
കുതിച്ചുയര്‍ന്ന് ടിപിആര്‍, 15.91 ശതമാനം ; ഇന്ന് 21,119 കോവിഡ് രോഗികള്‍, മലപ്പുറത്ത് വീണ്ടും മൂവായിരത്തിന് മുകളില്‍, ചികിത്സയിലുള്ളത് 1,71,985 പേര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറ ണാകുളം




























