Category: Breaking News

കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് ; വന്‍ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോ ടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് കൊച്ചി : തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്

Read More »

നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടല്‍ ; രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു, മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനികന്‍. ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരര്‍

Read More »

പത്തിലധികം പേര്‍ക്ക് സിക്ക് വൈറസ് ബാധ, സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത് ആദ്യം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് 13 പേരിലാണ് സിക്ക ബാധ കണ്ടെത്തിയത്. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങള്‍   തിരുവനന്തപുരം : സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് ബാധ

Read More »

കോവിഡ് പ്രതിരോധത്തിന് 23000 കോടി, ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ; ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം

കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയ്ക്ക് ശേഷ മുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത് ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ

Read More »

കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം, കര്‍ശന നടപടി വേണമെന്ന് നിര്‍ദേശം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനിടയില്ല

ഏഴു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. കേന്ദ്ര നി ര്‍ദേശം വന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍

Read More »

കുറഞ്ഞ നിരക്ക് 2645, കൂടിയത് 9776; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി സര്‍ക്കാര്‍

മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 മുതല്‍ 9776 രൂപ വരെയാണ് പുതിയ ചികിസ നിരക്കുകള്‍. പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി

Read More »

ഓണത്തിന് എല്ലാവര്‍ക്കും സ്പെഷല്‍ കിറ്റ് ; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനും മന്ത്രി സഭ തീരുമാനിച്ചു. സാധാരണക്കാരുമായി ഏറ്റവു മധികം ഇടപെടുന്ന ആളുകള്‍ എ ന്നത് കണക്കി ലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാ ണ് റിപ്പോര്‍ട്ട്

Read More »

കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ കൂട്ടയിടി ; രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കോവിഡ് വ്യാപനം വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ എക്സൈസ് കമ്മിഷണര്‍ക്കും ബെവ്കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കി കൊച്ചി

Read More »

മുഖം മിനുക്കി മോദി മന്ത്രിസഭ ; സിന്ധ്യ, നാരായണ്‍ റാണെ, സോനോവാളും കാബിനറ്റ് പദവിയില്‍, സത്യപ്രതിജ്ഞ പൂര്‍ത്തിയായി

കേന്ദ്രമന്ത്രി സഭയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രിമാ രാ ണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസ ഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം

Read More »

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36, മരണം 148

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എ റണാകുളം 1727,

Read More »

അജ്ഞാത സംഘത്തിന്റെ ആക്രമണം ; ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രസി ഡന്റിനെ വധിക്കുകയായിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസി ഡന്റ് കൊല്ലപ്പെ ട്ടതെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി   അജ്ഞാത സംഘത്തിന്റെ

Read More »

ഹര്‍ഷവര്‍ധന്‍, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍ പുറത്ത് ; മോദി മന്ത്രിസഭയില്‍ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

സര്‍ബാനന്ദ സോനോവാള്‍, രാജീവ് ചന്ദ്രശേഖര്‍, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, ശോഭ കരന്തലാജെ, തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ

Read More »

ജഡ്ജിക്കെതിരായ ആക്ഷേപം; മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കല്‍ക്കട്ട ഹൈക്കോടതി

കൗശിക് ചന്ദക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമായി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ ജി പറഞ്ഞതാണ് കുരുക്കായത് കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ

Read More »

ഓഫീസ് കയറിയിറങ്ങി ഇനി ചെരുപ്പ് തേയില്ല ; സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മാണ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കെട്ടിട നിര്‍മ്മാണ ത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമായി തിരുവനന്തപുരം : ഉടമയെ വിശ്വാസത്തിലെടുത്തു കെട്ടിട

Read More »

ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ; കുറ്റസമ്മത മൊഴി, തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അ ന്വേഷി ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ഹരജിയിലാണ് കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി

Read More »

പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കൂടി ; ഇന്നലെ 43,733 രോഗികള്‍, 930 മരണം , രോഗമുക്തി 97.18 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24

Read More »

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു ; വിടവാങ്ങിയത് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ

ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങി യത്. യൂസ ഫ് ഖാനാണ് ദിലീപ് കുമാര്‍ എന്ന പേരില്‍ ബോളിവുഡിന്റെ സുവര്‍ണ കാലഘ ട്ടത്തെ മുന്നോട്ടു നയിച്ചത്   മുംബൈ: ബോളിവുഡ് ഇതിഹാസ

Read More »

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; ഒരാള്‍ അറസ്റ്റില്‍

കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറ ഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തി ട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ

Read More »

മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല ; ഇടത് വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധരി പ്പിക്കു ന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം. അത് വിജയിക്കാന്‍ പോകുന്നില്ലെന്ന് ജോസ് കെ മാണി കോട്ടയം :

Read More »

ഇനി ടി പി ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ; 15ന് മുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, ജൂലൈ ഏഴ് മുതല്‍ പ്രാബല്യം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന ക്രമീകരി ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അ വലോകന യോഗ ത്തില്‍ തീരുമാനം. ജൂലൈ ഏഴ് മുതലായിരിക്കും ഇതനുസരിച്ചുള്ള കാ

Read More »

രോഗികള്‍ കൂടുന്നു ; സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്, രണ്ടായിരം കടന്ന് മലപ്പുറം, 142 മരണം, ടിപിആര്‍ 10.9%

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തിരുവനന്തപുരം : കേരളത്തില്‍

Read More »

വാക്സിനേഷന്‍ ; കോളേജ് വിദ്യാര്‍ത്ഥികള്‍, ബസ് ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍ മുന്‍ഗണനാ വിഭാഗത്തില്‍

18 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍ കാനാണ് നിര്‍ദേശം. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും തിരുവനന്തപുരം : സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

Read More »

മാണിയെ അഴിമതിക്കാരനാക്കി കോടതിയില്‍ സത്യവാങ്മൂലം ; സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി കേരള കോണ്‍ഗ്രസ്

നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധ മുയര്‍ത്തി കേരള കോണ്‍ഗ്രസ് എം കോട്ടയം : നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ ധനമന്ത്രി കെഎം

Read More »

രാജ്യത്ത് നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസ് ; ഇന്നലെ രോഗികള്‍ 34,703 , ചികിത്സയിലുള്ളവര്‍ നാലരലക്ഷം

കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടു ത്തിയത്. 34,703 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗി കളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍

Read More »

കെ എം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവന്‍, വിഷയം സിപിഎം ചര്‍ച്ച ചെയ്യും

നിയമസഭാ കയ്യാങ്കളി കേസിലാണ് മുന്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശം നടത്തിയത്. മാണി അഴിമതിക്കാരനായിരുന്നുവെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് തിരുവനന്തപുരം : കെഎം മാണി അഴിമതിക്കാരന്‍ എന്ന് സുപ്രീകോടതിയില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്; 102 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാ ണുള്ളത്. തിരുവനന്തപുരം: കേരളത്തില്‍

Read More »

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ; ഇനിയും ഇളവ് അനുവദിക്കണോ?, ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

സംസ്ഥാനത്ത് ഒന്നര മാസത്തിലേറെയായി തുടരുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുന്നതിനായി ഇന്ന് രാവിലെ പത്തരക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നര മാസത്തിലേറെയായി തുടരുന്ന ലോക് ഡൗണ്‍ നിയന്ത്രണ

Read More »

ആറ് വയസുകാരി മരിച്ചത് ക്രൂര പീഡനത്തിനിരയായി, മരിച്ചെന്ന് കരുതി കെട്ടിതൂക്കി ; അയല്‍വാസി യുവാവ് അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊല പാതകമാണെന്ന് കണ്ടെത്തല്‍. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതായണെന്ന് പൊലീസ് വ്യക്തമാ ക്കി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ ആണ്

Read More »

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യത ; മുന്നന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

തീവ്രവാദ ഗ്രൂപ്പുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്ത ണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍ സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സി ഐ എഎന്‍  എസ്

Read More »

ഒന്‍പതുകാരിയുടെ മരണം കൊലപാതകം ; കണ്ണൂരില്‍ അമ്മ അറസ്റ്റില്‍

കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തിക യാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കണ്ണൂര്‍ : കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചസംഭവം കൊലപാതകമെ ന്ന് പൊലീസ്. കുട്ടിയെ

Read More »

ഇന്ന് 12,100 പേര്‍ക്ക് കോവിഡ്, 76 മരണം ; ടിപിആര്‍ 10ന് മുകളില്‍

ടി.പി.ആര്‍ 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇട യ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങ ളാണുള്ള ത്.

Read More »

അനധികൃത സ്വത്ത് സമ്പാദനം ; കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം

സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷ ണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജി ലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി

Read More »