Category: Breaking News

താലിബാനെ പിന്തുണച്ച് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ്; 14 പേര്‍ അറസ്റ്റില്‍

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഭീകര സം ഘടനയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെ ച്ചത് ഗുവാഹത്തി : താലിബാനെ പിന്തുണച്ച് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട 14 പേര്‍ അസമില്‍

Read More »

താലിബാന്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു; എല്ലാവരും സുരക്ഷിതര്‍, ഒഴിപ്പിക്കല്‍ ഉടന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. നിലവി ല്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര

Read More »

അഫ്ഗാനില്‍ നിന്ന് 85 പേരുമായി വിമാനം ഇന്ത്യയിലേക്ക് ; കാബൂളില്‍ ഇന്ത്യാക്കാരെ തടഞ്ഞുവെച്ച് താലിബാന്‍, കുടുങ്ങിയത് 150 ഓളം പേര്‍

ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 150 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടു ങ്ങിക്കി ടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാ നത്താ വളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താ

Read More »

നടി ചിത്ര വിട പറഞ്ഞു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ്‌ മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ മലയാള നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്ന്

Read More »

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി; സൂചി രഹിതം, മൂന്ന് ഡോസ് എടുക്കണം

ഡ്രഗ്സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്സിന്‍ വിതരണത്തിന് അനു മതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവും സൈക്കോവ് ഡി. നിലവില്‍ കോവാക്സിന്‍, കോവി ഷീല്‍ഡ്, മോഡേണ, സ്പുട്നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി

Read More »

ടിപിആര്‍ കുതിച്ചുയര്‍ന്നതില്‍ ആശങ്ക ; ഇന്നും 20,000ലധികം പേര്‍ക്ക് കോവിഡ്, മരണം 99

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

എല്ലാ കേസിലും അറസ്റ്റ് നിര്‍ബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്ന് സുപ്രീം കോടതി

പ്രതി ഒളിവില്‍ പോവുമെന്നോ സമന്‍സ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തോന്നാത്ത കേസുകളില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി: നിയമപരമായി നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഒരു കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. പ്രതി

Read More »

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്റെ റെയ്ഡ് ; വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി

താലിബാന്‍ ഭീകരര്‍ കോണ്‍സുലേറ്റുകളിലെ രേഖകള്‍ തിരയുകയും പാര്‍ക്ക് ചെയ്ത കാറുക ള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍കാര്‍ റെയ്ഡ് നടത്തി. കാണ്ഡഹാറിലെയും ഹെരാത്തിലേയും

Read More »

ഇസ്ലാമിക് സ്റ്റേറ്റിനായി ആശയ പ്രചാരണം ; കണ്ണൂരില്‍ അറസ്റ്റിലായ വനിതകളെ എന്‍ഐഎ കസ്റ്റഡിയില്‍

ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവതികള്‍ക്കെതിരെയുള്ള കേസ്. അറസ്റ്റിലായ യുവതിക ള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു. ന്യൂഡല്‍ഹി : ഐഎസ് അനുകൂല പ്രചാരണം

Read More »

കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പി

Read More »

മമതയ്ക്ക് തിരിച്ചടി ; ബംഗാളില്‍ അക്രമസംഭവങ്ങള്‍ സിബിഐ അന്വേഷിക്കും, കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്

അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി അക്രമ സംഭവ ങ്ങള്‍

Read More »

കോവിഡ് പരിശോധന നടത്താതെ സര്‍വീസ് ; ഇന്‍ഡിഗോ യുഎഇ സര്‍വീസിന് ഒരാഴ്ച വിലക്ക്

യുഎഇയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധ ന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ്

Read More »

ഇന്ത്യയുമായി വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു

താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച വിവരം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീ കരിച്ചു കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍.ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ്

Read More »

ലഹരിമരുന്ന് കടത്താന്‍ ആഢംബരകാറില്‍ വിദേശ ഇനം നായ്ക്കള്‍ ; സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

ഫ്‌ളാറ്റുകള്‍ കേന്ദ്രീ കരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാ ണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത് കൊച്ചി : വന്‍ ലഹരിമരുന്ന് സംഘം കൊച്ചിയില്‍ അറസ്റ്റില്‍. രണ്ട്

Read More »

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി അന്തരിച്ചു

കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്ത നകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട് തൃശൂര്‍: എഴുത്തുകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായിരുന്ന

Read More »

പ്രസിഡന്റ് അഷ്റഫ് ഗനിയും കുടുംബവും യുഎഇയില്‍ ; അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയെന്ന് വിശദീകരണം

മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതാ യി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട് അബുദാബി: അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി

Read More »

സുനന്ദ പുഷ്‌കറിന്റെ മരണം ; ശശി തരൂര്‍ കുറ്റവിമുക്തനായി, തെളിവില്ലെന്ന് കോടതി

കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച ഡല്‍ഹി റോസ് അവ ന്യൂ  കോടതി പൊലീസിന്റെ വാദങ്ങള്‍ തള്ളി.കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂ രിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണായി രുന്നു ഡല്‍ഹി പൊലീസിന്റെ വാദം

Read More »

രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ് ; ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തില്‍ താഴെ, വാക്‌സിന്‍ സ്വീകരിച്ചവര്‍ 56 കോടി കടന്നു

കഴിഞ്ഞദിവസത്തേക്കാള്‍ പതിനായിരത്തോളം രോഗികളുടെ വര്‍ധനാണുണ്ടായത്. 440 പേര്‍ രോഗബാധിതരായി മരിച്ചു. 37,169 പേര്‍ രോഗമുക്തരായി ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,22,85,857

Read More »

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ; ജസ്റ്റിസ് നാഗരത്ന ആദ്യ വനിതാ ചീഫ് ജസ്റ്റിസാകുമോ?

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യ ക്ഷനായ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതാദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശിപാര്‍ശ ചെയ്യുന്നത്

Read More »

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 15 ശതമാനത്തിന് മുകളില്‍, 127 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 18,870 ആയി. 87 തദ്ദേ ശഭരണ പ്രദേശങ്ങളിലായി 634 വാര്‍ ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ

Read More »

ഐഎസ്സിനായി ആശയപ്രചാരണം ; കണ്ണൂരില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവ ര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍ കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്)

Read More »

”ഇനി ധൈര്യത്തോതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം”; പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍

എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളു ടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണമെന്ന് താലിബാന്‍ പുറത്തുവിട്ട പ്രസ്താവ നയില്‍ പറയുന്നു കാബൂള്‍: അഫ്ഗാനിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. മുന്‍

Read More »

അഫ്ഗാനില്‍ നിമിഷ ഫാത്തിമ ജയില്‍ മോചിതയായോ? ; കുടുംബത്തിന് ഒരു വിവരവും ലഭിച്ചില്ല, മകളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അമ്മ ബിന്ദു

അഫ്ഗാനില്‍ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജന്‍സിന് ലഭിച്ചത് തിരുവനന്തപുരം : ഐഎസ്സില്‍ ചേര്‍ന്ന്

Read More »

സോളാര്‍ കേസിലെ ലൈംഗിക പീഡനം; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍

സിബിഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐ ആറില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പുറമെ കെസി വേണു ഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരും പ്രതികളാണ് തിരുവനന്തപുരം:

Read More »

കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു, നയതന്ത്ര ഓഫീസുകള്‍ അടച്ചു ; ഉദ്യോഗസ്ഥരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക്

കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയിലെ 120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട് കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയിലെ 120

Read More »

കേരളത്തിന് ചരിത്ര വിജയം ; ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി

സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍ കിയതായി ആരോഗ്യ വമന്ത്രി വീണ ജോര്‍ജ്.ജനുവരി 16ന് സംസ്ഥാന ത്ത് വാക്സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായതെന്ന് മന്ത്രി

Read More »

പരിശോധന കുറച്ചു, രോഗികള്‍ കുറഞ്ഞു ; സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്, 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി 87 തദ്ദേശസ്വ യംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള ത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക്

Read More »

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ; അഞ്ചു മരണം, രക്ഷപ്പെടാന്‍ കൂട്ടപ്പലായനം

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. താലിബാന്‍ കാബൂ ള്‍ പിടിച്ചെടുത്തതിന് പിന്നാലെ

Read More »

വാളയാര്‍ കേസില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ ജയശങ്കറിനെതിരെ കേസ്

സ്വകാര്യ ചാനലില്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാ രമുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ എംബി രാജേഷ് കോടതിയെ സമീപിച്ചത് പാലക്കാട്: വാളയാര്‍ കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെ ന്നാരോപിച്ച് നിയമസഭാ സ്പീക്കര്‍

Read More »

കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി ; ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍

കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്‍. ഇനി ഇസ്ലാമിക ഭരണ മെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍, പ്രസിഡന്റ് കൊട്ടാരത്തില്‍

Read More »

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു, തജിക്കിസ്ഥാനിലേക്ക് എന്ന് സൂചന; ഭരണം താലിബാന്റെ കൈകളിലേക്ക്

ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്ക മുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനില്‍പ്പി ല്ലാതെ അധി കാര ക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന്

Read More »

‘കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പന്നം’ ; കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് എം എ ബേബി

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു സംഭാവനയും നല്‍കാത്ത, ഒരിക്കലും ഇത്തരം സമരങ്ങളുടെ ഭാഗമാവാത്ത സംഘ്പരിവാറിനെ ചെറുക്കാന്‍ കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഎം നേതാവ് എം എ ബേബി തിരുവനന്തപുരം : സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പ്പന്നമാണ്

Read More »