Category: Breaking News

ഇന്നലെ 43,071 പേര്‍ക്ക് കോവിഡ്; 955 മരണം, ടിപിആര്‍ 2.34 % , ചികിത്സയിലുള്ളവര്‍ 5 ലക്ഷത്തില്‍ താഴെ

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനു മിടയില്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാ സ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. 52,299

Read More »

കാസര്‍കോട് മത്സ്യബന്ധന ബോട്ട് കടലില്‍ മറിഞ്ഞു; മൂന്ന് തൊഴിലാളികളെ കാണാണില്ല

കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാ തായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലില്‍ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ ക ടലില്‍ കാണാതായി കാസര്‍കോട് : കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട്

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; നിര്‍ണായക രേഖകള്‍ കണ്ടെത്തി, അന്വേഷണം കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ആസൂത്രകര്‍ കൊടി സുനിയും, ഷാഫിയുമാണെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന നടത്താനുള്ള കസ്റ്റംസ് നീക്കം കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം

Read More »

ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസ് ; സുഹൃത്തിന് പിന്നാലെ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയും, പിതാവും പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജൗഹര്‍ ഒളിവില്‍ പോയി രുന്നു.  മുപ്പത്തടത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും വാഹനത്തില്‍ ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു കൊച്ചി : ആലുവയില്‍

Read More »

സംസ്ഥാനത്ത് ടിപിആര്‍ ഇന്നും പത്തിന് മുകളില്‍, 10.39% ; 12,456 പേര്‍ക്ക് കോവിഡ്, 135 മരണം

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളു മാണുള്ളത് തിരുവനന്തപുരം: കേരളത്തില്‍

Read More »

കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ; യുവതികള്‍ രേഷ്മയെ കബളിപ്പിച്ചെന്ന് കണ്ടെത്തല്‍

അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് രേഷ്മയെ ആത്മഹത്യ ചെയ്ത യുവതികള്‍ കബളിപ്പിച്ചിരുന്നതെന്ന് പൊലിസ് കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയോട് കാമുകനെന്ന

Read More »

ഇന്ത്യയുടെ പ്രതിരോധത്തെ ലക്ഷ്യം വെച്ചാല്‍ തിരിച്ചടിക്കും ; പാകിസ്താന് താക്കീതുമായി സംയുക്ത സൈനിക മേധാവി

ജമ്മുകശ്മീരിലെ വ്യോമസേനാ താവളത്തില്‍ ആക്രമണ ശ്രമം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍ ആക്രമണ ശ്രമവും നടന്നതിനെ പരാമര്‍ ശിച്ചാണ് റാവതിന്റെ മുന്നറിയിപ്പ് ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാല്‍

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കോവിഡ് ; 738 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35

രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 738 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസി റ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി : രാജ്യത്ത്

Read More »

2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസ്

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍

Read More »

കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി പി വധക്കേസ് പ്രതികളുടെ സഹായം ; അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്, തെളിവെടുപ്പ്

കടത്തിയ സ്വര്‍ണം കവരാന്‍ ടിപി വധക്കേസ് പ്രതികളും സഹായിച്ചിരുന്നു എന്ന് അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയാനും ഇവരുടെ സഹായം ലഭിച്ചിരുന്നു. കസ്റ്റം സി ന്റെ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ ആയങ്കി കൂടുതല്‍

Read More »

മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്; എസ് പി പൂങ്കുഴലിക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി

തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴില്‍ നീതിപൂ ര്‍വമായ അന്വേഷണം നടക്കു മെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയില്‍ പറയുന്നു തൃശ്ശൂര്‍: കായിക താരം

Read More »

സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നില്ല ; 12095 പുതിയ കോവിഡ് രോഗികള്‍, 146 മരണം, ടിപിആര്‍ 10%

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത് തിരുവനന്തപുരം : കേരളത്തില്‍

Read More »

കുഴല്‍പ്പണ കേസ് ; കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, ചൊവ്വാഴ്ച പൊലീസ് ക്ലബില്‍ ഹാജരാകണം

പൊലീസ് കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബി ജെ പിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ട കേസിലാണ് നടപടി തിരുവനന്തപുരം : കള്ളപ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍

Read More »

സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ; കര്‍മരംഗം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം

സിപിഎം സംസ്ഥാന സമിതിയംഗം സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യ ക്ഷയാവും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയാവും.

Read More »

കോവിഡ് വ്യാപനം കുറയുന്നില്ല ; കേരളത്തിലേക്ക് കേന്ദ്ര സംഘം, കോവിഡ് സാഹചര്യം വിലയിരുത്തും

കോവിഡ് വ്യാപനം വിലയിരുത്തുന്ന തിനും രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കുന്നതിനുമാണ് കേന്ദ്രസംഘം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ങ്ങളില്‍ എത്തുന്നത് ന്യൂഡഹി: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത കേ

Read More »

കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍, മരണം മനപ്പൂര്‍വം മറച്ചുവെച്ചിട്ടില്ല ; പരാതികള്‍ പരിശോധിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന്

Read More »

പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, സൈനികന് വീരമൃത്യു, ജമ്മു അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍

ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ഇന്ന് രാവിലെ വീരമൃത്യു. സൈ ന്യത്തിന്റെ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍

Read More »

കുറ്റ്യാടിയില്‍ പരസ്യ പ്രതിഷേധം, സ്ഥാനാര്‍ത്ഥി മോഹം ; കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ കുറ്റം ചുമത്തി സി പി എം തരംതാഴ്ത്തി

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുറ്റ്യാടിയിലുണ്ടായ പരസ്യപ്രതിഷേധങ്ങളിലാണ് നടപടി. ഇത് സംബന്ധിച്ച ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗാകാര ത്തിന് അയച്ചതായാണ് റിപ്പോര്‍ട്ട്.   കോഴിക്കോട് : കുറ്റ്യാടി എം എല്‍ എയും സിപിഎം

Read More »

ഇന്നലെ 46,617 പേര്‍ക്ക് കോവിഡ്; 853 മരണം ; ചികില്‍സയിലുള്ളവര്‍ അഞ്ചു ലക്ഷത്തിലേറെ

രാജ്യത്ത് കോറോണ രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണി ക്കൂറിനി ടെ 46,617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് കഴിഞ്ഞ ദിവസം കോറോ ണയെ തുടര്‍ന്ന് 853 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ

Read More »

കടുത്ത ജാതിവിവേചനം ; മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു

2019 മുതല്‍ താന്‍ കടുത്ത ജാതി വിവേചനം നേരിടുകയാണെന്ന് ഇ-മെയില്‍ മുഖേന വകു പ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐ ഐ ടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും

Read More »

അറുതിയില്ലാതെ ഇന്ധന വില വര്‍ദ്ധന ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു

രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറും കടന്ന് മുന്നോട്ടുപോകുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം

Read More »

കെ സുരേന്ദ്രന്‍ – സി.കെ ജാനു കോഴ ഇടപാട് ; പ്രസീതയില്‍ നിന്നും വിജിലന്‍സ് വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി.കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കി യെന്ന കേസില്‍ പ്രസീത അഴീക്കോടില്‍ നിന്നും വിജിലന്‍സ് സംഘം വീണ്ടും വിവരങ്ങള്‍ ശേഖരി ച്ചു കോഴിക്കോട് :

Read More »

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസ് ; അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

65 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ള പ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.അജിത് പവാറുമായി ബന്ധമുളള പഞ്ചസാര മില്ലിന്റെ ആസ്തികളാണ് കണ്ടുകെട്ടിയത് മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതി

Read More »

‘സത്യം ജയിച്ചു, എന്നെ തടവില്‍ ഇടാനുള്ള ശ്രമം വിജയിച്ചില്ല’ ; അഖില്‍ ഗൊഗോയി ജയില്‍ മോചിതനായി

അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവിസ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി ന്യൂഡല്‍ഹി : അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവി സ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം

Read More »

പ്രവാസികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ തിരിച്ചെത്താന്‍ സൗകര്യം ഒരുക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാ ന്‍ അടിയന്തരമായി ഇടപെ ടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധ ന്‍ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക്

Read More »

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക ബംഗളൂരു: കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടു ത്തി കര്‍ണാടക. സംസ്ഥാനത്തേക്ക്

Read More »

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.3, ചികിത്സയിലുള്ളവര്‍ ഒരുലക്ഷത്തിലധികം

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത് തിരുവനന്തപുരം : കേരളത്തില്‍

Read More »

കെ എം ഷാജിക്കെതിരെ കുരുക്ക് മുറുക്കി സ്വന്തം പാര്‍ട്ടിക്കാര്‍ ; വിജിലന്‍സിന് രഹസ്യ തെളിവുകള്‍, വീണ്ടും ചോദ്യം ചെയ്യും

പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളിലും യോഗ ത്തിന്റെ മിനുട്‌സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേ ഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത് കോഴിക്കോട്

Read More »

3500 കോടിയുടെ പദ്ധതി ധാരണാ പത്രത്തില്‍ മാത്രം, പദ്ധതിയുമായി കിറ്റക്‌സ് മുന്നോട്ട് പോയിട്ടില്ല ; എംഡിക്ക് മന്ത്രിയുടെ വിമര്‍ശനം

രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് വ്യവ സായമന്ത്രി പി.രാജീവ് വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷമില്ലെന്ന് വരുത്തി

Read More »

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വീണ്ടും തിരിച്ചടി ; സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

പാര്‍ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതെന്ന് ഹൈ ക്കോടതി. ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് വിശദീ കരണം തേടി കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച

Read More »

സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; കോവിഡ് മരണം ഐസിഎംആര്‍ മാനദണ്ഡ പ്രകാരം ; പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ മറുപടി

കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം : കോവിഡ് മരണക്കണക്കില്‍ സര്‍ക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ലെന്ന് ആരോ ഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കാരണം

Read More »

മുന്നറിയിപ്പ് ഫലം കണ്ടു ; കോവിഷീല്‍ഡ് ‘ഗ്രീന്‍ പാസ്സി’ല്‍ ; അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സീന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷില്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടി അംഗീകാരം ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ഫലം കണ്ടു. ഓക്‌സ്‌ഫോഡ് സ ര്‍വകലാശാല വികസിപ്പിച്ച

Read More »