Category: Breaking News

ഒറ്റ ദിവസം രാജ്യത്ത് 4,092 മരണം ; 24 മണിക്കൂറില്‍ 4,03,738 കോവിഡ് ബാധിതര്‍, സ്ഥിതി ഗുരുതരം,ഭയാനകം

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം നാലായിരം കടന്നു. 4,092 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധി ച്ച് മരിച്ചത്. ഇതോടെ ആകെ മരണം 2,42,362 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം

Read More »

ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു ; മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി അനുമാനം

മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി അനുമാനം ബിയജിങ് :ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്. റോക്കറ്റ് കടന്നുപോകുന്നതിന്റെ ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ്

Read More »

ലോക്ഡൗണ്‍ രണ്ടാം ദിവസം ; പരിശോധന കര്‍ശനം, ഇന്ന് മുതല്‍ പാസ് നിര്‍ബന്ധം

കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്‌ഡൌണ്‍ രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര

Read More »

ഓക്സിജന്‍ ലഭ്യത, വിതരണം ; കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി, ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ദൗത്യസംഘം ബന്ധപ്പെട്ട അധികൃതര്‍ക്ക്

Read More »

സംസ്ഥാനത്ത് തീവ്ര വ്യാപന വൈറസ് ; ചികിത്സാ കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുറക്കണമെന്ന് മുഖ്യമന്ത്രി

രണ്ടാം തരംഗത്തില്‍ കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും

Read More »

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ് ; കൂടുതല്‍ രോഗബാധിതര്‍ എറണാകുളം തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍, 64 മരണം

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് അയ്യായിരത്തിന് മുകളിലും തിരുവനന്തപുരത്തും മലപ്പുറത്തും നാലായിരത്തിന് മുകളിലും പ്രതിദിന കണക്ക്. 64 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

Read More »

ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദം ; ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത് ന്യൂഡല്‍ഹി : ഡിആര്‍ഡിഒ (ഡിഫന്‍സ്

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ; നിരത്തുകളില്‍ കര്‍ശന പരിശോധന പൊലീസ് ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത് തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന്

Read More »

തട്ടുകടകള്‍ക്ക് കര്‍ശന വിലക്ക്, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം, അടിയന്തരഘട്ടങ്ങളില്‍ മാത്രം അന്തര്‍ജില്ലാ യാത്രകള്‍ ; ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി

അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ. പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍  റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ്

Read More »

ചരിത്ര വിജയം വീടുകളില്‍ ആഘോഷമാക്കി ഇടതു മുന്നണി ; നേതാക്കളും പ്രവര്‍ത്തകരും ആഘോഷത്തിന്റെ ഭാഗമായി

ചരിത്ര വിജയാഘോഷത്തില്‍ ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം തിരുവനന്തപുരം

Read More »

കോവിഡ് മൂന്നാം തരംഗത്തെ തടയാം; വേണ്ടത് ശക്തമായ പ്രതിരോധ നടപടികളെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ തടയാനാ കുമെന്ന് കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ.വിജയരാഘവന്‍ ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്നും ശക്തമായ

Read More »

ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ചികിത്സാ സൗകര്യങ്ങള്‍ വഴിമുട്ടുന്നു, റെയില്‍വേ കോച്ചുകള്‍ തേടി കേരളം

സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍

Read More »

സിനിമ നിര്‍മിക്കാന്‍ പണം വാങ്ങി തട്ടിപ്പ് ; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ശ്രീവത്സം ഗ്രൂപ്പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്.സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി ആലപ്പുഴ:സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പാണ് ശ്രീകുമാര്‍

Read More »

പൊതുഗതാഗതം ഇല്ല, സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല, പുറത്തിറങ്ങിയാല്‍ പിടിവീഴും ; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. മെയ് എട്ടിന് രാവിലെ 6 മുതല്‍ മേയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്

Read More »

പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും ; നാലു മന്ത്രിമാര്‍, ഡെ.സ്പീക്കര്‍ സ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ

നാലു മന്ത്രിസ്ഥാനത്തിലും ഡെപ്യൂട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, ചീഫ് വിപ്പ് പദവി വിട്ടുനല്‍കു ന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സി.പി.എം- സി.പി.ഐ

Read More »

സംസ്ഥാനത്ത് ഇന്നും 40,000 കടന്ന് കോവിഡ് രോഗികള്‍ ; 42,464 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 63 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം

Read More »

പദവി ഒഴിയാന്‍ തയ്യാര്‍, പക്ഷേ അപമാനിച്ച് ഇറക്കി വിടരുത് ; ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെത്തുടര്‍ന്ന് തന്നെ അപമാനിച്ച് ഇറക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം എന്നത് നേതാക്കള്‍ മറക്കുകയാണെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡ് നേതാക്കളോട് പരാതിപ്പെട്ടു തിരുവനന്തപുരം : നിയമസഭാ

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ; മേയ് എട്ട് മുതല്‍ 16 വരെ ഒരാഴ്ച സംസ്ഥാനം അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ച സംസ്ഥാനം അടച്ചിടും  തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത്

Read More »

മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് നേരെ ബലപ്രയോഗം വേണ്ട, ഉപദേശം മതി ; പൊലിസിന് കര്‍ശ നിര്‍ദേശം

കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. തിരുവനന്തപുരം : മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ബലപ്രയോഗമോ മോശം പെരുമാറ്റമോ പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം.

Read More »

തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂട്ടി ; തെരഞ്ഞെചുപ്പ് കഴിഞ്ഞതോടെ ഇരുട്ടടി

പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത് തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 25 പൈ സയും ഡീസലിന്

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനം; നൂറിലധികം പേര്‍ക്ക് കോവിഡ്; 2 മരണം; സഭാ നേതൃത്വത്തിനെതിരെ പരാതി

കോവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്‌ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനം വിവാദത്തില്‍. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 100ല്‍ അധികം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇടുക്കി:

Read More »

ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. മുറിയില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ

Read More »

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം ; വൈദ്യുതി, ജല കുടിശ്ശിക പിരിവ് നിര്‍ത്തി, നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.58 പേര്‍ ഇന്ന് മരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ

Read More »

രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉറപ്പ്; നേരിടാന്‍ സജ്ജമാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം, കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി ന്യൂഡല്‍ഹി :

Read More »

പിണറായിക്ക് പിബിയുടെ റെഡ് സല്യൂട്ട് ; മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ല, ചരിത്ര വിജയത്തില്‍ അനുമോദനം

മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്നും കേരളത്തിലെ സര്‍ക്കാര്‍ ഇടതുബദലിനുള്ള അംഗീകാരമാണ് പിണറായിയുടെ നേതൃത്വത്തില്‍ നേടിയ വിജയമെന്നും പിബി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരള ഘടകത്തെ സിപിഎം കേന്ദ്രനേതൃത്വം അനുമോദിച്ചു തിരുവനന്തപുരം: ജനവിധി പിണറായി വിജയനുള്ള

Read More »

അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ; കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യപ്പന്റെ പേരില്‍ കെ ബാബു വോട്ട് പിടിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം കോടതിയെ സമീപിക്കുക കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം

Read More »

‘ഓക്സിജന്‍ വിതരണം നിയന്ത്രിക്കുന്നത് മുന്‍ മന്ത്രി ബന്ധുക്കള്‍ ‘ ; പിടി തോമസിനെതിരെ പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടിസ്

ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തകയുള്ള സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനി മുന്‍ ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെതിരെ നിയമനടപടിക്ക് പികെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്

Read More »

സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല ; മറാത്ത സംവരണം റദ്ദാക്കി സുപ്രീം കോടതി വിധി

സംവരണം ഒരിക്കലും 50 ശതമാനത്തിന് മുകളില്‍ വരരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി അഞ്ചംഗ ഭരണഘടാനാ ബെഞ്ച് വ്യക്തമാക്കി ന്യൂഡല്‍ഹി : രാജ്യത്ത് സംവരണ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വധി.

Read More »

കുടിലില്‍ താമസം, തോല്‍പ്പിച്ചത് കോടീശ്വരനെ ; മാരിമുത്തുവിന്റെ വിജയഗാഥ പാടി സോഷ്യല്‍ മീഡിയ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ് ചെന്നൈ: ഓലക്കുടിലില്‍ താമസിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി

Read More »

കേരളത്തില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനം  ; അണികള്‍ക്ക് ശോഭ സുരേന്ദ്രന്റെ ആഹ്വാനം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമ്മള്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തിരുവനന്തപുരം : അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍

Read More »

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം ; പ്രതി ബാബുക്കുട്ടന്‍ അറസ്റ്റില്‍

ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പൊലിസ് അറിയിച്ചു പത്തനംതിട്ട: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറ സ്റ്റില്‍.

Read More »

കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി വേണം ; തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് കെ സി ജോസഫ്

സംഘടന പ്രശ്‌നങ്ങള്‍ക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നുംകെ സി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം നേതാക്കളെ കുറ്റപ്പെടുത്തി

Read More »