Category: Breaking News

അറബിക്കടലില്‍ ‘ടൗട്ടെ’ രൂപപ്പെട്ടു ; 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തമാകും, വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

അറബിക്കടലില്‍ ‘ടൗട്ടെ’ രൂപപ്പെട്ടതോടെ 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്ത മാ കും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലെ അഞ്ച്

Read More »

എല്ലാവര്‍ക്കും വാക്സിന്‍ ; 18-45 വയസുകാര്‍ക്ക് നാളെ രജിസ്ട്രേഷന്‍, കോവിഷീല്‍ഡ് രണ്ടാം ഡോസ് നാളെ തുടങ്ങും

സമൂഹത്തിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നത് വരെ പ്രതിരോധത്തി നായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരണ മെന്നും 18-45 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

കോവിഡ് ദുരിതം മറികടക്കാന്‍ പദ്ധതി ; 823 കോടി രൂപ പെന്‍ഷന്‍, ബിപില്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ

ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തില്‍ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. 823 കോടി രൂപ പെന്‍ഷനായി നല്‍കും.

Read More »

രോഗവ്യാപനത്തില്‍ ശമനമില്ല ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കേരളത്തില്‍ കോവിഡ് രോഗബാധ ഉയരുന്ന പശ്ചാത്തലത്തില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16-ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു

Read More »

രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ ഇനി മാസ്‌ക് ധരിക്കണ്ട; കോറോണ പ്രതിരോധത്തില്‍ അമേരിക്കയില്‍ നിര്‍ണായക തീരുമാനം

പൂര്‍ണമായും കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റര്‍ ഫോര്‍

Read More »

സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ എത്തിക്കും; മരണത്തില്‍ ദുഃഖിക്കുന്നുവെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഇസ്രായേലില്‍ ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗമ്യയുടെ മരണത്തില്‍ ഇസ്രായേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞത്. ന്യൂഡല്‍ഹി

Read More »

300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉടന്‍ ലഭ്യമാക്കണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തില്‍ മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം : കേരളത്തിന്

Read More »

വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാനെറ്റിനെ വിലക്കി മന്ത്രി ; ഇഷ്ടമുള്ളവരെ വിളിക്കാന്‍ മന്ത്രിയുടെ വീട്ടിലെ വിവാഹ ചടങ്ങല്ലെന്ന് ബ്രിട്ടാസ്

കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിളിച്ച ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര മന്ത്രി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്  ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിളിച്ച ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍

Read More »

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം ; സംസ്ഥാനത്ത് അതീവജാഗ്രത, കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

കനത്ത മഴയും കടല്‍ക്ഷോഭം രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തിരുവനന്തപുരം: കനത്ത മഴയില്‍ തീരമേഖലകളില്‍

Read More »

സംസ്ഥാനത്ത് 97 കോവിഡ് മരണം, രോഗബാധിതര്‍ 39955, ടെസ്റ്റ് പോസിറ്റിവിറ്റി 28.61 ; ലോക്ഡൗണ്‍ നീട്ടിയേക്കും

കോവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കോവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ്

Read More »

യുപിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു ; മകള്‍ക്ക് ചികിത്സ കിട്ടിയില്ലെന്ന് മാതാപിതാക്കള്‍

കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് മകള്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി

Read More »

വ്യക്കരോഗി കോവിഡ് ബാധിച്ച് മരിച്ചു ; ചികിത്സയും ഭക്ഷണവും കിട്ടുന്നില്ലെന്ന് പറഞ്ഞ രോഗിക്ക് ദാരുണാന്ത്യം

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭക്ഷണവും ചികിത്സയും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ വ്യക്കരോഗി പയ്യൂര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ കുഞ്ഞാപ്പുവിന്റെ മകന്‍ നകുലന്‍ (43) ആണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് തൃശൂര്‍ : ഗവ.

Read More »

ദിവസവേതനക്കാര്‍ക്ക് സ്ഥിരംപാസ്, ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം ; കോവിഡ് നിന്ത്രണത്തില്‍ ഇളവ്

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം തിരുവനന്തപുരം : അടിയന്തര യാത്ര

Read More »

പെരുന്നാളിനും കരുതല്‍ വേണം, ആഘോഷങ്ങള്‍ കുടുംബത്തില്‍ മാത്രമാകണം : മുഖ്യമന്ത്രി

റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂ ക്ഷിക്കണമെന്നും

Read More »

അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മല്‍സ്യതൊഴിലാളികള്‍ മെയ് 14  മുതല്‍ കടലില്‍ പോകരുത്. ആഴക്കടല്‍

Read More »

‘അക്വേറിയം’ത്തിന്റെ റിലീസിങിന് ഹൈക്കോടതി സ്റ്റേ ; മലയാള സിനിമ റിലീസിങ് വീണ്ടും തടസപ്പെട്ടു

 കന്യാസ്ത്രീകളെ അപമാ  നിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി കൊച്ചി: മലയാള സിനിമ ‘അക്വേറിയം’ത്തിന്റെ

Read More »

പൊലീസ് ഓഫീസര്‍ക്ക് ഫോണില്‍ ശകാരം ;സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി, മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി

ഫോണില്‍ പൊലീസിനോട് അപമര്യാദയായി സംസാരിച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി.നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാ സ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്നാണ്

Read More »

മാസം ഏഴ് തവണ ഇന്ധന വിലയില്‍ വര്‍ധന ; തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു

ഈ മാസം ഏഴു തവണയാണ് ഇന്ധന വില വര്‍ധിച്ചത്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയാണ് നല്‍കേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്

Read More »

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം ; പൊലിസ് ഉദ്യോഗസ്ഥനെ പുറത്താക്കി

പൊലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ നിയമാനുസൃതമായ വ്യവസ്ഥകള്‍ പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി മുംബൈ പോലീസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവിറക്കി മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ

Read More »

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു ; കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശി സൗമ്യ

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത് തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ

Read More »

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ ; ജീവിത സഖാവിന് അരികില്‍ അന്ത്യവിശ്രമം

രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജീവിത സഖാവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കിയത്. ആലപ്പുഴ : വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയ്ക്ക്

Read More »

സംസ്ഥാനത്ത് 37,290 പേര്‍ക്ക് കോവിഡ്; 79 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 26.77

37,290 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 79 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു ആകെ മരണം 5958 ആയി

Read More »

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമി തമിഴ്‌നാട് ഡിജിപി ; ബിജെപിക്കും എഐഎഡിഎംകെയ്ക്കുമെതിരെ കരുക്കള്‍ നീക്കി സ്റ്റാലിന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരെയാണ് സ്റ്റാലിന്റെ പടപ്പുറപ്പാട് ചെന്നൈ: അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ പി കന്തസ്വാമിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്‌നാട് ഡിജിപിയായി നിയമിച്ചു.2010ല്‍ ഗുജറാത്ത്  ആഭ്യന്തര മന്ത്രിയായിരുന്ന

Read More »

ദിനംപ്രതി ആയിരത്തോളം കോവിഡ് ബാധിതര്‍ ; ഇതുവരെ റെയില്‍വേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ

ദിവസവും 1,000 ത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായി റെയില്‍വേ മന്ത്രാലയം. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്

Read More »

വാക്‌സിന്‍ പ്രതിസന്ധി, ഭരണകൂടത്തെ വിശ്വസിക്കൂ ; കോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്രം

കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ ന്യൂഡല്‍ഹി : കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നു കേന്ദ്ര

Read More »

വിപ്ലവനായികയ്ക്ക് വിട, ചെങ്കൊടി പുതച്ച് അന്ത്യയാത്ര; ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം. തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ

Read More »

പ്രശസ്ത സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു ; കോവിഡ് ചികിത്സയിലിരിക്കെ അന്ത്യം

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം തൃശൂര്‍ : പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ്

Read More »

കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു ; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ധീര വിപ്ലവ നായിക

കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം. തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ധീര വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ

Read More »

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു ; വിടവാങ്ങിയത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍

നിരവധി മലയാളം ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു കോട്ടയം : നിരവധി മലയാളം ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീ

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ; ഇന്ന് 27487 കേസുകള്‍; 65 മരണം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധന

ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,19,726; ആകെ രോഗമുക്തി നേടിയവര്‍ 15,04,160 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകള്‍ പരിശോധിച്ചു 2പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം:

Read More »

കേരളം വില കൊടുത്തു വാങ്ങിയ വാക്സിന്‍ കൊച്ചിയില്‍ എത്തി ; ജില്ല കേന്ദ്രങ്ങളിലേക്ക് ഉടന്‍ വിതരണം

കേരളം വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് ഇന്ന് കൊച്ചിയില്‍ എത്തിയത്. സെറം ഇന്‍സ്‌ററിറ്റിയൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണ് ഇത് കൊച്ചി : കേരളം വില കൊടുത്തു വാങ്ങിയ

Read More »

കോവിഡ് ദുരിതകാലത്ത് ഇരുട്ടടി ; രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി

പെട്രോള്‍ ലിറ്ററിന് 93 രൂപ 51 പൈസയും, ഡീസലിന് 88 രൂപ 25 പൈസയുമാണ് ഇന്ന് തിരുവന ന്ത പുരത്തെ ഇന്ധന വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 53 പൈസയും,

Read More »