
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് ; ഹര്‍ജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്. കൊച്ചി :






























