
ഉത്തരവ് എത്തിയ്ക്കാന്‍ വൈകി; ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായില്ല, ഇന്ന് രാത്രിയും ജയിലില്‍ തുടരും
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോചന ഉത്തരവ് ജയിലില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാര ണം ആര്യന്‍ ഇന്നും ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കുകയുള്ളൂ



























