Category: Breaking News

‘കൈ പിടിച്ച് തിരിച്ചു, വസ്ത്രം വലിച്ചു കീറി’ ; താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ റഫീക്കും റഷീദുമാണ് അറസ്റ്റിലായത് തിരുവനന്തപുരം : ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍

Read More »

 ഇന്ത്യ പോരാടി തോറ്റു, ബ്രിട്ടനെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി

ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മെഡല്‍ നേടാനായില്ലെങ്കിലും തലയെടു പ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മടക്കം ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ വെങ്കല പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ട

Read More »

മൂന്നാം ദിവസവും 40,000 ത്തിലധികം രോഗികള്‍; ഇന്നലെ 44,643 പേര്‍ക്ക് കോവിഡ്, വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്

മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. ഇന്നലെ 44,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരി ച്ചത്. 24 മണിക്കൂ റിനിടെ 464 പേര്‍ കോവിഡ്

Read More »

സംസ്ഥാനത്ത് ടിപിആറില്‍ കുറയുന്നില്ല ; ഇന്ന് 22,040 പേര്‍ക്ക് കോവിഡ്, 117 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥി രീകരിച്ചു. ഇതോടെ ആകെ മരണം 17,328 ആയി തിരുവനന്തപുരം :

Read More »

‘പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതും ബലാത്സംഗം തന്നെ’ ; ഹൈക്കോടതിയുടെ നിര്‍ണായക വിധി

യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരു തെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കി യാണ് കോടതി വിധി

Read More »

കടയില്‍ കയറാന്‍ കര്‍ശന നിബന്ധനകള്‍, തിരക്ക് ഒഴിവാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തം; ഉത്തരവിനെതിരെ പ്രതിഷേധം

വാക്‌സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ള വര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കി യത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നി റങ്ങിപ്പോയി. തിരുവനന്തപുരം

Read More »

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി ; കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം

മൂന്ന് മാസത്തിന് ശേഷം കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശി ക്കാം.അത് വരെ എറണാകുളം ജില്ല വിട്ട് പോകരു തെന്നാണ് കോടതിയുടെ നിര്‍ദ്ദേശം കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു ; തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000 ത്തിലധികം രോഗികള്‍, മരണം 533

പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

ജര്‍മ്മനിയെ തകര്‍ത്തു ചരിത്രം തിരുത്തി ; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം, നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ 5-4 ന് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. നാലു പ തിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയാണ് ടോക്യോ ഒളിംമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്ക ലം നേടിയത് ടോക്കിയോ : ഒളിംപിക്സ് പുരുഷ

Read More »

നാല് വര്‍ഷത്തിനിടെ രാജ്യത്ത് 1.71 ലക്ഷം ബലാത്സംഗക്കേസുകള്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ മധ്യപ്രദേശില്‍ ; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഞായറാഴ്ച ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിര യായി കൊല്ലപ്പെട്ട വിവാദം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തെ തുട ര്‍ന്നാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രജിസ്റ്റര്‍

Read More »

സംസ്ഥാനത്ത് ഇന്നും 22,000ലേറെ കോവിഡ് രോഗികള്‍ ; നാല് ജില്ലകളില്‍ 2000ത്തിന് മുകളില്‍ രോഗികള്‍, 11.37 ടിപിആര്‍, 108 മരണം

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍ 10നും 15നും ഇ ടയ്ക്കുള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 323 എന്നിങ്ങനെയാണ് തദ്ദേശഭരണ പ്രദേശങ്ങളാണു ള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ഗുസ്തിയില്‍ രവികുമാര്‍ ദഹിയ ഫൈനലില്‍ ; ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

സെമി ഫൈ നലില്‍ കസാഖിസ്താന്റെ നൂറിസ്ലാം സനയെവയെ കീഴ്പ്പെടുത്തിയാണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ രവികുമാര്‍ വെള്ളി മെഡല്‍ ഉറപ്പാക്കി ടോക്യോ : ഒളിമ്പിക്സില്‍ ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ രവി

Read More »

ആള്‍ക്കൂട്ട നിരോധനം തുടരും, കടകളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെ ; സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടിമുടി മാറ്റം

ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗണ്‍ രീതി മാറ്റി ആയിരത്തില്‍ എത്ര പേര്‍ക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. പ്രധാന നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ട നിരോധനം തുടരും വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ വിവാഹങ്ങളിലും

Read More »

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന സംഭവം; തലസ്ഥാനത്ത് വ്യാപക പ്രതിഷേധം, രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ദലിത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ബിനോയ് വിശ്വം എം.പിയാണ് നോ ട്ടീസ് നല്‍കിയത് ന്യൂഡല്‍ഹി : ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ രാജ്യ

Read More »

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ; 24 മണിക്കൂറിനിടെ 42,625 പേര്‍ക്ക് രോഗ ബാധ, 562 മരണം

562 മരണം കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 4,25,757 ആയി. കോവിഡ് രണ്ടാം തരംഗത്തിനിടെ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24

Read More »

ഒളിംപിക്സ്: ഒറ്റയേറില്‍ തന്നെ 86.65 മീറ്റര്‍, ജാവലിനില്‍ നീരജ് ചോപ്ര ഫൈനലില്‍

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് നീരജ് എറി ഞ്ഞത് ടോക്കിയോ : ഒളിംപിക്സിന്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി

Read More »

ലോക്ഡൗണ്‍ ഇനി ഞായര്‍ മാത്രം, കടകള്‍ ആറ് ദിവസം തുറക്കാം ; പ്രഖ്യാപനം ഇന്ന് സഭയില്‍

ടിപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാകും പ്രധാനമായും മാറ്റമുണ്ടാകുക. വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ചയില്‍ മാത്രമാക്കാനും ധാരണയായിട്ടുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കു റിച്ച് സര്‍ക്കാര്‍ ഇന്ന് നിയമസഭയെ അറിയിക്കും.

Read More »

ശ്മശാനം ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; മൃതദേഹം സംസ്‌കരിച്ചു, പൂജാരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സം സ്‌കരിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് ന്യൂഡല്‍ഹി: ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു

Read More »

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം ; ശനി വരെ എല്ലാ കടകളും തുറക്കാം, പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമ സഭയില്‍ പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയ ന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചു ചീഫ് സെക്രട്ടറിതല സമിതിയുടെ നിര്‍ദേശങ്ങള്‍

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു ; ഇന്ന് 23,676 രോഗികള്‍, 148 മരണം കൂടി സ്ഥിരീകരിച്ചു, ടിപിആര്‍ 11.87

ടിപിആര്‍ 5ന് താഴെയുള്ള 62, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെയാണ് തദ്ദേശ ഭരണ പ്രദേശങ്ങ ളാണുള്ളത് തിരുവനന്തപുരം: കേരളത്തില്‍

Read More »

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം

മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹ ചര്യത്തില്‍ പരീക്ഷ നടത്തുമെ ന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത് ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 20

Read More »

ഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു ; ഇനി പ്രതീക്ഷ വെങ്കലം, ബെല്‍ജിയം ഫൈനലില്‍

ബെല്‍ജിയത്തിനെതിരെ പൊരുതിയാണ് ഇന്ത്യതോറ്റത്. 2ന് എ തിരെ 5 ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയ പ്പെടുന്ന ടീമിനെ നേരിടും ടോക്യോ : ഒളിമ്പിക്‌സ് പുരുഷ ഹോക്കി

Read More »

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്, ആറുദിവസം എല്ലാ കടകളും തുറക്കാം ; അവലോകനയോഗം ഇന്ന്

ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറിതല ശുപാര്‍ശ സംബ ന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും തിരുവനന്തപുരം : ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍

Read More »

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിവെച്ചു ; തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളിക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മത്സ്യ ത്തൊഴിലാളികള്‍ക്ക് നേരെയാണ് ശ്രീലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു ചെന്നൈ: ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെ ടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍

Read More »

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു ; ഇന്ന് 13,984 പേര്‍ക്ക് കോവിഡ്, മരണം 118, ടിപിആര്‍ 10.93%

ടി.പി.ആര്‍ 5ന് താഴെയുള്ള 62, ടി.പി.ആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍ 10നും 15നും ഇടയ്ക്കു ള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 323 എന്നിങ്ങനെയാണ് തദ്ദേശഭരണ പ്രദേശങ്ങളാ ണു ള്ളത് തിരുവനന്തപുരം

Read More »

പിഎസ്സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി ; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ലെന്നും നിയമനം പരമാ വധി പിഎസ്സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെ ന്നും മുഖ്യമന്ത്രി. കോവിഡ്, പ്രളയ കാലഘട്ടത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക്

Read More »

‘ഇരയെ വിവാഹം കഴിക്കാന്‍ പ്രതിയെ അനുവദിക്കില്ല’ ; കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്റെയും ഇരയുടെയും ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസിലെ ഇരയുമാണ് ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപി ക്കാമെന്ന് ബെഞ്ച് അറിയിച്ചു. ന്യൂഡല്‍ഹി: വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട

Read More »

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്ര നേട്ടം ; കരുത്തരായ ഓസ്ട്രേലിയയെ തറപറ്റിച്ച് സെമിയില്‍

കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സില്‍ സെമിയില്‍ പ്രവേശിക്കുന്നത് ടോക്യോ : ഒളിമ്പിക്സില്‍ വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ.

Read More »

കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ, ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍, കേരളത്തില്‍ നിര്‍ണായകം ; ഐഐടി പഠന റിപ്പോര്‍ട്ട്

കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന് ഐഐടി ഹൈദരാബാ ദിലെ യും കാണ്‍പൂരിലെയും വിദഗ്ധരുടെ മുന്നറിയിപ്പ് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന് പഠന റി

Read More »

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും ; നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും

രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ് പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്തുന്നു. പുതിയ പ

Read More »

ഇന്നും 20,000ന് മുകളില്‍ കോവിഡ് രോഗികള്‍; മാറ്റമില്ലാതെ കേരളം, മരണം 100ല്‍ താഴെ, ടിപിആര്‍ 12.14

ടി.പി. ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത് തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ബാഡ്മിന്റന്‍ സിംഗിള്‍സില്‍ സിന്ധുവിന് വെങ്കലം ; ഇന്ത്യയ്ക്ക് അഭിമാനമായി മൂന്നാം മെഡല്‍

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തിനാ യി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മത്സരത്തില്‍ സിന്ധു ചൈനയുടെ ഹിബി ങ് ജിയാ വോയെ പരാജയപ്പെടുത്തി ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു

Read More »