
അമിത ആത്മവിശ്വാസം തിരിച്ചടിയായി ; അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി, കെപിസിസി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും
ആരേയും പേരെടുത്ത് കുറ്റപ്പെടുത്താതെയാണ് ചവാന്‍ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെ ന്നാണ് സമിതിയുടെ വില യിരുത്തല്‍. അമിത ആത്മവി ശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വില യിരുത്തലാണ് സമിതിക്കുളളത് തിരുവനന്തപുരം




























