
താലിബാന്‍ കാബൂളിനരികെ, ഏത് നിമിഷവും പിടിച്ചടക്കും ; പ്രസിഡന്റ് വിദേശത്തേക്ക് കടന്നേക്കും
കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ് കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ ഏത് നിമിഷവും





























