Category: Breaking News

ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു; ഉത്രയ വധക്കേസില്‍ അസാധാരണ പരീക്ഷണവുമായി അന്വേഷണ സംഘം

പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാ കുന്ന മുറിവും വ്യത്യസ്തമായിരിക്കും.ഇത് തെ ളിയിക്കാനാണ് അന്വേഷണ സംഘം ഉത്രയ വധക്കേ സില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തിയത് കൊല്ലം: കൊല്ലത്തെ

Read More »
india covid

അതിതീവ്ര വ്യാപനം കേരളത്തില്‍ ; രാജ്യത്ത് 46,164 കോവിഡ് കേസുകള്‍, 607 മരണം

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തി ലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ് ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്കു കോവിഡ്

Read More »

കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം ; എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയ ച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥി ച്ചെന്ന് ചൂണ്ടിക്കാട്ടിയാ ണ് സ്വരാജ് കോടതിയെ സമീപിച്ചത് കൊച്ചി :

Read More »

സുപ്രീംകോടതിയില്‍ ആദ്യവനിതാ ചീഫ് ജസ്റ്റിസ്, സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ് ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍

Read More »

കോവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് 31,445 പുതിയ രോഗികള്‍, 215 മരണം, ആശങ്കയായി ടിപിആറും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ് മൂല മാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി ജില്ല തിരിച്ചുള്ള കണക്ക്

Read More »

സ്‌കൂളുകള്‍ തുറക്കാന്‍ നടപടി ;അധ്യാപകര്‍ക്കു വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യം അധ്യാപക ദിനം ആഘോഷിക്കു ന്നതിന് മുന്നോടിയാ യാണ് നിര്‍ദേശം ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 5ന് മുന്‍പ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന്

Read More »

തൃക്കാക്കരയില്‍ അരങ്ങേറിയത് പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം ; ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്

നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ മനപൂര്‍വം കുടുക്കാനും സ്ഥാനത്ത് നിന്നും മാറ്റാ നും പാര്‍ട്ടിയിലെ ഒരു വിഭാഗം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് ശ്രമം നട ത്തിയെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍

Read More »

കാക്കനാട്ടെ മയക്കുമരുന്ന് കേസില്‍ വന്‍ അട്ടിമറി; രണ്ട് പ്രതികളെ ഒഴിവാക്കി,ഒരു കിലോ മയക്കുമരുന്ന് മുക്കി, അന്വേഷണം ക്രൈംബ്രാഞ്ചിന്

കേസില്‍ ഉള്‍പ്പെടേണ്ട രണ്ട് പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് മുക്കിയും കേസ് അട്ടിമറിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു കൊച്ചി :കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്

Read More »

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങി ; ഫിനോമിനല്‍ മെഡി ക്ലെയിം ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍

684കോടി രൂപയുടെ തട്ടിപ്പ് നടത്തി നേപ്പാളില്‍ ഒളിവിലായിരുന്ന സിങിനെതിരെ 2018ല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ: സംസ്ഥാനത്ത് ചാലക്കുടി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ഫിനോമിനല്‍ മെഡിക്ലെ യിം

Read More »

‘വിഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക’; ഡിസിസി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍

  ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്റര്‍. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ്

Read More »

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും ; തീരുമാനം ശനിയാഴ്ച

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം വേണോ യെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷ തയില്‍ ചേരുന്ന യോഗം തീരുമാ നിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയ

Read More »

ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി; നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പ്രതിദിന രോഗനിരക്ക് ഉയരുകയാണ്. ഈ പശ്ചാ ത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിയ ന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നായിരുന്നു കണക്ക് കൂ ട്ടല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇന്ന്

Read More »

പ്രസംഗത്തില്‍ സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിച്ചു, ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി ; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസിലാണ് കേന്ദ്ര മന്ത്രി അറസ്റ്റിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മര്‍ദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത് മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ്

Read More »

അരുവിക്കരയില്‍ ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; സിപിഎം സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ, തരംതാഴ്ത്തിയേക്കും

അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത് തിരുവനന്തപുരം: അരുവിക്കരയിലെ

Read More »

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം;കോണ്‍ഗ്രസ് തെളിവെടുപ്പ് ഇന്ന്, പണം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ചെയര്‍പേഴ്‌സന്‍

സംഭവത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍ സിലര്‍മാരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക കൊച്ചി: കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും നല്‍കിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചന എന്ന്

Read More »

31ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം;അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാന ഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെ ത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത് കാബൂള്‍: ഓഗസ്റ്റ് 31ന് ശേഷം

Read More »

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസ ങ്ങളിലുണ്ടായ 90 മരണങ്ങള്‍ കോവിഡ് മൂലമാണെ ന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

Read More »

വരുന്ന നാലാഴ്ച നിര്‍ണായകം, കോവിഡ് വ്യാപനം രൂക്ഷമായേക്കും ; സംസ്ഥാനം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയില്‍

കോവിഡ് വ്യാപനത്തില്‍ അടുത്ത നാലാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങള്‍ കടു പ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാ നിക്കും തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന്

Read More »

‘സതീശനും വേണുഗോപാലിനും എതിരെ പ്രതിഷേധമുയര്‍ത്തണം, നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’ ;ആര്‍ സി ബ്രിഗേഡിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

രമേശ് ചെന്നി ത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്സ്ആ പ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഡിസിസി പ്രസിഡ ന്റ് പട്ടിക പുറത്തു വന്നാല്‍ ഉടന്‍ പ്രശ്ന മുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായി

Read More »

മൂന്നാംതരംഗം ഒക്ടോബറില്‍, കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ വേണം; പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട്

ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധ സമിതി പ്രധാന മന്ത്രിയുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കി ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ തുടരുമ്പോള്‍

Read More »

മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം ;സാജനെതിരെ ഗുരുതര കണ്ടെത്തല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി ഒഴിവാക്കി

ഗൗരവമായി നടപടി വേണമെന്ന ശുപാര്‍ശ ഉണ്ടായിട്ടും സാജനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത് തിരുവനന്തപുരം: വിവാദ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടു ന്ന വനം കണ്‍സര്‍വേറ്റര്‍

Read More »

ഓണാഘോഷം ; കോവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, നാല്‍പതിനായിരം കടക്കുമെന്ന് മുന്നറിയിപ്പ്

ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തി ന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍. ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തി ന് മുകളില്‍ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റര്‍ നിറയുന്ന സാഹചര്യമുണ്ടായില്ല തിരുവനന്തപുരം: വരുംദിവസങ്ങളില്‍

Read More »

ഗര്‍ഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സീന്‍ ? ; വിവാദ റിപ്പോര്‍ട്ട് നല്‍കി സ്വകാര്യ ആശുപത്രി, ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്നാണ് പാലായിലെ സ്വകാര്യ ആശുപ ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കോട്ടയം: ഗര്‍ഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സീനേഷന്‍ ആകാമെന്ന്

Read More »

ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടന ;പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍, നുണപ്രചാരണമാണെന്ന് വിശദീകരണം

ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമ ങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അ ടിസ്ഥാ നരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി തിരുവനന്തപുരം:

Read More »

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 16.41, മരണം 66

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 19,494 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം

Read More »

രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണം, പ്രതിദിനം 5ലക്ഷം രോഗികള്‍; കോവിഡ് മൂന്നാം തരംഗത്തില്‍ മുന്നറിയിപ്പ്

മൂന്നാം തരംഗത്തില്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിട ക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം

Read More »

കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാവുമോ?; നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍

Read More »

ഇന്നലെ 30,948 പേര്‍ക്ക് കോവിഡ്, 403 മരണം ; രാജ്യത്തെ രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 403 പേര്‍

Read More »

അഫ്ഗാനില്‍ നിന്ന് 222 ഇന്ത്യക്കാരെക്കൂടി തിരികെയെത്തിച്ചു; ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് യാത്രക്കാര്‍

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നു രണ്ടു വിമാനങ്ങളി ലാണ് ഇവരെ ഡല്‍ഹിയി ലെത്തിച്ചത്. ദോഹ വഴി 135 പേരും തജികിസ്താന്‍ വഴി 87 പേരുമാണ് തിരികെയെത്തിയത്. കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 ഇന്ത്യക്കാരെയും കൂടി നാട്ടില്‍

Read More »

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു കാണ്‍പുര്‍: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ

Read More »

സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ട; ആദ്യ ഫത് വ ഇറക്കി താലിബാന്‍

സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസി ല്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് താലിബാന്‍ വിലക്കി.പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താ ലിബാന്‍ അധികൃതരാണ് ഫത്വ ഇറക്കിയത്. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത് കാബൂള്‍:

Read More »

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കോവിഡ് ; ടിപിആര്‍ 17ന് മുകളില്‍, ഇന്ന് 17,106 പേര്‍ക്ക് രോഗബാധ, മരണം 83

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്

Read More »