
ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹന ഇറക്കുമതിക്കും കയറ്റുമതിക്കുമായി പുതിയ ലോജിസ്റ്റിക്‌സ് സോൺ
ദമ്മാം: ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ധാരണയിലെത്തി. 30 കോടി റിയാൽ മുതൽ























