
ടോമിന്‍ തച്ചങ്കരി പുറത്ത് ; ഡിജിപി സ്ഥാനത്തേക്ക് സുധേഷ് കുമാറും, സന്ധ്യയും, അനില്‍ കാന്തും പരിഗണനയില്‍
വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സേ ഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തത്. ഈ മൂന്ന് പേരില്‍ ഒരാളെ




























