
ഓക്സിജന്‍, വാക്സിന്‍, അനുബന്ധ ഉപകരണങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ; ഇളവ് മൂന്ന് മാസത്തേക്ക്
മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദന വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്നുമാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെ സും ഒഴിവാക്കുക. രാജ്യത്തെ ഓക്സിജന് ലഭ്യത നടപടികള്‍ അവലോകനം ചെയ്യുവാന്‍ പ്രധ





























