Category: Breaking News

‘കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു’; കനയ്യ കുമാറിന് എതിരെ ഡി രാജ

ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ത്ഥം. ഇതിനെ ചതിയെന്ന് താന്‍ വിശേശിപ്പിക്കും- സിപിഐ ജനറ ല്‍ സെക്രട്ടറി ഡി.രാജ ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന

Read More »

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ക്ക് രോഗമുക്തി, 149 മരണം,ടിപിആര്‍ 11.61

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളി ലുള്ള 368 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:

Read More »

നഗ്‌നവീഡിയോ പ്രചരിപ്പിക്കും,ഹണിട്രാപ്പില്‍ കുടുക്കും; ബലാത്സംഗത്തിന് ഇരയായ യുവതിയെ മോന്‍സ് ഭീഷണിപ്പെടുത്തി

ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി യെ ന്നാണ് പരാതിക്കാരി പറയുന്നത്. മോന്‍സന്റെ ബി സിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശര ത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു ഭീഷണി കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ

Read More »

ഹര്‍ത്താലില്‍ പരിശോധന കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ്, 58 മരണം, 17,763 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)പത്തിന് മുകളി ലുള്ള 422 തദ്ദേശഭരണ പ്രദേശങ്ങ ളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

എല്ലാവര്‍ക്കും എളുപ്പം ചികിത്സ, രോഗവിവരങ്ങള്‍ സുരക്ഷിതം; ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

രോഗികളെ രാജ്യത്തെ ആശുപത്രികളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് ഇതിലൂടെ യാഥാര്‍ഥ്യമായതെന്നും പ്രധാനമന്ത്രി നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മോദി പറഞ്ഞു ന്യൂഡല്‍ഹി: ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സാരംഗത്തെ പ്രശ്നങ്ങള്‍

Read More »

‘മോന്‍സനുമായി ബന്ധമുണ്ട്,വീട്ടില്‍ പോയിട്ടുണ്ട്,തട്ടിപ്പിനെ കുറിച്ച് ഒന്നും അറിയില്ല’;പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുധാകരന്‍

ആരോപണത്തിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കെ സുധാകര ന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു കണ്ണൂര്‍: പുരാവസ്തു വില്പനക്കാരാണെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍ സനുമായി ബന്ധമില്ലെന്ന് കെ.പി.സി.സി

Read More »

‘കെപിസിസി പ്രസിഡന്റിനെ ഊഴം നോക്കി കാണേണ്ടഗതികേട് ഉണ്ടായിട്ടില്ല’; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

50 വര്‍ഷമായി ഒരു കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ഒരു ഗതി കേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണു ന്ന അവസാന ആളായിരിക്കും താനെന്ന് മുല്ലപ്പള്ളി തിരുവനന്തപുരം:

Read More »

മോന്‍സന്റെ വീട്ടില്‍ താമസിച്ച് സൗന്ദര്യ ചികിത്സ;പണം നല്‍കിയത് എംപിയുടെ ഉറപ്പില്‍,സുധാകരന്‍ മോന്‍സന്റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി യ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകര നൊപ്പമുള്ള ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനും കോണ്‍ഗ്രസ് നേതാവ്

Read More »

നിലപാടില്‍ ഉറച്ച് വി.എം സുധീരന്‍ ;എ.ഐ.സി.സി അംഗത്വവും രാജി വെച്ചു, പ്രതിരോധത്തിലായി കോണ്‍ഗ്രസ് നേതൃത്വം

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേ ഖപ്പെടു ത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമു ണ്ടെന്നും രാജി കത്തില്‍ പറയുന്നു. തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് വി എം

Read More »

മാധ്യമ കോടതികള്‍ വേണ്ട,വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും ഉണ്ട്; മന്ത്രി വി ശിവന്‍കുട്ടി

”നാരായണ ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച നാടാ ണ് കേരളമെന്നും ഇവിടെ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചാ യത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളു

Read More »

ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയില്‍ തീരം തൊട്ടു; സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍,കാണാതായ മത്സ്യത്തൊഴിലാളികളില്‍ 2 പേര്‍ മരിച്ചു

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറോടെ പൂര്‍ണമായും കരയില്‍ പ്രവേശി ക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക ന്യൂഡല്‍ഹി: തെണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; 17,658 രോഗമുക്തി, 165 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശഭരണ പ്ര ദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്

Read More »

തിരുവനന്തപുരം വിമാനത്തവാളം അദാനിക്ക്; ഗ്രൂപ്പ് ഒക്ടോബര്‍ 14ന് ഏറ്റെടുക്കും,പകുതി ജീവനക്കാരെ നിലനിര്‍ത്തും

നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴി ലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് തുടരും തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളം അദാനി ഗ്രൂപ്പ് രണ്ടാഴ്ചക്കുള്ളില്‍ ഏറ്റെടുക്കും.

Read More »

‘പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല’;രാജിയിലുറച്ച് സുധീരന്‍,നലിപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷനേതാവ്

വിഎം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. സു ധീരനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു വി.ഡി സ തീശന്‍ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണു;രണ്ടുമരണം

തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സലിം എന്നിവരാണ് മരിച്ചത്.കോഴിക്കോട് പൊറ്റമ്മ ലിലാണ് അപകടം നടന്നത്. കാര്‍ത്തിക് സംഭവസ്ഥല ത്ത് തന്നെ മരിച്ചി രുന്നു.സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന്

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമായി,ആറു മണിക്കൂറിനകം’ഗുലാബ്’ചുഴലിക്കാറ്റാകും;കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത 6 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ഗുലാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിച്ചു. നാളെ വൈകിട്ടോടെ വിശാഖപട്ട ണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കര തൊട്ടേക്കും തിരുവനന്തപുരം :

Read More »

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്,മുതലെടുക്കുന്നവരെ തിരിച്ചറിയണം;പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാകിസ്ഥാന്‍, ചൈന രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തിനിടെ മുന്നറി യിപ്പ് നല്‍കി ന്യൂയോര്‍ക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഭീകരവാദത്തിനെ തിരെ ഒറ്റക്കെട്ടായി

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി;ഇന്ന് 16,671 പുതിയ രോഗികള്‍,14,242 പേര്‍ക്ക് രോഗമുക്തി,120 മരണം

കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് എട്ട് ശത മാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.ചെറുപ്പക്കാര്‍ക്ക് ഇടയില്‍ കോവിഡ് റീ-ഇന്‍ ഫെക്ഷന്‍ കൂടുതലാണ് തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി

Read More »

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം,ബാറുകള്‍ തുറക്കും;സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബ ന്ധിച്ച് തീരുമാനമായത്. അവലോകന യോഗത്തിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വി ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും

Read More »

ജനങ്ങള്‍ക്ക് താക്കീത്; നഗര കവാടത്തില്‍ മൃതദേഹം തൂക്കിലേറ്റി താലിബാന്‍

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പ്രധാന കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കിയാണ് പ്രധാന സ്‌ക്വയറില്‍ പരസ്യമായി പ്രദര്‍ ശിപ്പിച്ചത് കാബൂള്‍: കുറ്റവാളികളെ കൊന്ന് മൃതദേഹം പരസ്യമായി തൂക്കിലേറ്റി താലിബാന്‍.തട്ടിക്കൊണ്ട് പോ യി എന്ന കുറ്റം

Read More »

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരും; യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തല്‍

സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജി

Read More »

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി?; നിര്‍ണായക കോവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമ ന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് യോഗം ചേരുക തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍

Read More »

‘പാക് അധീന കശ്മീരില്‍ നിന്നും പുറത്ത് പോയിട്ട് ന്യായം പറയുക,പാകിസ്ഥാന്റേത് ഭീകരരെ പിന്തുണച്ച ചരിത്രം’;ഇമ്രാന് ഇന്ത്യയുടെ മറുപടി

ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകി സ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് യുഎന്നില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച ഇമ്രാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ യുഎന്‍

Read More »

നേതൃത്വത്തോട് കടുത്ത അതൃപ്തി; രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജി, സുധാകരന് കത്ത് നല്‍കി വി എം സുധീരന്‍

ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരന്‍ കെപി സിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി തിരുവനന്തപുരം :മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി

Read More »

തീവ്രവാദ സംഘടനകളുടെ കെണിയില്‍പ്പെട്ടത് 550 യുവാക്കള്‍; റീ റാഡിക്കലൈസേഷന്‍ പദ്ധതി പുനരാരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തീവ്രവാദ കെണിയില്‍പ്പെട്ട യുവാക്കളില്‍ കൂടുതലും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വ ത്തിലുള്ള ‘റീ റാഡിക്കലൈസേഷന്‍’ പദ്ധതിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാ ക്കുന്നു തിരുവനന്തപുരം: മത തീവ്രവാദ

Read More »

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം,ബസുകളില്‍ വേഗപ്പൂട്ട്,സേഫ്റ്റി ഓഫീസറായി അധ്യാപകന്‍; മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപി

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സം ബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടു വി ച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കേ,പൊലീസ് സ്വീകരിക്കേണ്ട നട പടികള്‍ സംബന്ധിച്ച്

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കും;പൊലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോ ള്‍ റൂമില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു തിരുവനന്തപുരം: ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ്

Read More »

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി തിളക്കം; ശുഭം കുമാറിന് ഒന്നാം റാങ്ക്, മലയാളി കെ മീരയ്ക്ക് ആറാം റാങ്ക്

സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായതെന്ന് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറയുന്നു ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി

Read More »

സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്; മരണം 127,ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇ തോടെ ആകെ മരണം 24,318 ആയി.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (W-IPR) പത്തിന് മു കളിലുള്ള 422 തദ്ദേശഭരണ പ്രദേശങ്ങളിലായി 841

Read More »

ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്; ഗുണ്ടാത്തലവനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനി ടെയാണ് വെടിവെ പ്പുണ്ടായത് ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ടാത്തലവന്‍

Read More »

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍, ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഓട്ടോയിലും രണ്ട് പേര്‍; സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖ തയ്യാര്‍

ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി.ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പിടിഎ യോഗം വിളിച്ചുചേര്‍ക്കും തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Read More »

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ കോഴ; കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെ ആര്‍പിയുടെ നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ് വയനാട്: ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ

Read More »