
തെരുവുനായ്ക്കള്‍ കടിച്ചത് എട്ടുലക്ഷം പേരെ, ജീവന്‍ പൊലിഞ്ഞത് 42 പേര്‍ക്ക് ; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല
2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇ തില്‍ നായയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാ ശ നിയമപ്ര കാരം ലഭിച്ച മറുപടിയിലാണ്



























