
മിന്നലാക്രമണത്തിന് ശേഷം കശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം;പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേ ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ദീപാവലി ആഘോഷത്തിനിടെയാണ് പാകിസ്ഥാനെതിരെ പ്ര ധാനമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചത് ശ്രീനഗര്‍:മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച്



























