
അജയ് മിശ്രയെ പുറത്താക്കണം; മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും:നിലപാട് വ്യക്തമാക്കി കര്‍ഷകര്‍
കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനം. കാര്‍ ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ 27 വരെ നിശ്ചയിച്ച സമര പരിപാ ടികളുമായി മുന്നോട്ടുപോകും ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരാന്‍ സംയുക്ത





























