
സംസ്ഥാനം വീണ്ടും ആശങ്കയില്‍ ; പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നു, 156 മരണം, ടിപിആര്‍12.35
ടി.പി.ആര്‍.5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്





























