Category: Breaking News

ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

ആരോഗ്യവകുപ്പിലെയും പൊതു വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് രണ്ട് ദിവസത്തിനകം സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്ക്

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു, രോഗമുക്തരായവര്‍ കൂടി; രോഗബാധിതര്‍ 30,773 പേര്‍, വാക്സിന്‍ സ്വീകരിച്ചവര്‍ 80 കോടി കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണി ക്കൂറിനിടെ 30,773 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെ ക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ് ന്യൂഡല്‍ഹി:

Read More »

സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ ടെസ്റ്റ് ഇല്ല; ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രം ആശുപത്രികളില്‍ പരിശോധന

അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം സര്‍ക്കാര്‍-സ്വകാര്യ ലാബു കളില്‍ ഇനി ആന്റിജന്‍ പരിശോധന നടത്താം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍

Read More »

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല, ബാറുകളിലും; സിനിമ തിയേറ്ററുകളും തുറക്കില്ല

  ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നത്തെ അവ ലോകന യോഗത്തിലും തീരുമാനമായില്ല.തീയ റ്ററുകളും അടഞ്ഞ് തന്നെ കിടക്കും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇള വുകള്‍

Read More »

രോഗമുക്തര്‍ കൂടിയത് ആശ്വാസമായി ; സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്,രോഗമുക്തര്‍ 27266,ടിപിആര്‍ 15.96

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചു. ഇതോടെ ആകെ മരണം 23,439 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329,

Read More »

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങും

നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.സ്‌കൂളുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ യോഗ ത്തില്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു.

Read More »

പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് രാജിവച്ചു,അപമാനിതനായെന്ന് ക്യാപ്റ്റന്‍, പാര്‍ടി വിടരുതെന്ന് മുതിര്‍ന്ന നേതാക്കള്‍

മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പി ന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. ഹൈക്കമാന്‍ ഡ് നി ര്‍ദേശപ്രകാരമാണ് രാജി അമൃത്സര്‍: പഞ്ചാബ് മുഖ്യന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ചു.രാജ്ഭവനിലെത്തിയ

Read More »

പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഈ മാസം 24ന് ആരംഭിക്കും

ഈ മാസം 24 മുതലാണ് പരീക്ഷ. ഒക്ടോബര്‍ 18ന് അവസാനിക്കും വിധത്തിലാണ് ക്രമീകര ണം. വിഎച്ച്എസ്ഇ പരീക്ഷ ഈ മാസം 24ന് തുടങ്ങി ഒക്ടോബര്‍ പതിമൂന്നിന് അവസാനി ക്കും തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ

Read More »

ക്യാപ്റ്റന്‍ പുറത്തേക്ക്; പഞ്ചാബില്‍ അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യത,അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

മുഖ്യമന്ത്രി അമരീന്ദര്‍ സിങിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവ ശ്യപ്പെട്ടെന്നാണ് റിപ്പോ ര്‍ട്ടുകള്‍. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ ഡിന് കത്ത് നല്‍കിയിരുന്നു ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ

Read More »

‘ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, നിര്‍ദേശത്തെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു, കണ്ണില്‍പൊടിയിടലെന്ന് ബാലഗോപാല്‍

ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയി ല്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണ്-ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍

Read More »

കൊന്നത് ഐഎസ് ഭീകരരെ അല്ല, 10 പേരും നിരപരാധികള്‍; ക്ഷമാപണവുമായി അമേരിക്ക

എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്. കാബൂള്‍: അഫ്ഗാനിസ്താന്‍നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി

Read More »

‘പാലാ ബിഷപ്പ് പറഞ്ഞത് മുഖ്യമന്ത്രിയും സിപിഎമ്മും മൂടിവച്ച രഹസ്യം’; പാര്‍ട്ടി കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം

സിപിഎം സര്‍ക്കുലറിലുള്ളതും പാലാ ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണ്. പാലാ ബി ഷപ്പിന്റെ അഭിപ്രായത്തിന് ചിലര്‍ വര്‍ഗീയ നിറം നല്‍ കാന്‍ ശ്രമിക്കുകയാണ്- തീവ്രവാദ വിഷയത്തില്‍ സിപി എം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ചാണ് ദീപികയില്‍

Read More »

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും; ആശങ്ക വേണ്ട, കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി

  വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടു തല്‍ സമ യം ലഭിക്കുന്ന തര ത്തിലായിരിക്കും പരീക്ഷ ടൈംടേബിള്‍ ക്രമീകരിക്കുക. പരീ ക്ഷാ നടത്തിപ്പ് സം ബന്ധിച്ച് ഉച്ചയോടെ ഏകദേശ ധാരണയാകുമെന്ന് മന്ത്രി

Read More »

ഓണ്‍ലൈന്‍ ഭക്ഷണത്തിന് ചെലവേറും, കാന്‍സര്‍ മരുന്നു വില കുറയും ; ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.2022 ജനു വരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതര ണത്തിന് ജിഎസ്ടി ഈടാക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി

Read More »

ക്ലാസ്സുകളുടെ സമയം സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം ; സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4ന് തുറക്കും,സര്‍ക്കാര്‍ ഉത്തരവിറക്കി

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നത വിദ്യാ ഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തി

Read More »

പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാനാവില്ല, പ്ലസ്ടു മാര്‍ക്കും പരിഗണിക്കും, ഹര്‍ജി തള്ളി

പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എന്‍ജിനീയറിങ് അട ക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി കൊച്ചി: എന്‍ജിനീയറിങ് അടക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ല സ്ടു

Read More »

പ്ലസ് വണ്‍ പരീക്ഷയ്ക്ക് പുതിയ ടൈംടേബിള്‍; വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണം: മന്ത്രി

സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതു ക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വി ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറി യിച്ചു തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച

Read More »

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താം ; സുപ്രീം കോടതിയുടെ അനുമതി

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരീ ക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

Read More »

കോളജുകളില്‍ യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ ശ്രമം, ക്ഷേത്രങ്ങളില്‍ ബിജെപി രാഷ്ട്രീയശക്തി നേടുന്നു; സിപിഎം മുന്നറിയിപ്പ്

യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നട ക്കുന്നു വെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണി നിരത്താന്‍ ശ്രമം നടക്കുന്നു വെന്നും സിപിഎം തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ വ്യാപകമായ

Read More »

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ ക്കാറി ന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും. സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ്

Read More »

പെട്രോള്‍-ഡീസല്‍ വില കുറയുമോ? ; നിര്‍ണായക ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടു ത്തി വില കുറക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത് ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച

Read More »

പാലക്കാട് ദേശീയ പാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാല്‍ തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീ അണച്ചു പാലക്കാട്: മണ്ണുത്തി ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്കു

Read More »

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്; 178 മരണം, 26,563 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുക ളിലുള്ള 678 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 2507

Read More »

പൂന്തുറ സിറാജ് അന്തരിച്ചു

കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സി ലറാണ്. നിരവധി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട് തിരുവനന്തപുരം: പിഡിപി മുന്‍ നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ഡി.പി

Read More »

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കട്ടിലിനടിയില്‍ ഉപേക്ഷിച്ചു; ഹൈദരാബാദ് പീഡനക്കേസ് പ്രതി ട്രാക്കില്‍ മരിച്ച നിലയില്‍, ദുരൂഹത

പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെ യാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായി രുന്നു മൃതദേഹം ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം

Read More »

‘നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്, ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല’:സുരേഷ് ഗോപി

നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. രാഷ്ട്രീയക്കാര നായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി കോട്ടയം: പാലാ ബിഷപ്പ് ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സുരേഷ്

Read More »

മലപ്പുറത്ത് വീട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചാക്കി; പ്രതിയുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍, വിദേശത്ത് നൂറുക്കണക്കിന് ഇടപാടുകാര്‍

പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 28000 രൂപയെ ത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി മിസ്ഹബ് ആണ് അറസ്റ്റിലായത്. മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മലപ്പുറത്ത് അറസ്റ്റിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്

Read More »

കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ?; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

  കനയ്യ കുമാറിന് പുറമെ ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്‌നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തു മെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ന്യൂഡല്‍ഹി : ജെഎന്‍യു

Read More »

ആശ്വാസം, രോഗികള്‍ കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്, 25,588 പേര്‍ക്ക് രോഗമുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളി ലുള്ള 678 തദ്ദേശ ഭരണ പ്രദേ ശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

ജനപ്രതിനിധികള്‍ പാര്‍ട്ടി പദവിയില്‍ വേണ്ട,അഞ്ച് വര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല;കെപിസിസി പുനസംഘടനയ്ക്കു ധാരണ

നിലവില്‍ ജനപ്രതിനിധികളായ നേതാക്കളെ കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പുനസംഘടനയില്‍ പരി ഗണിക്കേ ണ്ടതില്ലെന്നാണ് നേതൃ ത്വത്തിലെ ധാരണ തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസ് നേ തൃതലത്തില്‍

Read More »

കരുണാകരന്‍ പോയിട്ടും തളര്‍ന്നിട്ടില്ല; ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍

വലിയ നേതാവ് കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. കോണ്‍ഗ്ര സിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴു ന്നേല്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം :

Read More »

കേരള കോണ്‍ഗ്രസിനെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് സിപിഐ ; എല്‍ഡിഎഫില്‍ പോര് മുറുകുന്നു

പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും അതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന നിലപാടിലാണു ള്ളതെന്നും സിപിഐ തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിനെതിരായ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടി ലെ പരാമര്‍ശങ്ങളിലുറച്ച് സിപിഐ. പാര്‍ട്ടി

Read More »