
ലഹരിക്കടത്ത് കേസില്‍ പ്രതിയാകുന്നത് വിദ്യാര്‍ത്ഥികളും യുവാക്കളും ; സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി
കഴിഞ്ഞ വര്‍ഷം എക്‌സൈസ് അറസ്റ്റ് ചെയ്ത 3,791 പേരില്‍ 514 പേരും 21 വയസ്സില്‍ താഴെ യുള്ള വരാണ്. ഈ വര്‍ഷം രജിസ്റ്റര്‍ 2232 കേസുകളില്‍ 518 പ്രതികള്‍ 21 വയസിന് താഴെയുള്ളവരാണ് തിരുവനന്തപുരം






























