഴിലില്‍ സ്ത്രീ

Read More »

‘മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കില്ല’ ; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ മുഖ്യപ്രതി സുഹൈല്‍ കീഴടങ്ങി

അഞ്ചാം പ്രതിയായ ഡിവൈഎഫ്‌ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുഹൈല്‍ പറയുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറയുന്നു.

Read More »

കോവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144, ആളുകള്‍ ഒത്തുകൂടുന്നതിന് പൂര്‍ണ നിരോധം

കോവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144, ആളുകള്‍ ഒത്തുകൂടുന്നതിന് പൂര്‍ണ നിരോധം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്.ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍

Read More »

50 ലക്ഷം കള്ളപ്പണമല്ല, തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ; വിശദീകരണവുമായി കെ എം ഷാജി

വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ. കോഴിക്കോട് : വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച

Read More »

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍ ; രാഹുല്‍, പ്രയങ്ക റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യും, എന്നാല്‍ നേട്ടമാകില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്നും എല്‍.ഡി.എഫ് 80 മുതല്‍ 100 വരെ സീറ്റ് നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെയും പ്രയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന്

Read More »

എ.എന്‍. ഷംസീറിന്റെ ഭാര്യക്ക് പിന്‍വാതില്‍ നിയമനം ; കണ്ണൂര്‍ വിസിയുടെ വസതിയിലേക്ക് കെഎസ്‌യുക്കാര്‍ ഇരച്ചുകയറി

ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ വസതി കെ.എസ്.യു ഉപരോധിച്ചു. വിസിയുടെ വീട്ടിലേക്കാണ് രാവിലെ 11 മണിയോടെ കെഎസ്‌യു പ്രതിഷേധമാര്‍ച്ചുമായി എത്തിയത് കണ്ണൂര്‍:

Read More »

ജോണ്‍ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭ ഇടത് സ്ഥാനാര്‍ത്ഥികള്‍ ; കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല

കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍. തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭ

Read More »

സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി ; ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയതത്   കൊച്ചി

Read More »

അഭിമന്യു വധം ; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി കൊച്ചി: വിഷുദിനത്തില്‍ കായംകുളം വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ

Read More »

രാജ്യത്ത് ഇന്നും കോവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്നു ; 1185 മരണം, 15.69 ലക്ഷം പേര്‍ ചികിത്സയില്‍

24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യുഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ

Read More »

മന്‍സൂറിനെ വധിക്കാന്‍ ബോംബെറിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍ ; ഇതുവരെ അറസ്റ്റിലായത് ഏഴ് പേര്‍

ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത് കണ്ണൂര്‍: പാനൂര്‍ മന്‍സൂറിനെ വധിക്കാന്‍ ബോംബെറിഞ്ഞ മുഖ്യപ്രതി വിപിന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. വിപിന്‍ എറിഞ്ഞ

Read More »

കെ എം ഷാജിക്ക് കുരുക്ക് മുറുക്കി വിജിലന്‍സ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ സംബന്ധിച്ച് വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും

Read More »