
കോവിഡ് വ്യാപനം, യാത്രക്കാര്‍ കുറഞ്ഞു ; 10 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
മെയ് 6 മുതല്‍ 15 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന




























