
അസമില്‍ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്;രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു,നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാ മത്തില്‍ താമസിക്കുന്നത് ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന നിരായുധരായ ഗ്രാമവാസികള്‍ക്ക് നേരെ






























