
കുണ്ടറ,കരുനാഗപ്പള്ളി തോല്‍വി; ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങള്‍ക്കെതിരെ സിപിഎം നടപടി, രണ്ട് പേരെ തരംതാഴ്ത്തി
സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച രണ്ടംഗ സമിതിയുടെ റി പ്പോര്‍ട്ട് അനു സരിച്ചാണ് നടപടി കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍





























