Category: Breaking News

13കാരനെ പീഡിപ്പിച്ചിട്ടില്ല, അമ്മ നിരപരാധി ; കടയ്ക്കാവൂര്‍ കേസില്‍ മകന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍

13കാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് വിശദമായ ശാസ്ത്രീയ പരിശോധനക്ക് ശേഷമാണെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം : വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസില്‍ മകന്‍ അമ്മക്കെതിരെ നല്‍കിയ പീ ഡനകേസ്

Read More »

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കള്‍ മരിച്ചു

രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കരി പ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥ മിക വിവരം. കോഴിക്കോട് : രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. ബൊലേ റെ

Read More »

മൊത്തത്തില്‍ പാളി, തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലടക്കം വിഭാഗീയത ; ബിജെപി നേതൃത്വത്തിന് എതിരെ ആര്‍എസ്എസ്

നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ ബി.ജെ.പിക്ക് വീഴ്ചപറ്റിയതായി ആര്‍. എസ്.എസ് വിമര്‍ശനം. വിഭാഗീയത പ്രവര്‍ത്തന ങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തി ലടക്കം പ്രതിഫലിച്ചെന്ന് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃയോഗത്തില്‍ വിമര്‍ശനം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്; 112 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 12,060 ആയി തിരുവനന്തപുരം : കേരളത്തില്‍ 11,647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം

Read More »

സുധാകരന്‍ നടത്തിയത് കുറ്റസമ്മതം, കേസെടുത്ത് പുനരന്വേഷണം നടത്തണം ; കൊല്ലപ്പെട്ട സേവറി നാണുവിന്റെ ഭാര്യ ഭാര്‍ഗവി

സേവറി നാണു കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന സേവറി

Read More »

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഗ്രീന്‍ ഫംഗസ് ; ജലന്ധറില്‍ കോവിഡ് മുക്തനായ 62കാരനില്‍ രോഗബാധ, ഇന്ത്യയില്‍ രണ്ടാമത്തെ കേസ്

ജലന്ധറില്‍ കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനിലാണ് രോഗം കണ്ടെത്തിയത്.സിവില്‍ ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് കേസ് വെളിപ്പെടുത്തിയത് ജലന്ധര്‍ : രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ്

Read More »

കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് ; തക്കസമത്ത് ചികിത്സ തേടിയില്ല, കോവിഡ് മരണ കാരണമായി

രണ്ട് ദിവസം മുന്‍പാണ് കരമനയിലെ ബന്ധു വീട്ടില്‍ എത്തിയത്.ശനിയാഴ്ച രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയ പ്പോള്‍ മരിച്ച

Read More »

‘ രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണം’ ; മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ സുധാകരന്‍

ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് അധികാരം കൂടി ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പുകുത്തും. അതാ ണ് പലതരം അഴിമതികളുടെ രൂപത്തില്‍ നാം കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണുന്നത്. ഇതിനുള്ള ഏക

Read More »

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ.3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു ; അറുപതിനായിരത്തില്‍ താഴെ രോഗികള്‍, 1,576 മരണം, 7 ലക്ഷം പേര്‍ ചികിത്സയില്‍

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 58,419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,576 മരണവും റിപ്പോര്‍ട്ട് ചെയ്തു ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണി ക്കൂറിനിടെ രാജ്യത്ത്

Read More »

കൊലപാതക സംഭവങ്ങളില്‍ ഏറ്റ് പറച്ചില്‍ ; സുധാകരനെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീക്കം

വെടിയേറ്റ് നാല്‍പാടി വാസു മരിച്ചതും സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞു ഒരാള്‍ കൊല്ലപ്പെട്ട കേസുകളിലാണ് സുധാകരനെതിരെ സര്‍ക്കാര്‍ നിയമ നടപടി ആലോചി ക്കുന്നത്. കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീക്കം.

Read More »

മരം മുറി നടന്നത് റവന്യൂ ഭൂമിയില്‍, വനം വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് ; മന്ത്രിക്ക് നിവേദനം

കേസുകളും ബാധ്യതകളും വനം ഫീല്‍ഡ് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ വനം മന്ത്രി എകെ ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചു. കോഴിക്കോട് : മരംമുറി കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വനംവകുപ്പില്‍ പൊട്ടി ത്തെറി.

Read More »

വിവാദ വൈദ്യന്‍ മോഹനന്‍ അന്തരിച്ചു; ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരണം

ബന്ധുവീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരി ച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

Read More »

മദ്യപാനത്തിനിടെ വസ്തു ഇടപാടിനെ ചൊല്ലി തര്‍ക്കം ; യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത് തൃശൂര്‍: മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്.

Read More »

കേരളത്തില്‍ ഇന്ന് 12,443 കോവിഡ് രോഗികള്‍ ; 13,145 രോഗമുക്തി, 115 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് 12,443 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം

Read More »

കെ കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം ; ഇത്തവണ യൂറോപ്യന്‍ യൂണിവേഴ്സിറ്റി പുരസ്‌കാരം

പൊതുജനാരോഗ്യ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്‌കാരം. സെ ന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സി ഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി

Read More »

അടുത്ത എട്ട് ആഴ്ചയ്ക്കകം കോവിഡ് മൂന്നാം തരംഗം, കൂടുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക ; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് – എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്റെ മൂന്നാംതരംഗം ഒഴിവാക്കാന്‍ പറ്റില്ല. ഇതിനകം കൂടുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് രാജ്യം ഇപ്പോള്‍

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; രോഗ വ്യാപനം അഞ്ച് ശതമാനത്തില്‍ താഴെ, ഇന്നലെ 60,753 രോഗികള്‍, 1647 മരണം

24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മരണനിര ക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് ന്യൂഡഹി: കഴിഞ്ഞ

Read More »

വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ ആക്രമണം ; പ്രതിയുടെ അച്ഛന്റെ വെട്ടേറ്റ് എസ്ഐയ്ക്ക് ഗുരുതര പരിക്ക്

പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്ഐയെ വെട്ടിയത്. മണിമല വെള്ളാവൂര്‍ ചുവട്ടടി പാറയില്‍ ആണ് സംഭവം കോട്ടയം: വധ ശ്രമക്കേസിലെ പ്രതിയുടെ അച്ഛന്റെ വെട്ടേറ്റ് എസ്ഐയ്ക്ക് ഗുരുതര പരിക്ക്. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്.

Read More »

ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസ താരം മില്‍ഖാ സിങ് അന്തരിച്ചു

പറക്കും സിഖ് എന്ന പേരില്‍ പ്രശസ്തനായ മില്‍ഖാ സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക കായിക താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍ ; അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം

പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുക ളും അടഞ്ഞുകിടക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസാധനങ്ങ ള്‍ വില്‍ക്കുന്ന കടകള്‍ മാത്രം

Read More »

മൂന്നാം തരംഗ സാധ്യത, ഡെല്‍റ്റയേക്കാള്‍ തീവ്ര വൈറസ് ; അലംഭാവം വ്യാപനത്തിലേക്ക് എത്തിച്ചേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം

Read More »

സംസ്ഥാനത്ത് ഇന്ന് 11,361 കോവിഡ് ; 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,833 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്് 11,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422,

Read More »

ഡല്‍ഹി കലാപ കേസ് ; ജാമ്യം റദ്ദാണമെന്ന് സര്‍ക്കാര്‍, വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.എന്നാല്‍ വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍

Read More »

ആരാധനാലയങ്ങള്‍ തുറക്കാന്‍ വൈകില്ല ; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണിക്കുമെന്ന് സിപിഎം

രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു തിരുവനന്തപുരം : ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗ ണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറിയേറ്റ്. വിശ്വാസികളുടെ

Read More »

ആശുപത്രികളിലെ അണുബാധയെ കുറിച്ച് പഠനം ഇല്ല ; കോവിഡ് മരണങ്ങളില്‍ 50 ശതമാനവും ഐസിയുവിലെ അണുബാധ മൂലം

കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സക്കിടെ മരിക്കുന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മരണ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ ന്യൂഡല്‍ഹി : ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണം കോവിഡ് രോഗികളുടെ മര ണ നിരക്ക്

Read More »

തകര്‍പ്പന്‍ കച്ചവടം ; ആദ്യദിനം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മാത്രം വിറ്റത് 72 കോടിയുടെ മദ്യം, ഏറ്റവും കൂടതല്‍ വില്‍പ്പന പാലക്കാട്

ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ് തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തുറന്ന സംസ്ഥാനത്തെ മദ്യഷോപ്പു കളി ല്‍ തകര്‍പ്പന്‍

Read More »

രണ്ടു വര്‍ഷം മുന്‍പ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി ; കൂടെ കൈക്കുഞ്ഞ്, ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി

നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍

Read More »

ചെന്നിത്തലയ്ക്ക് പുതിയ പദവി ; രാഹുല്‍ ഗാന്ധിയുമായി നിര്‍ണയാക കൂടിക്കാഴ്ച ഡല്‍ഹിയില്‍

പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അടു ത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്ന തുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.

Read More »

ഇന്നലെ 62,480 പേര്‍ക്ക് കോവിഡ്; മരണം 1587, ചികിത്സയിലുള്ളവര്‍ 8 ലക്ഷത്തില്‍ താഴെ

ഇന്നലെ വരെ 26,89,60,399 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 മരണ ങ്ങളാണ് കോവിഡ് മൂലം റിപോര്‍ട്ട് ചെയ്ത്.

Read More »

യുവാവിന്റെ കൈ വെട്ടിമാറ്റി, വീട്ടമ്മയ്‌ക്കെതിരെ കേസ്, ഒളിവില്‍

മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ കൈപ്പത്തി വാക്കത്തിക്കൊണ്ട് വെട്ടി മാറ്റിയത് കുമളി: അയല്‍വാസിയുടെ കൈവെട്ടിമാറ്റിയ വീട്ടമ്മയ്‌ക്കെതിരെ കേസ്. ഇടുക്കി അണക്കരയി ലാണ് സംഭവം. മാലിന്യം ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വീട്ടമ്മ യുവാവിന്റെ

Read More »

ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ പത്തിരട്ടി പരിശോധന ; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേ ശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്

Read More »