
ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം നിഷേധിക്കരുത്, വെബ്സൈറ്റിന് രൂപം നല്‍കണം;സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും കോടതി നിര്‍ ദേശിച്ചു കൊച്ചി: ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത



























