
രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരും ; ബക്രീദ് ഇളവുകളില്‍ കേരളത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
ഇളവുകള്‍ മൂലം കോവി ഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി : കോറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു






























