Category: Breaking News

അച്ഛന്റെ സ്വത്തില്‍ അഞ്ച് സെന്റ് പോലും തന്നില്ല, വില്‍പ്പത്രം റദ്ദാക്കിയത് കള്ളക്കളി ; നിയമപരമായി നേരിടുമെന്ന് ഉഷ മോഹന്‍ദാസ്

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആരോപിച്ച് മൂത്ത സഹോദരി ഉഷ മോഹന്‍ദാസ്. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി കൊല്ലം: കെ ബി

Read More »

ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രിക്ക്; ബാലഗോപാലിന് ധനകാര്യം, വീണ ജോര്‍ജിന് ആരോഗ്യം, പി രാജീവിന് വ്യവസായം

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം

Read More »

ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ട; ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നതെന്ന് വിദേശകാര്യമന്ത്രി

സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തിയതാണ് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത് ന്യൂഡല്‍ഹി: ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്

Read More »

പാര്‍ട്ടി നടത്തിയത് വിപ്ലവകരമായ മാറ്റം; കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ എംഎ ബേബിയുടെ വിശദീകരണം

ശൈലജയെ പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മ ന്ത്രിയാകുമെന്ന് എം എ ബേബി പറഞ്ഞു. ഇത്തരമൊരു മാറ്റം കേരള രാഷ്ട്രിയത്തിന് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേ ബി

Read More »

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണം 4,529 ; 2.67 പേര്‍ക്ക് രോഗബാധ, രോഗികളുടെ എണ്ണത്തില്‍ കേരളം രണ്ടാമത്

33,059 രോഗികളുമായി തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കര്‍ണാടക മൂന്നാം സ്ഥാനത്തുമാണ് നൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണ നിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം

Read More »

മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് അന്തിമ തീരുമാനം ; എകെജി സെന്ററില്‍ ഇന്ന് സിപിഎം സെകട്ടേറിയറ്റ് യോഗം

സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ആദ്യം തീരുമാനമാകും. അതിനുശേം സിപിഐ ഉള്‍പ്പെടെ ഘടകക്ഷികളുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കുക തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എകെജി

Read More »

സര്‍വനാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ് ; മഹാരാഷ്ട്രയിലും ഗുജറാത്തിലും നിരവധി മരണം

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുംബൈ : അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ മഹാരാഷ്ട്രയില്‍ കനത്ത

Read More »

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ ഉടന്‍ ; സംസ്ഥാനം മൂന്ന് കോടി ഡോസ് വാക്സിന്‍ വാങ്ങാന്‍ തീരുമാനം

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ നല്‍കാന്‍ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി. അവര്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് വിദഗ്ധ്ദര്‍ അഭിപ്രായപ്പെടുന്നത്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Read More »

സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ ; 500 പേര്‍ പങ്കെടുക്കും, കോവ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി

പരമാവധി 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായിട്ടുണ്ടാവുകയെന്ന് മുഖ്യമന്ത്രി.പങ്കെടുക്കുന്നവര്‍ 48 മണിക്കൂ റിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

സംസ്ഥാനത്ത് ഇന്ന് 99,651 പേര്‍ക്ക് രോഗമുക്തി ; രോഗബാധിതര്‍ 21,402, ടെസ്റ്റ് പോസിറ്റിവിറ്റി 24.74

ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. തിരുനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19

Read More »

ഹൈക്കമാന്റ് നിരീക്ഷകര്‍ എത്തുന്നു ; പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും, എം.എല്‍.എമാരുടെ നിലപാട് നിര്‍ണായകം

നാളെയെത്തുന്ന ഹൈക്കമാന്റ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം തിരുവനന്തപുരം : കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെ

Read More »

രണ്ടാം പിണറായി സര്‍ക്കാരിന് പുതുമുഖം ; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. സിപിഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി

Read More »

നാരദ കൈക്കൂലി കേസ് ; രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍, പ്രതിഷേധവുമായി മമത സിബിഐ ആസ്ഥാനത്ത്

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റി ലായത്. മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സി.ബി.ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 2,81 ലക്ഷം രോഗ ബാധിതര്‍, 4,106 മരണം

ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ യാകുന്നത്. എന്നാല്‍ മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂ റിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര

Read More »

കോവിഡ് രോഗികള്‍ക്ക് ആശ്വാസം ; ഡിആര്‍ഡിഒ കോവിഡ് മരുന്ന് നാളെ പുറത്തിറങ്ങും, ആദ്യം ഡല്‍ഹിയിലെ ആശുപത്രികളില്‍

കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച പുറത്തിറക്കും. 10,000 ഡോസാണ് പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ഏതാനും ആശുപത്രികള്‍ക്കാകും മരുന്നു വിതരണം ചെയ്യുക ന്യൂഡല്‍ഹി : രോഗികള്‍ക്ക് ആശ്വാസമായി കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച്

Read More »

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ ; പൊറുതിമുട്ടി പരിസരവാസികള്‍, നടപടിയെടുക്കാതെ അധികൃതര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവന്നതോടെ പൊറുതിമുട്ടി പരിസരവാസികള്‍ ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ

Read More »

സംസ്ഥാനത്ത് ഇന്ന് 89 കോവിഡ് മരണം ; രോഗബാധിതര്‍ 29,704, ടെസ്റ്റ് പോസിറ്റിവിറ്റി 25.61, രോഗമുക്തര്‍ 34,296

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണ ങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, മരണ നിരക്ക് കുറഞ്ഞില്ല ; 3.11 ലക്ഷം പേര്‍ക്ക് രോഗബാധ, 4077 മരണം

24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്.എന്നാല്‍ മരണ നിരക്കില്‍ കുറവുണ്ടായില്ല. 24

Read More »

കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക് ഫംഗസ് ; ആശങ്കയില്‍ ആരോഗ്യവകുപ്പ്

  മഹാരാഷ്ട്രയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരില്‍ കണ്ടുവന്നിരുന്ന ബ്ളാക് ഫംഗസ് കേരളത്തിലും സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴു പേ രാണ് ചികില്‍സയിലുളളത്. തിരുവനന്തപുരം : മഹാരാഷ്ട്രയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ

Read More »

ടൗട്ടെ അതി തീവ്ര ചുഴലിക്കാറ്റായി ; സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ ഇന്നും തുടരും

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതല്‍ ശക്തിപ്രാപിച്ചത് തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റ് അതി തീവ്ര ചുഴ ലിക്കാറ്റായി.

Read More »

മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി ; മംഗലൂരു ബോട്ടപകടത്തില്‍ കാണാതായ 6 പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തില്‍പെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി. നാഗപട്ട ണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പെട്ടത്. മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍

Read More »

സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റമില്ല, ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല ; ചടങ്ങ് ആ നിലയ്ക്ക് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടി പ്പിക്കക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാ രിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല

Read More »

മുന്നറിയിപ്പുള്‍ അവഗണിച്ചത് കോവിഡ് തരംഗത്തിനു കാരണമായി ; സര്‍ക്കാരിനെ വിമര്‍ശിച്ച് മോഹന്‍ ഭാഗവത്

കോവിഡ് രണ്ടാം തരംഗത്തിനു കാരണം സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ച താണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ന്യൂഡല്‍ഹി : സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണ് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമെന്ന് വിമര്‍ശിച്ച് ആര്‍.എസ്.എസ്

Read More »

വിട്ടൊഴിയാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 96 കോവിഡ് മരണം, രോഗബാധിതര്‍ 32680, ടെസ്റ്റ് പോസിറ്റിവിറ്റി 26.65

ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് 96 മരണം കോവിഡ് മൂലം,ആകെ മരണം

Read More »

ഞായര്‍ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ; കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷ

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും ബേക്കറിയും പലവ്യജ്ഞന കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷ ഇത്തരം പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ

Read More »

ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നില്ല ; കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകളെക്കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി

ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടു കളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളെക്കുറിച്ച് ഓഡിറ്റ് നടത്തണമെന്ന്

Read More »

‘ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കി, പ്രസവിപ്പിച്ചു’ ; വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ പരാതി

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കി പ്രസവിപ്പിച്ചെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഈരാറ്റുപേട്ട സ്വദേശി എംഎം മുജീബാണ് പരാതി നല്‍കിയത് കോട്ടയം : വിവാദ പരാമര്‍ശം നടത്തിയ കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ പരാതി. മതപരിവര്‍ത്തനവുമായി

Read More »

ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ; ഒന്നില്‍ കൂടുതല്‍ നല്‍കില്ലെന്ന് സിപിഎം

മന്ത്രിസഭ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം – സിപിഐ നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കവെ ഒരു മന്ത്രി സ്ഥാനം കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. എന്നാല്‍ ഒരു മന്ത്രിസ്ഥാനത്തിനപ്പുറം

Read More »

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാദ്ധ്യത ; വടക്കന്‍ ജില്ലകളില്‍ അതിശക്തമായ കാറ്റിന് സാധ്യത

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാദ്ധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍. ടൗക് തേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് പത്തനംതിട്ട : ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും

Read More »

ഇന്ത്യയില്‍ കോവിഡ് സാഹര്യം ആശങ്കാജനം ; മഹാമാരി ലോകത്ത് കൂടുതല്‍ മരണകാരിയാകും – ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് മഹാമാരി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മരണകാരിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കി. ജനീവ : ഇന്ത്യയിലെ കോവിഡ് സാഹര്യം ആശങ്കാജനകമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസ്. ഇന്ത്യയില്‍ നിരവധി

Read More »

നാല് ജില്ലകളില്‍ തിങ്കള്‍ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാ കുളം, മലപ്പുറം ജില്ലകളിലാണ് തിങ്കള്‍ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരിക്കുന്നത് തിരുവനന്തപുരം: കോവിഡ് അതിരൂക്ഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല്

Read More »

ആ പോരാട്ടവും നിലച്ചു ; കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ അന്തരി ച്ചു.കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നര യോടെ യായിരുന്നു മരണം തിരുവനന്തപുരം : ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമായാരുന്ന കാന്‍സര്‍ 

Read More »