
കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ: പിഴയിൽ ഇളവ്.
അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ സമയപരിധി ലംഘിച്ചതിന് സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കിത്തുടങ്ങി. യുഎഇ മന്ത്രിസഭാ തീരുമാന പ്രകാരമാണ് പിഴയിൽ ഇളവ് നൽകുന്നതെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. റജിസ്റ്റർ





























