Category: Breaking News

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍

കര്‍ഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍ ലഖ്‌നൗ: കര്‍ഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ശി ക്കാനെത്തിയ കോണ്‍ഗ്രസ്

Read More »

കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് കേന്ദ്രമന്ത്രിയുടെ മകന്‍;രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു,എട്ട് പേരുടെ നില ഗുരുതരം, നാളെ രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയു ടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു.ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവ രെയും ഉടന്‍ അറസ്റ്റ്

Read More »

ആഡംബര കപ്പലിലെ ലഹരി വേട്ട; ഷാരൂഖിന്റെ മകന്‍ ആര്യന്‍ അറസ്റ്റില്‍, ലഹരി വസ്തുക്കള്‍ വാങ്ങിയതിനും വിറ്റതിനും കേസ്

ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ അറസ്റ്റ് നേരത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയി രുന്നു. ആര്യന്‍ ഖാനെയാണ് കേസില്‍ ഒന്നാംപ്രതിയായി ചേര്‍ത്തിരിക്കുന്നത്. ഇവരെ

Read More »

രോഗികളെക്കാള്‍ രോഗമുക്തര്‍; സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കോവിഡ്, 74 മരണം, രോഗമുക്തര്‍ 16,333

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോ ടെ ആകെ മരണം 25,377 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പി ളുകളാണ് പരിശോധി ച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍

Read More »

ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ മമതയ്ക്ക് വന്‍ വിജയം;തകര്‍ന്നടിഞ്ഞ് ബിജെപി,സിപിഎമ്മിന് 4,201 വോട്ട്

ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പി ച്ചത്.24,396 വോട്ടുകളാണ് ബിജെപി സ്ഥാ നാര്‍ത്ഥിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്തി ശ്രീജിബ് ബിശ്വാ സിന് 4,201വോട്ടും ലഭിച്ചു കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍

Read More »

ആര്യനൊപ്പം നടന്‍ അര്‍ബാസ് സേത്ത്;ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട്

ഏഴ് പേരാണ് മുംബൈ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ കസ്റ്റഡി യില്‍ ഉള്ള ത്. മുണ്‍മൂണ്‍ ധമേച്ച,നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോ മിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് എന്‍സിബി

Read More »

ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ കസ്റ്റഡിയില്‍,പിടിയിലാവരില്‍ പ്രമുഖ വ്യവസായികളുടെ മക്കളും

ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷ മേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുകയുളളു.പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരെ യും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവ രില്‍ പ്രമുഖ വ്യവസായി

Read More »

ആഡംബര കപ്പലില്‍ സംഗീത പരിപാടി,മയക്കുമരുന്ന് പാര്‍ട്ടി; അറസ്റ്റിലായവരില്‍ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകനും

മുംബൈ തീരത്തെത്തിയ കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ അറസ്റ്റിലായവരില്‍ ബോളി വുഡ് സൂപ്പര്‍ താരത്തിന്റെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു മുംബൈ: ആഡംബര

Read More »

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; 25മുതല്‍ തീയേറ്ററുകള്‍ തുറക്കാം,വിവാഹത്തിന് 50പേര്‍ക്ക് പങ്കെടുക്കാം

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെ ടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങ ളിലെ ക്ലാസുകളും ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്; 121 മരണം, 14,437 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുക ളിലുള്ള 368 തദ്ദേശ സ്വയം ഭരണ പ്ര ദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത് തിരുവനന്തപുരം:കേരളത്തില്‍ ഇന്ന്

Read More »

മോന്‍സണ്‍ മാവുങ്കല്‍ ഒരാഴ്ച റിമാന്‍ഡില്‍; തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലി നെ ഒരാഴ്ച ത്തേക്ക് റിമാന്‍ഡ് ചെയ്തു.ഒക്ടോ ബര്‍ ആറുവരെയാണ് എറണാകുളം അഡീഷ ണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത് കൊച്ചി: പുരാവസ്തു

Read More »

മുന്നോക്കക്കാരില്‍ നടത്തുന്ന സര്‍വേ പ്രഹസനമാക്കരുത്; അതൃപ്തി പ്രകടിപ്പിച്ച് എന്‍എസ്എസ്

മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന സര്‍വേയി ലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് നില്‍വ്യക്തമായ വിവരം കിട്ടില്ലെന്ന് എന്‍എസ്എസിന്റെ വിമര്‍ശം വനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സര്‍വേ പ്രഹസനമാകരുതെ

Read More »

കഴുത്തില്‍ ആഴത്തില്‍ മുറിവ്,രക്തധമനികള്‍ മുറിഞ്ഞു;രക്തം വാര്‍ന്നത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

നിതിന മോളുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് മരണത്തിന് കാ രണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.രക്തധമനി കള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാര ണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം: നിതിന മോളുടെ കഴുത്തില്‍

Read More »

നിതിന കൊലപാതകം; ഒരാഴ്ച മുന്‍പ് ബ്ലേഡ് വാങ്ങി, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂ ത്രിതമെന്ന് പൊലീസ്. നിതിനയെ കൊ ലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നല്‍കി കോട്ടയം: പാലാ സെന്റ് തോമസ്

Read More »

‘മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്റെ ചിത്രം; മറുപക്ഷത്തുള്ളത് ഇത്തരം ഹീന മനസുള്ളവര്‍ ‘- എം.സ്വരാജ്

തന്റെ ചിത്രത്തിനൊപ്പം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിച്ചതായി എം.സ്വരാജ്.മമ്മൂട്ടിക്കൊപ്പമുള്ള സ്വരാജിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരി പ്പിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.സ്വരാജ് തിരുവനന്തപുരം: മമ്മൂട്ടിക്കൊപ്പമുള്ള

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 13,834 പേര്‍ക്ക് രോഗം,13,767 പേര്‍ക്ക് രോഗമുക്തി,95 മരണം,ടിപിആര്‍ 15ല്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 13,834

Read More »

പ്രണയ നൈരാശ്യത്തില്‍ വിഷം കഴിച്ച് ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പോങ്ങനാട് സ്വദേശി ജിഷ്ണു വാണ് അറസ്റ്റി ലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം

Read More »

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയില്‍

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് കൊല്ലപ്പെട്ട ത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴു ത്തറത്ത്

Read More »

സംസ്ഥാനത്ത് കോവിഡ് മരണം 25,000 കടന്നു;ഇന്ന് 15,914 പേര്‍ക്ക് രോഗബാധ,ടിപിആര്‍ 15ന് മുകളില്‍,122 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീ കരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാ മ്പിളുകളാണ് പരി ശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ

Read More »

ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല,ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാന്‍ ഹാപ്പിനെസ്സ് ക്ലാസ്; സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ

ഹാപ്പിനെസ് ക്ലാസ്സുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദ്ദം ലഘൂകരി ക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെ ന്റ് പ്രോഗ്രാം പദ്ധതി യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ

Read More »

‘പാസ്പോര്‍ട്ട് ഇല്ല, 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല,പ്രവാസി സംഘടനാ രക്ഷാധികാരി’; പറഞ്ഞതെല്ലാം നുണയായിരുന്നവെന്ന് മോന്‍സണ്‍

ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കൊച്ചി: പാസ്പോര്‍ട്ട് ഇല്ലാതെയാണ് മോന്‍സണ്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല.

Read More »

നയാപൈസ കയ്യിലില്ല,പണമെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ചു;അക്കൗണ്ടിലുള്ളത് 200 രൂപയെന്ന് മോന്‍സണ്‍

തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിലുള്ളത് ഇനി 200 രൂപ മാത്രമാ ണെന്നും മോന്‍സണ്‍ മൊഴി നല്‍കി കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ പണമെല്ലാം ധൂര്‍ത്തടി ച്ച് നശിപ്പിച്ചെന്ന്

Read More »

കോവിഡ് മരണ നഷ്ടപരിഹാരം 50,000 രൂപ;ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം,മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനു ള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

Read More »

‘ബെഹ്റയെ പരിചയപ്പെടുത്തി,എന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ അപവാദപ്രചരണം’;മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം പ്രവാ സി വനിത വഴി

സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ലോകനാഥ് ബെഹ്റയ്ക്ക് പരിചയപ്പെടു ത്തിയത്. ബെഹ്റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ലോക്നാഥ് ബെഹ്റ മുന്നറി യിപ്പ് നല്‍കിയെന്നും

Read More »

നടന്‍ ബൈജുവിനെ മോന്‍സനാക്കി,മോര്‍ഫ് ചെയ്ത ചിത്രം രാഷ്ട്രീയ പ്രേരിതം; മന്ത്രി ശിവന്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി

നടന്‍ ബൈജുവുമൊത്തുള്ള മന്ത്രിയുടെ ചിത്രമാണ് മോന്‍സണ്‍ മാവുങ്കലിന്റെതായി മാറ്റി പ്രചര ണം നടത്തിയത്.പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ണ്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെ യ്തതിന് പിന്നാലെ

Read More »

തടവുകാരുടെ ഫോണ്‍വിളിക്ക് ഒത്താശ; കൊലക്കേസ് തടവുകാരന്‍ വിളിച്ചത് 1345 തവണ ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ ന മ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തി.ജയി ലില്‍ തടവു കാരുടെ ഫോണ്‍ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍

Read More »

സംസ്ഥാനത്ത് രോഗമുക്തര്‍ കൂടുതല്‍; ഇന്ന് 12,161 പേര്‍ക്ക് കോവിഡ്,മരണം 155,ടിപിആര്‍ 13.45,രോഗമുക്തി 17,862

കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മു കളിലുള്ള 368 തദ്ദേശഭരണ പ്രദേശങ്ങ ളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന്

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം;ഡെപ്യുട്ടി മേയര്‍ക്ക്നേരെ കയ്യേറ്റം,ബിജെപി കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍

കോര്‍പ്പറേഷന്‍ യോഗത്തില്‍ എല്‍ഡിഎഫ്-ബിജെപി സംഘര്‍ഷം. ബിജെപി അംഗങ്ങള്‍ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു.ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ യോഗത്തില്‍ എല്‍ഡിഎഫ്-ബിജെപി സം ഘര്‍ഷം. ബിജെപി അംഗങ്ങള്‍

Read More »

‘എന്നോടുള്ള പ്രേമം കൊണ്ടാണോ? അവര്‍ക്കറിയാം.. കാശ് കിട്ടുമെന്ന്’; മോന്‍സന്‍ സുധാകര ബന്ധത്തിന്റെ ശബ്ദസന്ദേശം പുറത്ത്

ഇടപാട് നടന്നാല്‍ പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരന്‍ കൂടെനില്‍ ക്കുന്നതെന്ന് മോന്‍സണ്‍ പരാതിക്കാരനായ അനൂപി നോട് പറയുന്നതാണ് ശബ്ദസന്ദേശം കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന്റെ ശബ്ദ രേഖ പുറത്ത്.

Read More »

തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്;മോന്‍സന്റെ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉ ദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷി ക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക

Read More »

ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തി,തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;പ്രതികള്‍ ഒരാഴ്ചക്ക് ശേഷം പിടിയില്‍

കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയി ലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടി കൂടിയത് ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍

Read More »

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;രണ്ടുമന്ത്രിമാര്‍ രാജിവച്ചു,കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്ന് സൂചന

രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാര്‍ രാജിവ ച്ചു. മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജിച്ചത്. രാത്രിയോടെ കൂടു തല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹി:

Read More »