Category: Breaking News

‘യുവാക്കളെ സിപിഎം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നു’; അര്‍ജുന്‍ എങ്ങനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായി: കെ.കെ.രമ

ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വടകര എംഎല്‍എ രമ തിരുവനന്തപുരം : യുവാക്കളെ സിപിഎം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍ എ രമ. കൃത്യമായ പരിശീലനം

Read More »

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കൂടുതല്‍ ഫലപ്രദം ; കോവിഡില്‍ നിന്നും ആജീവനാന്ത സംരക്ഷണം നല്‍കുമെന്ന് പഠനം

ആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച ഈ രണ്ട് വാക്സിനുകള്‍ കോവി ഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാ ണ് ഗവേഷകര്‍ കണ്ടെത്തിയി രിക്കുന്നത് വാഷിങ്ടണ്‍ : കോവിഡിനെതിരെയുള്ള ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദ

Read More »

ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ; ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘ ത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അര്‍ജു ന്‍ ആയങ്കി രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തി കീഴടങ്ങിയിരുന്നു കൊച്ചി

Read More »

ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരും ലഡാക്കുമില്ല ; ട്വിറ്ററിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ട്വിറ്ററിന്റെ ട്വീപ് ലൈഫ് എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ കൊടുത്തത്. ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത രാജ്യമായാണ് ഭൂപടത്തില്‍ കാണിച്ചത് ന്യൂഡല്‍ഹി : ട്വിറ്ററിന്റെ വെബ്സൈറ്റിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരും ലഡാക്കുമില്ല.

Read More »

കോവിഡ് പ്രതിസന്ധി ; 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി, എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read More »

അടുത്തിടെ നിയമനം, പിന്നാലെ രാജി ; ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞു

ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുറാണ് രാജിവെച്ചത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും പോരടിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ രാജി ന്യൂഡല്‍ഹി : ട്വിറ്റര്‍ ഇന്ത്യ അടുത്തിടെ നിയമിച്ച

Read More »

‘സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയില്‍ പ്രകടമാക്കി’ ; ജി സുധാകരനെതിരെ സിപിഎം ജില്ല കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം. ആലപ്പുഴ : തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തോമസ് ഐസക് സജീവമായപ്പോള്‍

Read More »

ഇന്ന് 10,905 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49, മരണം 62

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസ ത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍.

Read More »

സ്വര്‍ണക്കടത്ത് ; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി, നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയില്‍

കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചു മാറ്റിയ നിലയിലാണ് കണ്ണുര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന

Read More »

ഞാനും അമ്മയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി, വ്യാജ പ്രചാരണത്തില്‍ വിശ്വസിക്കരുത് : പ്രധാന മന്ത്രി

വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ

Read More »

ജമ്മു വിമാനത്താവള സ്‌ഫോടനം ഡ്രോണുകള്‍ ഉപയോഗിച്ചു ; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി, അതീവ ജാഗ്രത

ജമ്മു സത്‌വാരി വിമാനത്താവളത്തില്‍ പുലര്‍ച്ചെയുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്ര മണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ പൊലീസ്. സ്‌ഫോടനം നടത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് മാധ്യ മങ്ങളോട് പറഞ്ഞു

Read More »

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകം ; തെറ്റായ ഒരു ശൈലിയും വച്ചുപൊറുപ്പിക്കില്ലെന്ന് എ വിജയരാഘവന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിജയ രാഘവന്‍ ആലപ്പുഴ : സ്വര്‍ണക്കടത്ത് സംഘങ്ങളുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് സി.പി. എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍.

Read More »

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനം ; രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാ സത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായി. ജമ്മു : ജമ്മു കശ്മീര്‍

Read More »

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്, പുറത്താക്കിയെന്ന് പാര്‍ട്ടി

പാര്‍ട്ടി പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ക്കെതിരെ പൊലിസ് കേസ്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബു രാജിനും ഡിവൈ എഫ്ഐ  പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷിനുമെതിരെയാണ് കേസെടുത്തത് വടകര:

Read More »

കോവിഡ് വ്യാപനഭീതി ; മാവോയിസ്റ്റ് ദമ്പതിമാര്‍ പൊലിസില്‍ കീഴടങ്ങി

മാനഹുഹുര ലോക്കല്‍ ഓര്‍ഗനൈസിങ് സ്‌ക്വാഡ് അംഗങ്ങളായ ഭര്‍ത്താവും ഭാര്യയുമാണ് സ്വമേ ധയ പൊലിസില്‍ കീഴടങ്ങിയത്. തെലങ്കാന യിലെ ഭദ്രദ്രി പൊലിസ് സ്റ്റേഷന്‍ പരി ധിയിലാണ് മാ വോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങിയതെന്ന് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read More »

സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്; ഒരാള്‍കൂടി പിടിയിലായി, അറസ്റ്റിലായവരുടെ എണ്ണം പത്തായി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാന്‍ ശ്രമിച്ച സംഘത്തി ലെ മഞ്ചേ രി സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ വരുടെ എണ്ണം 10 ആയി കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച

Read More »

കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ ; കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം

ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്‌ഡൌണ്‍ ഇളവു കളി ല്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേ ര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത്

Read More »

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് ത ന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി. ആര്‍. 16നും 24നും ഇടയ്ക്കുള്ള 152,

Read More »

കോണ്‍വെന്റില്‍ നിന്നും ഇറക്കി വിടുന്നത് തടയണം ; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയില്‍

കോണ്‍വന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ ഹൈക്കോടതി യില്‍.തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെന്നും ലൂസി കളപ്പുരയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊച്ചി: കോണ്‍വന്റില്‍ നിന്നും

Read More »

പാര്‍ട്ടിക്കാര്‍ എന്ന വ്യാജേനെ സൈബറിടങ്ങളില്‍ കള്ളക്കടത്തുകാര്‍ ; സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്ന് സിപിഎം

ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ കാറാണ് അര്‍ജ്ജുന്‍ സ്വര്‍ണ്ണക്കടത്തിന് ഉപ യോഗിച്ചത്. പാര്‍ട്ടിക്കാര്‍ എന്ന വ്യാജേനെയാണ് സൈബറിടങ്ങളില്‍ കള്ളക്കടത്തുകാ രുടെ പ്രവര്‍ത്തനം. കണ്ണൂര്‍: അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷന്‍ സംബ ന്ധിച്ച്

Read More »

നിയമസഭയിലെ കയ്യാങ്കളി ; കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി, സര്‍ക്കാര്‍ ചെലവില്‍ നേതാക്കളെ രക്ഷിക്കാന്‍ നീക്കം

കേസ് പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതി രെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ ക്കാര്‍ സുപ്രീംകോടതിയില്‍. കേസ്

Read More »

രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ പ്ലസ് വൈറസ് ; വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ എട്ട് സംസ്ഥാനങ്ങളില്‍

50 പേര്‍ക്ക് രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാല യം. 11 സംസ്ഥാനങ്ങളിലായാണ് 50 പേരില്‍ വൈറസ് വകഭേദം കണ്ടെത്തിയത്.  ന്യൂഡല്‍ഹി : രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ പ്ലസ് വൈറസ്. 50

Read More »

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല’, അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല’ ; ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലിസ് പിടികൂടു ന്ന ത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ

Read More »

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

ടി.പി.ആര്‍ 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇട യ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ ഭരണ പ്രദേശങ്ങളുമാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ആ പരാമര്‍ശം സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി ; വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു എംസി ജോസഫൈന്‍

വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതി പ്പുണ്ടായ പ്രതികരണമാണ് ജോ സഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവ ശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരം: സംസ്ഥാന വനിതാ

Read More »

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സ്ത്രീകളെ കാണാതായി

സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത് കൊല്ലം: മൂഴായിക്കോട്ട് നവജാത ശിശുവിനെ മാതാവ് കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പൊലിസ് ചോദ്യം

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്, 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം കണ്ണൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്.

Read More »

രാജ്യത്ത് വ്യാജ വാക്‌സിന്‍ വ്യാപകം; രണ്ടായിരത്തിലധികം പേര്‍ ഇരയായെന്ന് സര്‍ക്കാര്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

രണ്ടായിരത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി വ്യാജ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടു ണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ

Read More »

സ്വര്‍ണവും കാറും നല്‍കി, വിവാഹ ശേഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു ; സുചിത്രയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍

വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടു കാര്‍ക്കെതി രെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍ തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത

Read More »

വനിത കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തു, ജോസഫൈന്റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍

സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മിഷന്റെ വിശ്വാസ്യതയെ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തെന്ന് വി ഡി സതീശന്‍. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് സഹതാപമാണുള്ളതെന്നും പ്രതി പ ക്ഷ നേതാവ്

Read More »

വിസ്മയ കേസില്‍ കൊലപാതക സാധ്യത അന്വേഷിച്ച് പൊലിസ് ; കിരണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ വിസ്മയ തൂങ്ങിമ രിച്ചെന്നാണ് കിരണിന്റെ മൊഴി. എന്നാല്‍ കിരണി ന്റെ മൊഴി പൊലീസ് പൂര്‍ണവിശ്വാസത്തി ലെടുത്തിട്ടില്ല കൊല്ലം : വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍

Read More »

ജോസഫൈന്റെ വിവാദ പരാമര്‍ശം ; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും, നേതൃത്വം കടുത്ത അതൃപ്തിയില്‍

വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തില്‍ സി

Read More »