Category: Breaking News

വൈദ്യശാസ്ത്രത്തിനെതിരെ വ്യാജപ്രചാരണം; ബാബാ രാംദേവിനെതിരെ പൊലീസ് കേസ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഛത്തീസ്ഗഡ് ഘടകം നല്‍കിയ പരാതിയിലാണ് നടപടി. ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെ ടുത്തത് ന്യൂഡല്‍ഹി :

Read More »

പൊലീസിന്റെ ജാഗ്രതക്കുറവ്, പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്യുന്നവര്‍ക്ക് താക്കീത് മാത്രം പോര : വനിതാ കമ്മീഷന്‍

പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ തിരുവനന്തപുരം: പ്രണയഭ്യര്‍ഥന നിരസിച്ചതിന് പെരുന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊല പ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശ ിച്ച് വനിതാ കമ്മീഷന്‍.

Read More »

ദൃശ്യയെ കൊന്നത് സഹപാഠി ; പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

കൊല നടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജിത് ദാസ് മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസി ച്ചതിലുള്ള

Read More »

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം ; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യ ദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കൊച്ചി: രാജ്യദ്രോഹ

Read More »

ചികിത്സയിലുള്ളവര്‍ എട്ട് ലക്ഷത്തിലേക്ക്; രാജ്യത്ത് 67,000 രോഗികള്‍, കോവിഡ് പുതിയ വകഭേദത്തെ നേരിടാന്‍ 2-ഡിജി മരുന്ന് ഫലപ്രദം

കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്ര ദ മാണെന്ന് പുതിയ പഠനം പറയുന്നു. ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,208 പുതിയ രോഗികളും

Read More »

ഓര്‍മശക്തിക്കു ചുംബന മരുന്ന്, നിര്‍ബന്ധിച്ചു മദ്യം നല്‍കി ലൈംഗിക പീഡനം ; കുട്ടികളെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാ ഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത് ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവശങ്കര്‍ ബാബ

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 21കാരിയെ കുത്തിക്കൊന്നു ; തടയാന്‍ ശ്രമിച്ച സഹോദരിക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയില്‍

ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യ യാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട് മലപ്പുറം: പെരിന്തല്‍ മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട്

Read More »

കേരളം അണ്‍ലോക്കിലേക്ക് ; പൊതു ഗതാഗതത്തിനും പരീക്ഷയ്ക്കും അനുമതി, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേഖലകളില്‍ യാത്രാ പാസ് വേണം

രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രാദേശിക നിയന്ത്രണങ്ങള്‍ എങ്ങനെ?, അറിയേണ്ടതെല്ലാം :

Read More »

തട്ടിയെടുത്തത് പാര്‍ട്ടിയുടെ കുഴല്‍പ്പണം, നിര്‍ദേശം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ; ബിജെപിയെ കുരുക്കിലാക്കി പ്രതികളുടെ മൊഴി

കുഴല്‍പ്പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്നും കവര്‍ന്നത് ഇതേ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി അറസ്റ്റിലായ പ്രതിക ളുടെ മൊഴി കോടതയില്‍. തൃശൂര്‍ ജില്ലാ

Read More »

ബിജെപി നേതാക്കളുടെ വിരട്ടല്‍ കേരളത്തില്‍ വിലപ്പോകില്ല ; മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ രാധാകൃഷ്ണനെതിരെ നടപടി

കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരി ക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊല വിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരം : കുഴല്‍പ്പണകേസ് അന്വേഷണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ

Read More »

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ പുറത്തുപോകാന്‍ പാസ് വേണം ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെവിച്ച് പൊലീസ് മേധാവി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ ചുരുക്കത്തില്‍ : 1. സമ്പൂര്‍ണ

Read More »

സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നില്ല ; ഇന്ന് 13,270 പേര്‍ക്ക് കോവിഡ്, 147 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് 13,270 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678,

Read More »

മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം ; കോവിഡില്‍ നഷ്ടപ്പെട്ട സമയവും വേഗതയും തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി

ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെ ന്നും മുന്‍ഗണനാപദ്ധതികളുടെ അവലോകനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു തിരുവനന്തപുരം : കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധി തമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി

Read More »

നിരാലംബരെ മറയാക്കി വനം കൊള്ള ; വനം മാഫിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് എഡിജിപി

നിരാലംബരായ ആളുകള്‍ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാന്‍ അന്വേഷണസംഘത്തിനാകുമെന്ന് എഡിജിപി എസ് ശ്രീജിത്ത് മാനന്തവാടി: സംസ്ഥാനത്ത് റവന്യൂ ഉത്തരവിന്റെ മറവില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാ ലോ ചന നടത്തിയ എല്ലാവരെയും അന്വേഷണ

Read More »

‘സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണം’ ; ഒറ്റക്കെട്ടായി മുന്നോട്ടെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന റിസള്‍ട്ട് ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയെ ശക്തിപ്പെ ടുത്താനാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Read More »

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് കോഴ; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സികെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് കല്‍പ്പറ്റ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. സികെ

Read More »

ഭൂവുടമകളെ അറിയിക്കാതെ കൊടികുത്തി ; ലക്ഷദ്വീപില്‍ വികസന പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി

ഉടമകളുമായി ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്താതെ, അനുമതി പോലും ചോദിക്കാതെയാണ് വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നുത് കവരത്തി : വികസന പദ്ധതികളുടെ മറവില്‍ ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടു ക്കല്‍ നടപടി തുടങ്ങി. ഉടമകളുമായി

Read More »

കോണ്‍ഗ്രസിന് ഉണര്‍വേകാന്‍ തലമുറമാറ്റം ; പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും, മുല്ലപ്പള്ളി പടിയിറങ്ങി

കെ പി സി സി പ്രസിഡന്റായി കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ദീഖും കൊടിക്കുന്നേല്‍ സുരേഷും പി ടി തോമസും സുധാകരനൊപ്പം ചുമതലയേറ്റു തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ

Read More »

സിദ്ദിഖ് കാപ്പന്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല ; യുപി പൊലിസ് ചുമത്തിയ കേസ് കോടതി റദ്ദാക്കി

ഹത്രാസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്നാണ് മധുര കോടതിയുടെ വിധി. സമാധാനം തടസ്സപ്പെ ടുത്താന്‍ ശ്രമിച്ചുവെന്ന ക്രിമിനല്‍ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റം ആണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്

Read More »

നടന്‍ സന്താനത്തിന്റെ സഹോദരിയെ കൊന്നത് ലോറി കയറ്റി ; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ്, നാലു പേര്‍ അറസ്റ്റില്‍

തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരി ജയഭാരതി മരിച്ചത് ബോധപൂര്‍വ്വമുണ്ടാക്കിയ അപകട ത്തിലാണെന്ന് പൊലിസ് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുപ്രകാശിന്റെ സഹോ ദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു ചെന്നൈ

Read More »

ഐടി ചട്ടം പാലിച്ചില്ല, ട്വിറ്ററിന് രാജ്യത്ത് നിയമപരിരക്ഷ നഷ്ടപ്പെമായി ; ആദ്യ കേസെടുത്ത് യുപി പൊലിസ്

നിയമപരിക്ഷ നഷ്ടമായതിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു. ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധനെ നേരെ ആറുപേര്‍ അതിക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും

Read More »

പത്തനാപുരത്ത് ബോംബ് നിര്‍മാണ പരിശീലനം ; ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയില്‍, അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി കൊല്ലം : പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ സംഭവത്തില്‍ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമി

Read More »

രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു ; ഇന്നലെ 62,224 പേര്‍ക്ക് കോവിഡ്, ചികിത്സയിലുള്ളവര്‍ എട്ടരലക്ഷം

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നുതായി കണക്കുകള്‍. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക് മാത്രം. 2542 പേര്‍ മരിച്ചു ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയില്‍ നിന്ന് രാജ്യം മുക്തി നേടുന്നു.

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ ; കടകള്‍ തുറക്കാം, ഓട്ടോ ടാക്‌സിക്ക് സര്‍വീസ് നടത്താം

സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂര്‍ണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുക ഇളവുകള്‍ ഇങ്ങനെ : 30ന് മുകളില്‍ കോവിഡ്

Read More »

കൊടകരയിലെ പണം ബി.ജെ.പിയുടേത്, കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്ന് ; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാര ണത്തിന് കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച താണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോ ര്‍ട്ടില്‍ പറഞ്ഞു തൃശൂര്‍ : കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ

Read More »

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം ; വില്‍ക്കാനാവുക 14,18,22 കാരറ്റ് സ്വര്‍ണം മാത്രം

സ്വര്‍ണ വിപണിയിലെ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കു ന്നത്. കൊച്ചി: സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 14,18, 22 കാരറ്റ് സ്വര്‍ണം

Read More »

‘മുമ്പും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്, അന്നെല്ലാം ഞാന്‍ വീട്ടില്‍ ഉറങ്ങിയിട്ടുണ്ട് ‘ ; ഭീഷണി മുഴക്കിയ ബിജെപി നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ ഉറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി  തിരുവനന്തപുരം: പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ ഉറങ്ങില്ലെന്ന് ഭീഷണി മുഴക്കിയ ബി ജെപി

Read More »

‘കെ ബാബു ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു’, തെരഞ്ഞെടുപ്പ് അസാധുവാക്കണം ; എം.സ്വരാജ് കോടതിയില്‍

കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ ത്ഥന നടത്തിയെന്നും വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും സ്വരാജിന്റെ ഹരജിയില്‍ പറയുന്നു. തിരുവനന്തപുരം: തൃപ്പുണിത്തുറ മണ്ഡലത്തില്‍ വിജയിച്ച മുന്‍മന്ത്രി കെ.

Read More »

ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍ ; പൊതുഗതാഗതം മിതമായ നിലയില്‍, ബാറുകള്‍ തുറക്കും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച നടപടി നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്ര ണങ്ങളാണ് ഇനിയുണ്ടാവുക ഇളവുകള്‍ ഇങ്ങനെ : 30ന് മുകളില്‍ കോവിഡ് രോഗികളുള്ള മേഖലയില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്; 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11.76

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി. തിരുവനന്തപുരം : സംസ്ഥാനത്ത് 12,246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597,

Read More »

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ചു ; രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍, പ്രാദേശിക ലോക്ക്ഡൗണ്‍ നിലവില്‍ വരും

മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുട ര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കു ന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനം. ജൂണ്‍

Read More »

പ്രതിഷേധം രാജ്യദ്രോഹ കുറ്റമല്ല ; ഡല്‍ഹി കലാപ കേസില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡല്‍ഹിയില്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു ന്യൂഡല്‍ഹി : പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന്

Read More »