
കോവിഡ് മരണങ്ങള്‍ പുനപരിശോധിക്കണം ; കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് പ്രതിപക്ഷം
കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതി യെ വച്ച് പരിശോധിച്ച് പട്ടികയില്‍ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്





























