Category: Breaking News

ശബരിമല മേല്‍ശാന്തി നിയമനം ബ്രാഹ്മണര്‍ക്കു മാത്രം ; നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മ ണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവര ണം ചെയ്ത

Read More »

ബലാത്സംഗം നടന്നതിന് ശാസ്ത്രീയ തെളിവില്ല ; മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ വച്ചു മാത്രമേ അന്വേഷ ണം മുന്നോട്ടുകൊണ്ടു പോവാനാവുന്നു ള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍ പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു കൊച്ചി: ഒളിമ്പ്യന്‍

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതിയില്‍ മാറ്റം ; സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകനയോഗം

നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോ കന യോഗം ചേരും. നിലവില്‍ നടപ്പിലാ ക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാ സ്ത്രിയത ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം തിരുവനന്തപുരം:

Read More »

വ്യവസായ സൗഹൃദം ; നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍

നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) വൈസ് ചാന്‍സലര്‍ ഡോ. കെ സി സണ്ണി അധ്യക്ഷനായ സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗ സ്ഥന്‍ ടി നന്ദകുമാര്‍, നിയമപരിഷ്‌കരണ കമീഷന്‍ വൈസ് ചെയര്‍മാന്‍

Read More »

എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ; സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍

വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീ സ ര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ട റെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു തിരുവനന്തപുരം

Read More »

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ് ; കടകള്‍ എട്ടുമണി വരെ തുറക്കാം

 എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇല ക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന്

Read More »

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്, 10,697 പേര്‍ രോഗമുക്തി , 130 മരണം, ടിപിആര്‍ 10.55 ശതമാനം

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇട യ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാ ണുള്ളത് തിരുവനന്തപുരം:

Read More »

താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

റോയിട്ടേഴ്സ് മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് കൂടിയായ ഡാനിഷ് സിദ്ദിഖിയാണ് കൊല്ല പ്പെ ട്ടത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ നടന്ന താലിബാന്‍ ആക്രമണത്തിനിടെയാണ് സംഭവം ന്യൂഡല്‍ഹി : അഫ്ഗാനിസ്താനിലെ താലിബാന്‍ ആക്രമണത്തില്‍ മുഖ ഇന്ത്യന്‍ ഫോട്ടോ

Read More »

കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക ; നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി, മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാന മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ് സ്ഥി തി വിലയിരുത്തിയത് ന്യൂഡല്‍ഹി : ചില സംസ്ഥാനങ്ങളിലെ കോവിഡ്

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 38,949 ; 542 മരണം, 40,026 പേര്‍ക്ക് രോഗമുക്തി

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനി ടെ 38,949 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 97.28 ശതമാനം ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍

Read More »

ഞങ്ങളെ വിരട്ടാന്‍ നോക്കണ്ട, പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട് ; ശനിയും ഞായറും കടകള്‍ തുറക്കുമെന്ന് നസറുദ്ദീന്‍

ശനിയും ഞായറും സമ്പൂര്‍ണ ലോക്‌ഡൌണാണെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാ പാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പെരുന്നാള്‍ വരെ എല്ലാ ദിവസവും കട കള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തിരുവനന്തപുരം :

Read More »

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുരേഖ സിക്രി മുംബൈ: പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാ തത്തെ തുടര്‍ന്ന് മുംബൈയിലെ

Read More »

കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ അക്രമണം ; പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ ബിജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെ യാണ് സംഭവം. അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാ ര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു പത്തനാപുരം : കെ.ബി ഗണേഷ്

Read More »

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടാ യി. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചു വിട്ടത് തിരുവനന്തപുരം : തലസ്ഥാനത്ത് നെയ്യാര്‍ ഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ

Read More »

മുഴുവന്‍ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തി ല്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെ യ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം

Read More »

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി ; കേരളത്തിന് 4122 കോടി

കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയായ 4524 കോടി രൂപ അടിയന്ത രമായി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു

Read More »

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് അനുപാതം ; ജനസംഖ്യാടിസ്ഥാനത്തില്‍ ആനുകൂല്യം

ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാന ത്തി ല്‍ ഒരു കമ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിലാണ് പുനഃക്രമീകരിക്കുന്നത് തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍

Read More »

സംസ്ഥാനത്ത് ടിപിആര്‍ 10ന് മുകളില്‍ തന്നെ ; ഇന്ന് 13,773 പേര്‍ക്ക് കോവിഡ്, ആകെ മരണം 15,025 കടന്നു

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം ; ശ്വാസം കിട്ടാതെ കുടുങ്ങിയ നാലു തൊഴിലാളികള്‍ മരിച്ചു

ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. കൊല്ലം പെരു മ്പുഴ കോവില്‍മുക്കില്‍ ഇന്ന് 11.30 ഓടെയാണ് സംഭവം. ആഴമേറിയ കിണറില്‍ ഓക്‌സിജ ന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവു കയായിരു ന്നെ ന്നാണ് പ്രാ ഥമിക

Read More »

പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ പൊതുമുതല്‍ നശിപ്പിച്ചത് ?; കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരി ശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷ കന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോഴായിരുന്നു

Read More »

സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല ; കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്ന് കോടതി

വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണി ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം കൊച്ചി: ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും ഹൈക്കോടതി.

Read More »

രാജ്യത്ത് ഇന്നലെ 41,806പേര്‍ക്ക് കോവിഡ്, 581 മരണം ; പ്രതിദിന രോഗികള്‍ കൂടുതല്‍ കേരളത്തില്‍

രോഗമുക്തി നിരക്ക് 97.28ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശത മാനത്തിന് താഴെയാണ്,2.21 ശതമാനം. 2.15 ശതമാന മാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന്

Read More »

‘ഞാനാ സുനിയാണേ, കൊടിയാ…, നമ്മുടെ പിള്ളേരാ കൊണ്ടുപോയെ’ ; സ്വര്‍ണക്കടത്തില്‍ കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്

ജയിലില്‍ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കു ന്നത്. കൊയിലാണ്ടി സ്വദേശി അഷ്റഫിന്റെ കയ്യില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തത് ത ന്റെ സംഘമെന്ന് കൊടി സുനി പറയുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്

Read More »

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക, രോഗ ബാധിതരുടെ എണ്ണം 28 ആയി ; അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗ ബാധിച്ചവരുടെ എണ്ണം 28 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു.

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന; രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം കോവിഡ് ടെസ്റ്റുകള്‍

രണ്ട് ദിവസത്തില്‍ 3.75 ലക്ഷം പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കോവിഡ് 19 ബാധി തരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വ കുപ്പ് ഓഗ്മെന്റ ഡ് ടെസ്റ്റിങ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി

Read More »

സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹത്തോട് പെണ്‍കുട്ടികള്‍ ‘നോ’ പറയണം ; സ്ത്രീധന പരാതി ഉയര്‍ന്നാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരു ദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം: സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന്

Read More »

സംസ്ഥാനത്ത് ഇന്ന് 15,637 കോവിഡ് രോഗികള്‍ ; 128 മരണങ്ങള്‍, ടിപിആര്‍ 10ന് മുകളില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരി ല്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപ ത്രികളിലും നിരീ ക്ഷണത്തിലാണ്. 2373 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്

Read More »

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു ; 99.47 ശതമാനം വിജയം, റെക്കോര്‍ഡ്

പരീക്ഷയില്‍ 4,19, 651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവി ദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.99.47 ശതമാനമാണ് വിജയ ശരാശരി. തിരുവനനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 4,19, 651

Read More »

തുറക്കുമെന്ന് വ്യാപാരികള്‍, നിയമ നടപടിയെന്ന് കലക്ടര്‍ ; ലോക്ഡൗണ്‍ ലംഘിച്ച് എല്ലാ ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്ന് വെല്ലുവിളി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വെല്ലുവിളി കോഴിക്കോട്: ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴി

Read More »

അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ അശാസ്ത്രീയം ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക്

അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കില്‍ സിനിമാ വ്യവസായ ത്തെ ഒന്നടങ്കം ഇതര സംസ്ഥാ നങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണെന്ന് ഫെഫ്ക മുന്നറിയിപ്പ് നല്‍കി കൊച്ചി: കോറോണ കാലത്ത് സിനിമാ വ്യവസായത്തോടുള്ള സംസ്ഥാന സര്‍ക്കാര്‍ സമീപനം

Read More »

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് 2ന് ; ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷ കളുടെ ഫലവും ഇന്ന് പ്രഖ്യാപി ക്കും പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍ http://keralapareekshabhavan.in http://sslcexam.kerala.gov.in www.results.kite.kerala.gov.inhttp://results.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

Read More »

വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല ; സ്വന്തം കേസ് വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര

പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍, ഫ്രാന്‍സി സ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. പല അഭിഭാ ഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം

Read More »