
സ്വകാര്യ മേഖല തൊഴിൽ സ്വദേശിവത്കരണം; ദേശീയ കമ്പനികളുമായി സഹകരിച്ച് തൊഴിൽ പരിശീലനവുമായി മന്ത്രാലയം
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്പനികളുമായി സഹകരിച്ച് ഖത്തരി പൗരന്മാർക്കും ഖത്തരി സ്ത്രീകളുടെ മക്കൾക്കുമായി തൊഴിൽ മന്ത്രാലയം പരിശീലന പരിപാടികൾ ആരംഭിച്ചു. ഹൈസ്കൂൾ ഗ്രാജ്വേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം,






























