Category: Breaking News

ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍,പമ്പാ സ്നാനം അനുവദിക്കില്ല

പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നടതുറ ന്നു.നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനാ യി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തിവിടും പത്തനംതിട്ട: പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്

Read More »

പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍;പത്ത് ദിവസത്തിനകം നീക്കണം,സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ എത്ര എണ്ണമാണ് അനധികൃതമെന്ന ചോദ്യത്തിന് കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈ

Read More »

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന;നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോ ഗസ്ഥ നായിരുന്ന എസ് വിജയന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.നമ്പി നാരായണനും മുന്‍ സിബി ഐ ഉദ്യോഗ സ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി

Read More »

ഓഡി കാറില്‍ പിന്തുടര്‍ന്ന വ്യവസായി ഹോട്ടലുടമയെ വിളിച്ചു; മുന്‍ മിസ് കേരള ജേതാക്കളുടെ അപകടമരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് ഓഡികാര്‍ ഓടിച്ചിരുന്ന സൈജു അപക ടശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി കൊച്ചി:

Read More »

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍; 23ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യ ത്തില്‍ ഈ മാസം 23ന് തീരുമാനമെന്ന് വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പ്രവേശനം സം ബന്ധിച്ച് ആശ ങ്ക വേണ്ടെന്നും

Read More »

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയായും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.30 അടിയായും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാ പിച്ചു ഇടുക്കി: ഷട്ടര്‍ തുറന്നിട്ടും ഇടുക്കി,മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ

Read More »

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;ദുരന്ത നിവാരണസേനയുടെ 4 ടീമുകള്‍ കൂടി എത്തും,കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത നില നില്ക്കുന്നതിനാല്‍ എല്ലാവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത

Read More »

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 63,463 സാമ്പിളുകള്‍, 46 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാ ണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

ഇടുക്കി അണക്കെട്ട് തുറന്നു; ഉയര്‍ത്തിയത് ഡാമിന്റെ മൂന്നാം ഷട്ടര്‍,ഒഴുക്കുന്നത് 40,000 ഘനയടി വെള്ളം

ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക.നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയര്‍ന്നു തൊടുപുഴ: സംസ്ഥാനത്ത് ശക്തമായി മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു.

Read More »

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; 24 മണിക്കൂറിനുള്ളില്‍ അധികജലം ഒഴുക്കി വിടാന്‍ സാധ്യത, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറ ന്നു അധികജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരു കരകളിലും താമസി ക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

Read More »

സംസ്ഥാനത്ത് കനത്ത മഴ;അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പൊലീസിന് നിര്‍ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേ ശം നല്‍കി. മണ്ണിടിച്ചി ല്‍ സാധ്യതയുളള തിനാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാനും

Read More »

സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കോവിഡ്; 6468 പേര്‍ രോഗമുക്തരായി,23 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 907, തിരുവ നന്തപുരം

Read More »

വനത്തില്‍ ഏറ്റുമുട്ടല്‍; മഹാരാഷ്ട്രയില്‍ 26 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു

മഹാരാഷ്ട്രയില്‍ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു.മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയി ലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് മുംബൈ: മഹാരാഷ്ട്രയില്‍ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു.മഹാരാഷ്ട്രയിലെ ഗ ഡ്ചിറോളിയിലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.വെടിവെപ്പില്‍

Read More »

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദ്ദം;അതിതീവ്രമഴയ്ക്ക് സാധ്യത,ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകള്‍

തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതരും പൊതുജനങ്ങ ളും അതീവ ജാഗ്രത പാലിക്കണം.ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊ ക്ക ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങ

Read More »

മണിപ്പൂരില്‍ കുഴിബോംബ് ആക്രമണം;നാല് ജവാന്മാര്‍ക്ക് വീരമൃത്യു,അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു

മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സ് കമാന്‍ ഡിങ്  ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് ആക്രമണത്തില്‍ കൊല്ല പ്പെട്ടത്. നാല് സൈനികര്‍ വീരമൃത്യുവരിച്ചു ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ

Read More »

തിരുവനന്തപുരത്ത് കനത്ത മഴ;ദേശീയ പാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു,വ്യാപക നാശനഷ്ടം

12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തി ന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു   തിരുവനന്തപുരം: ജില്ലയില്‍ 12

Read More »

ഇടുക്കി ഡാം തുറക്കല്‍;തീരുമാനം നാളെ,രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരുമെന്ന് മന്ത്രി

ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജ ലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച്

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം;രാത്രിയില്‍ ഡിജെ പാര്‍ട്ടിക്ക് ശേഷം മറ്റൊരു വാഹനം പിന്തുടര്‍ന്നതില്‍ ദുരൂഹത

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങു ന്നതിനിടെ മുന്‍ മിസ് കേരളയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തു ടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി കൊച്ചി:മുന്‍ മിസ് കേരള

Read More »

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്; ടിപിആര്‍ പത്തിന് മുകളില്‍,59 മരണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1088, തിരുവനന്തപുരം

Read More »

വൃഷ്ടി പ്രദേശത്ത് മഴ ശക്തം;ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത,പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടി ന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കു ന്നത്.നാളെ വൈകീ ട്ടോ,ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ് നീക്കം തൊടുപുഴ:

Read More »

മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ;എഡിജിപി എസ് ശ്രീജിത്തിന് മേല്‍നോട്ട ചുമതല

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ശബരിമലയി ല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സമാനമായ നിലയില്‍ സുരക്ഷ ഏര്‍പ്പെ ടുത്ത ണമെന്ന പൊലീസിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം:മണ്ഡലകാലത്ത് ശബരിമലയില്‍

Read More »

മുല്ലപ്പെരിയാര്‍ മരം മുറി:അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ;കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടി:വി ഡി സതീശന്‍

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെ ള്ളം 152 അടിയായി ഉയര്‍ത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Read More »

ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം;പമ്പയിലേക്ക് ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പി ലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യണ മെന്നാണ് പൊലീസ് നിര്‍ദ്ദേശം പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ

Read More »

പാറക്കല്ലില്‍ ഇടിച്ച് അപകടം; കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി

അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. സേലം-ബംഗളൂരു റൂട്ടിലെ മുത്തംപട്ടി-ശിവദി സ്റ്റേറഷനു കള്‍ക്കിടയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് അപകടം ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക്

Read More »

കനത്ത മഴയില്‍ അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു;പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട,കോട്ടയം,ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.മണിമല, പെരിയാര്‍,മീനച്ചില്‍,പമ്പ,മുവാറ്റുപുഴ, ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈ വഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി

Read More »

സംസ്ഥാനത്ത് ഇന്ന് 7,224 പേര്‍ക്ക് കോവിഡ്; 7,638 പേര്‍ക്ക് രോഗമുക്തി, 47 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേ ഷന്‍ റേഷ്യോ(WIPR)പത്തിന് മുകളിലുള്ള 39 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 46 വാര്‍ ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7,224 പേര്‍ക്ക്

Read More »

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി;ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെന്നിച്ചന്‍ തോമസ് നല്‍കിയത്. ഉത്തരവിന് പിന്നില്‍ മറ്റാര്‍ക്കെ ങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ മരം

Read More »

സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം;മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.15 മരങ്ങ ള്‍ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്‍കിയിരുന്നത്. ഉത്തരവ് സര്‍ക്കാര്‍ നേര ത്തെ മരവിപ്പിച്ചിരുന്നു തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി

Read More »

ബസ് ചാര്‍ജ് മിനിമം 10 രൂപയാകും; നിരക്ക് കൂട്ടാന്‍ എല്‍ഡിഎഫ് യോഗത്തില്‍ അനുമതി

ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാരിന് അനുമതി നല്‍ കി. വര്‍ ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി തിരുവനന്തപുരം:ബസ്

Read More »

കോടിയേരി സെക്രട്ടറി പദത്തിലേക്ക് തിരികെയെത്തുന്നു;നാളെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കും

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തു ന്നു.നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരു മാനമുണ്ടായേക്കും തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ യെത്തുന്നു.നാളെ നടക്കുന്ന

Read More »

മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ഐ ജി ലക്ഷ്മണിന് സസ്പെന്‍ഷന്‍ കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ

Read More »

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം;വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ രാജ്യങ്ങളുമായി ധാരണ

ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആ രോഗ്യ മന്ത്രാലയം.കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാ ജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു

Read More »