Category: Breaking News

ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു ; മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തീകൊളുത്തി ; യുവതിയുടെ മരണം കൊലപാതകം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്ന് ഭര്‍ത്താവ് ശ്രീജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു  ക്രൂര കൃത്യം പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന്

Read More »

‘വാക്‌സീനെടുക്കാന്‍ പോകുന്നവര്‍ ചിക്കന്‍ കഴിക്കരുത്’, വാട്സ്ആപ്പില്‍ വ്യാജ പ്രചാരണം ; നടപടിയെന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതില്‍ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതില്‍ നടപടി

Read More »

നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം ; തോക്കിനായി ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ അലഞ്ഞ് രാഖില്‍,  പൊലീസ് ബിഹാറിലേക്ക്

തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത് കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊല്ലാനുള്ള

Read More »

‘ഇരയെ വിവാഹം കഴിക്കാന്‍ അനുവദിക്കണം’ ; ജാമ്യം അനുവദിക്കണമെന്ന് പെണ്‍കുട്ടിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിയും കോടതിയില്‍

റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതി യെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി: കൊട്ടിയൂര്‍

Read More »

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ അടച്ചിടും ; കോവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനൊരുങ്ങി സര്‍ക്കാര്‍

തീവ്രവ്യാപന മേഖലകള്‍ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടും. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയ

Read More »

ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; കര്‍ണാടകത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് നിര്‍ബന്ധം

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറി നുള്ളി ലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഒരു ഡോസ് വാക്‌ സിന്‍ എടുത്തവ രെയും പരിഗണിച്ചിരുന്നു. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന്

Read More »

രോഗ വ്യാപനം കുറയുന്നില്ല ; സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്.  ഇതോടെ ആകെ മരണം 16,781 ആയി.  ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍ 10നും

Read More »

ഫൈനല്‍ കാണാതെ പിവി സിന്ധു പുറത്ത് ; ഇനിയുള്ള മത്സരം വെങ്കലത്തിന്

ലോക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ അനായാസം വീഴ്ത്തി. വനിതാ വിഭാഗം മിഡില്‍ വെയ്റ്റ് ബോക്സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറ ങ്ങിയ പൂജാ റാണിയും പുറത്തായി ടോക്യോ:

Read More »

കോവിഡ് മൂന്നാം തരംഗം മുന്നില്‍ ; അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ സാന്നിധ്യം ; എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

മൂന്നാം തരംഗമുണ്ടാകുമെന്ന വിദ ഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചി ല്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന

Read More »

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു ; കൊല്ലപ്പെട്ടത് മസൂദ് അസറിന്റെ ബന്ധു

മുഹമ്മദ് ഇസ്മയില്‍ അല്‍വിയെന്ന അദ്നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലി ല്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാ രാണ് വീരമൃത്യു വരിച്ചത് ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ച് സൈന്യം.

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍ ; ആവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍ വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ

Read More »

മാനസയും രാഖിലും പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ ; പിന്നീട് പ്രണയ നൈരാശ്യം, ഒടുവില്‍ പകമൂത്ത് കൊല

കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് സൂചന. തോക്ക് എവിടെ നിന്ന് കിട്ടി, കൊലപാതകത്തിന് മറ്റാരെങ്കിലും സഹായിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ പഴുതടച്ച അന്വേഷണവുമായി പൊലീസ് കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍

Read More »

കേരളത്തില്‍ ആശങ്ക ഒഴിയുന്നില്ല ; ഇന്നും കോവിഡ് രോഗികള്‍ 20,000ന് മുകളില്‍, 116 മരണം, ടിപിആര്‍ 13.61

ടി.പി.ആര്‍ 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

വൈകീട്ട് നാലുമണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവച്ചത്. ബിഡിഎസിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മാനസ. ഇവര്‍ കണ്ണൂര്‍ സ്വദേശിനിയാണ്. കൊച്ചി: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജിവനൊടുക്കി. നെ ല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപത്താ ണ്

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ 99.37 ശതമാനം വിജയം ; 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത

ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. cbse.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ ഫലമറിയാം ന്യൂഡല്‍ഹി: സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേര്‍ വിജയിച്ചു. മാര്‍ക്ക് രേഖപ്പെടുത്താതെയാണ് ഫലം

Read More »

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വായ്പ ; ധനകാര്യ വായ്പകള്‍ക്ക് പലിശ ഇളവ് ; 5600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ യുള്ളവര്‍ക്കായാ ണ് പാക്കേജ്. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം: കോവിഡ്

Read More »

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍ ; വനിത ബോക്സിങ്ങില്‍ മെഡലുറപ്പിച്ച് ലവ്ലിന സെമിയില്‍

വനിതകളുടെ 69 കിലോ ബോക്സിംഗില്‍ ചൈനീസ് ചായ്പേയ് താരത്തെ തോല്‍പിച്ച് ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചത് ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. വനിതാ ബോക്സിങ്ങിന്റെ വെല്‍ടര്‍ വെയ്റ്റില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍

Read More »

വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം ; രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി

വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും സര്‍ക്കാര്‍ നിഷേധാ ത്മകമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമ സഭയി

Read More »

കോവിഡ് വ്യാപനം ; കേന്ദ്രസംഘം ഇന്ന് കേരളത്തില്‍, പത്ത് ജില്ലകളില്‍ സന്ദര്‍ശനം

കേരളത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടിക ള്‍ക്കു വിദഗ്ധ സംഘം പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍

Read More »

കോഴിത്തീറ്റ ഫാക്ടറിയില്‍ തീപിടിത്തം, തീയണയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; 26 പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

തിരുവിഴാംകുന്ന് തോട്ടുകാട് മലയിലെ ഫാക്ടറിയില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് അരികിലുള്ള വിറക് പുരയ്ക്കാണ് ആദ്യം തീപിടിച്ചത് പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അ ണയ്ക്കുന്നതിനിടയില്‍

Read More »

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ; വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത് തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യ

Read More »

ആശങ്കയോടെ സംസ്ഥാനം ; തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികള്‍ 22,000ന് മുകളില്‍, കുതിച്ചുയര്‍ന്ന് ടിപിആര്‍

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ ഭരണ പ്രദേ ശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

സഭയിലെ കയ്യാങ്കളിക്കേസില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്, മന്ത്രി ശിവന്‍കുട്ടി സഭയില്‍ ഹാജരായില്ല

സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനി ടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നും സഭയില്‍

Read More »

രാജ്യത്ത് 43,509 പേര്‍ക്ക് കോവിഡ്; 640 മരണം, രോഗമുക്തി നിരക്ക് 97.38 ശതമാനം

24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 മരണ വും

Read More »

‘കട്ടതിനോ കവര്‍ന്നതിനോ അല്ല, യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’; കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാര്‍

വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധി പ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്ത തിനാണ് കേസെ ന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു തിരുവനന്തപുരം: നിയമസഭ

Read More »

‘സഖ്യത്തെ ആര് നയിച്ചാലും പ്രശ്‌നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും’; സോണിയയെ കണ്ട് മമത കൂടിക്കാഴ്ച ഫലപ്രദമെന്നും

വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു ന്യൂഡല്‍ഹി : ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോ

Read More »

പ്ലസ്ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു ; പ്ലസ്ടുവിന് 87.94 ശതമാനം വിജയം

പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതാ യി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 80.36 ആണ് വി എച്ച് എസ് ഇ വിജയശ ത മാനം. ഓപ്പണ്‍ സ്‌കൂള്‍

Read More »

‘സഭ തല്ലിത്തകര്‍ത്തയാള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ല’ ; ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം

നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് സഭയ്ക്ക് ഭൂഷണമല്ലെ ന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം രാജിവെക്കണമെന്ന്

Read More »

നിയമസഭാ കയ്യാങ്കളി കേസില്‍ രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടി

അവകാശങ്ങള്‍ക്ക് വേ ണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി

Read More »

നിയമസഭ കയ്യാങ്കളിക്കേസ് ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി   ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്

Read More »

ഭാര്യ പിണങ്ങി പോയി, ആറുവയസ്സുകാരി മകള്‍ക്ക് ക്രൂര മര്‍ദ്ദനം ; പഠിക്കാത്തതിനെന്ന് കാരണം, പിതാവ് അറസ്റ്റില്‍

പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.കുട്ടി യെ കെയര്‍ ഹോമിലേക്ക് മാറ്റി കൊച്ചി : തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീ സ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവ് സേവ്യര്‍

Read More »

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ബസവരാജി നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസ മാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബെംഗളുരു: ലിംഗായത് നേതാവും മുന്‍ മുഖ്യമന്ത്രി ബിഎസ്

Read More »