
‘കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ പിന്തുണ’; കെടി ജലീല്‍
സഹകരണ ധനകാര്യസ്ഥാപ നത്തെ മറയാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പ ണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ട ത് ഓരോ പൗരന്റെയും കടമയാണെന്ന് കെ ടി ജലീല്‍ എംഎല്‍എ കോഴിക്കോട്: എആര്‍ നഗര്‍ സഹകരണ
























